Category: News
മാതൃഭാഷയ്ക്ക് വേണ്ടിയുള്ള സമരം വർഗ സമരം തന്നെയാണ് -ഡോകെ.എം. അനിൽ
കൊയിലാണ്ടിയിൽ സംഘടിപ്പിച്ച മലയാള ഐക്യവേദിയുടെ കോഴിക്കോട് ജില്ലാ പഠന ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം കൊയിലാണ്ടി:മാതൃഭാഷാവകാശത്തിന് വേണ്ടി നടത്തുന്ന സമരം വർഗ സമരം തന്നെയെന്ന് പ്രശസ്ത സാംസ്കാരിക പ്രവർത്തകനും പ്രഭാഷകനുമായ ഡോ കെ ... Read More
ബാണാസുര സാഗർ ഡാമിലെ ഷട്ടർ ഉയർത്തും
നിലവിൽ ഷട്ടർ 15 സെൻ്റീ മീറ്റർ തുറന്നിട്ടുണ്ട് കല്പറ്റ: ബാണാസുരസാഗർ അണക്കെട്ടിന്റെ വ്യഷ്‌ടിപ്രദേശത്ത് മഴ തുടരുന്നതിനാൽ ഇന്ന് രാവിലെ 10 മുതൽ സ്പിൽവെ ഷട്ടർ 30 സെൻ്റീ മീറ്ററായി ഉയർത്തുമെന്ന് എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. ... Read More
ഗോവിന്ദച്ചാമി ജയിൽ ചാടിയ സംഭവത്തിൽ നാല് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു
ജയിൽ ഉദ്യോഗസ്ഥർക്ക് വീഴ്‌ച പറ്റിയെന്ന് ജയിൽ മേധാവി വ്യക്തമാക്കി കണ്ണൂർ : ഗോവിന്ദച്ചാമി ജയിൽ ചാടിയ സംഭവത്തിൽ നടപടി. നാല് ഉദ്യോഗസ്ഥരുടെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. ജയിൽ ഉദ്യോഗസ്ഥർക്ക് വീഴ്‌ച പറ്റിയെന്ന് ജയിൽ മേധാവി ... Read More
ജയിൽ ചാടിയ ഗോവിന്ദച്ചാമി പിടിയിൽ
പിടികൂടിയത് ആളൊഴിഞ്ഞ വീട്ടിലെ കിണറ്റിൽനിന്ന് കണ്ണൂർ: ജയിൽ ചാടിയ ഗോവിന്ദച്ചാമി പോലീസിൻ്റെ പിടിയിലായി. തളാപ്പിലെ സ്വകാര്യ വ്യക്തിയുടെ വീട്ടിലെ കിണറ്റിൽ നിന്നാണ് പിടികൂടിയത്. കണ്ണൂർ അതിസുരക്ഷാ ജയിലിൽ നിന്ന് ചാടിയ പ്രതിക്കായി പോലീസ് വ്യാപക ... Read More
ഗോവിന്ദച്ചാമി പിടിയിലായെന്ന് സൂചന
കണ്ണൂർ തളാപ്പ് വീട്ടിൽ ഇയാളെ കണ്ടെന്നാണ് വിവരം കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽനിന്നു ജയിൽ ചാടിയ ഗോവിന്ദച്ചാമി പിടിയിലായെന്ന് സൂചന. കണ്ണൂർ തളാപ്പ് വീട്ടിൽ ഇയാളെ കണ്ടെന്നാണ് വിവരം. പൊലീസ് സംഘം വീട് വളഞ്ഞിരിക്കുകയാണ്.പെൺകുട്ടിയെ ... Read More
സംസ്ഥാനത്ത് വെളിച്ചെണ്ണ വില കൂടുന്നു
കഴിഞ്ഞ മാസം 277 രൂപയ്ക്ക് നൽകിയ വെളിച്ചെണ്ണ ഈ മാസം 321 രൂപയ്ക്കാണ് നൽകുന്നത് തിരുവനന്തപുരം: സംസ്ഥാനത്ത് വെളിച്ചെണ്ണ വിലയിലെ കുതിപ്പ് തുടരുകയാണ്. ചില്ലറ വിപണിയിൽ വില ലിറ്ററിന് 525ന് മുകളിലെത്തി നിൽക്കുന്നു. കുതിച്ചുയരുന്ന ... Read More
ജൂലൈ മാസത്തെ ക്ഷേമ പെൻഷൻ വിതരണം നാളെ മുതൽ
ജൂലൈ മാസത്തെ ക്ഷേമ പെൻഷൻ വിതരണത്തിനായി 831 കോടി രൂപ ധനവകുപ്പ് അനുവദിച്ചു തിരുവനന്തപുരം:ഈ മാസത്തെ ക്ഷേമ പെൻഷൻ വിതരണം നാളെ മുതൽ. ജൂലൈ മാസത്തെ ക്ഷേമ പെൻഷൻ വിതരണത്തിനായി 831 കോടി രൂപ ... Read More
