Category: News
തൊഴിൽ മേള ആരംഭിച്ചു
പരിപാടി കീഴരിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ. നിർമല ഉദ്ഘാടനം ചെയ്തു കീഴരിയൂർ:കീഴരിയൂർ കൾചറൽ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ നടക്കുന്ന തൊഴിൽ മേള ആരംഭിച്ചു. പരിപാടി കീഴരിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ. നിർമല ഉദ്ഘാടനം ... Read More
ഉമ്മൻ ചാണ്ടി അനുസ്മരണം നടത്തി
ഹിൽ ബസാർ ട്രസ്റ്റ് ഓഫീസിൽ ചേർന്ന അനുസ്മരണ യോഗത്തിൽ ചെയർമാൻ ചേനോത്ത് രാജൻ അധ്യക്ഷത വഹിച്ചു മൂടാടി: മൊയില്യാട്ട് ദാമോദരൻ നായർ ട്രസ്റ്റ് ഉമ്മൻ ചാണ്ടി അനുസ്മരണ യോഗം നടത്തി. ഹിൽ ബസാർ ട്രസ്റ്റ് ... Read More
സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു
അഞ്ച് ജില്ലകളിൽ റെഡ് അലർട്ട് തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. വടക്കൻ കേരളത്തിൽ അതിശക്തമായ മഴയുടെ പശ്ചാത്തലത്തിൽ ഇന്ന് അഞ്ച് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ... Read More
ദേശീയ കുടുംബക്ഷേമ പദ്ധതി പ്രകാരമുള്ള ധനസഹായം വിതരണം ചെയ്യുക-വിയ്യൂർ വില്ലേജ് ജനകീയ സമിതി
ചടങ്ങിന് ഇ.എസ്. രാജൻ അധ്യക്ഷത വഹിച്ചു വിയ്യൂർ:ദാരിദ്ര രേഖയ്ക്ക് താഴെയുള്ള 18 വയസ്സിനും 60 വയസ്സിനും ഇടയിൽ പ്രായമുള്ള മുഖ്യ അന്ന ദാതാവ് മരണപ്പെട്ടാൽ അവകാശികൾക്ക് നൽകുന്ന കേന്ദ്ര ധനസഹായ പദ്ധതിയാണ് ദേശീയ കുടുംബ ... Read More
കെ.പി.എസ്.ടി.എ.മേലടിയുടെസ്നേഹസ്പർശം; മേപ്പയ്യൂർ പാലിയേറ്റീവ് കെയറിന് ഉപകരണങ്ങൾ കൈമാറി
പരിപാടി സംസ്ഥാന എക്സിക്യൂട്ടിവ് അംഗം സജീവൻ കുഞ്ഞോത്ത് ഉദ്ഘാടനം ചെയ്തു മേപ്പയ്യൂർ:ഉമ്മൻ ചാണ്ടി ദിനത്തോടനുബന്ധിച്ച് കെ.പി.എസ്.ടി.എ. മേലടി ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 'സ്നേഹസ്പർശം' പദ്ധതിയുടെ ഭാഗമായിമേപ്പയ്യൂർ പാലിയേറ്റീവ് കെയറിന് വീൽച്ചെയർ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ കൈമാറി. ... Read More
യമനിലേക്കുള്ള യാത്രാവിലക്ക് മാറ്റണമെന്നും നയതന്ത്ര സംഘത്തെ അയക്കണമെന്നും ആക്ഷൻ കൗൺസിൽ സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടു
യാത്രാവിലക്ക് മാറ്റുന്ന കാര്യം കേന്ദ്ര സർക്കാർ പരിഗണിക്കണമെന്നായിരുന്നു കൗൺസിലിന്റെ ആവശ്യം. ന്യൂഡൽഹി: നിമിഷപ്രിയയ്ക്ക് വേണ്ടി പരിശ്രമിച്ചവർക്കും കേന്ദ്ര സർക്കാരിനും നന്ദിയെന്ന് സേവ് നിമിഷപ്രിയ ആക്ഷൻ കൗൺസിൽ. യമനിലേക്കുള്ള യാത്രാവിലക്ക് മാറ്റണമെന്നും നയതന്ത്ര സംഘത്തെ അയക്കണമെന്നും ... Read More
ഉമ്മൻചാണ്ടിയെപ്പോലെ ഉള്ള വ്യക്തിത്വങ്ങളെ സൃഷ്ടിക്കുകയെന്നതാണ് ഏവരുടെയും ഉത്തരവാദിത്വമെന്ന് രാഹുൽ ഗാന്ധി
21 വർഷത്തെ തൻ്റെ രാഷ്ട്രീയ ജീവിതത്തിൽ ഇത്രമാത്രം തന്നെ സ്വാധീനിച്ച മറ്റൊരു നേതാവില്ലെന്നും രാഹുൽ പറഞ്ഞു കോട്ടയം:ജനങ്ങൾക്ക് വേണ്ടി ജീവിച്ച് സ്വയം ജീവിതം ഹോമിച്ച വ്യക്തിയാണ് ഉമ്മൻചാണ്ടിയെന്ന് രാഹുൽഗാന്ധി. കോട്ടയത്ത് പുതുപ്പള്ളി പള്ളിയിൽ മുൻ ... Read More
