Category: News
മിൽമ പാൽവില; ലിറ്ററിന് നാലു രൂപവരെ കൂടിയേക്കും
വില കൂട്ടൽ സർക്കാർ അനുമതിയോടെ നടപ്പാക്കുന്നതാണ് കീഴ്‌വഴക്കം തിരുവനന്തപുരം: പാൽവില വർധിപ്പിക്കുന്നതിൽ മിൽമ ബോർഡ് ഓഫ് ഡയറക്ടേഴ്സ് ഇന്ന് തീരുമാനമെടുക്കും. ലിറ്ററിന് മൂന്ന് മൂതൽ നാലുരൂപ വരെ വർധനയാണ് ആലോചനയിൽ. മിൽമ ഫെഡറേഷന്റെ തിരുവനന്തപുരത്തെ ... Read More
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത
മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതെയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്.വടക്കൻ കേരളത്തിൽ മഴ ശക്തമായേക്കും. മലപ്പുറം, ... Read More
ഭാര്യയുടെ അറിവില്ലാതെ ഭർത്താവ് ഫോൺ സംഭാഷണം റെക്കോഡ് ചെയ്യുന്നത് സ്വകാര്യതയുടെ ലംഘനമല്ലെന്ന് സുപ്രീം കോടതി
പങ്കാളികൾ തമ്മിലുള്ള ഫോൺ സംഭാഷണം വിവാഹമോചന കേസിലെ തെളിവായി സ്വീകരിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി ഡൽഹി : ഭാര്യയുടെ അറിവില്ലാതെ ഭർത്താവ് ഫോൺ സംഭാഷണം റെക്കോഡ് ചെയ്യുന്നത് സ്വകാര്യതയുടെ ലംഘനമല്ലെന്ന് സുപ്രീം കോടതി. പങ്കാളികൾ തമ്മിലുള്ള ... Read More
സ്‌കൂളുകളിൽ മതപരമായ ചടങ്ങുകൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ ഒരുങ്ങി കേരള സർക്കാർ
കടുത്ത നടപടികളിലേക്ക് നീങ്ങാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്. തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ സ്കൂളുകളിൽ അധ്യാപകരുടെ കാൽ കഴുകുന്ന പാദ പൂജ നടത്തിയത് വിവാദമായതിനു പിന്നാലെ കടുത്ത നടപടികളിലേക്ക് നീങ്ങാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്. സ്‌കൂളുകളിൽ മതപരമായ ചടങ്ങുകൾ ... Read More
കോഴിക്കോട് ജില്ലയിൽ സ്‌കൂളുകളിലെ ഒഴിവുകൾ ഒഴിച്ചിട്ടതായി ആരോപണം
ചില സ്കൂളുകളിലെ ഒഴിവുകൾ മനഃപൂർവം നികത്താതെയിട്ടു. കോഴിക്കോട്:കോഴിക്കോട് ജില്ലയിൽ ഓൺലൈനായി അപേക്ഷിച്ച ചില അധ്യാപകർക്കു സ്‌ഥലംമാറ്റം കൊടുക്കാതെ ചില സ്കൂളുകളിലെ ഒഴിവുകൾ ഒഴിച്ചിട്ടതായി ആരോപണം. വിദ്യാഭ്യാസ ഉപഡയറക്‌ടറുടെ ഓഫിസ് കേന്ദ്രീകരിച്ച് സർക്കാർ പ്രൈമറി, ഹൈസ്കൂൾ ... Read More
തിക്കോടി പഞ്ചായത്ത് ഐ യു എം എൽ ജനറൽ സെക്രട്ടറിക്ക് എതിരെയുള്ള ഗൂഢനീക്കം ശക്തമായി ചെറുക്കും : മുസ്ലിംലീഗ്
വ്യാജ പരാതി നൽകി അപകീർത്തുപെടുത്തുവാനുള്ള ശ്രമങ്ങളെ ശക്തമായി ചെറുക്കുമെന്ന് കൊയിലാണ്ടി നിയോജക മണ്ഡലം മുസ്ലിംലീഗ് കമ്മിറ്റി അറിയിച്ചു. കൊയിലാണ്ടി:ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗ് തിക്കോടി പഞ്ചായത്ത് ജനറൽ സെക്രട്ടറിയും മഹല്ല് പ്രസിഡൻ്റുമായ ഒ.കെ ഫൈസലിനെതിരെ വ്യാജ ... Read More
പുരസ്കാര നിറവിൽ വീണ്ടും വന്മുകം-എളമ്പിലാട്എം.എൽ.പി.സ്കൂൾ
കഴിഞ്ഞ അധ്യയന വർഷത്തെ ശ്രദ്ധേയമായപ്രവർത്തനങ്ങൾക്ക് കോഴിക്കോട് ജില്ലയിലെ മികച്ച വിദ്യാലയത്തിനുള്ള മനോരമ ഫുൾ എ പ്ലസ് പുരസ്കാരം ചിങ്ങപുരം:കഴിഞ്ഞ അധ്യയന വർഷത്തെ ശ്രദ്ധേയമായപ്രവർത്തനങ്ങൾക്ക് കോഴിക്കോട് ജില്ലയിലെ മികച്ച വിദ്യാലയത്തിനുള്ള മനോരമ ഫുൾ എ പ്ലസ് ... Read More
