Category: News
കൊളാഷ് നിർമ്മാണ ശില്പശാല സംഘടിപ്പിച്ചു
കണ്ണൂർ യൂണിവേഴ്സിറ്റി, കാസർഗോഡ് ടീച്ചർ എജുക്കേഷൻ മലയാള വിഭാഗം അസിസ്റ്റൻറ് പ്രൊഫസറും ചിത്രകാരനും കൊളാഷ് ആർട്ടിസ്റ്റുമായ ശോഭരാജ് പി. പി പരിപാടി ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി: ജി.എച്ച്.എസ്.എസ് പന്തലായനി ബഷീർ ദിന അനുബന്ധ പരിപാടിയുടെ ... Read More
കൊയിലാണ്ടി ഫെസ്റ്റ് 2025 പോസ്റ്റർ പ്രകാശനം ചെയ്തു
"നന്മയുടെ സൗഹൃദത്തിന്റെ കാരുണ്യത്തിന്റെ പതിനൊന്നു വർഷങ്ങൾ" എന്ന ക്യാപ്‌ഷനിൽ സംഘടിപ്പിക്കുന്ന കൊയിലാണ്ടി ഫെസ്റ്റ് 2025 ഒക്ടോബർ 24 വെള്ളിയാഴ്ച്ച അബ്ബാസിയ ആസ്പയർ ഇന്ത്യൻ ഇന്റർനാഷണൽ സ്കൂളിൽ വെച്ച് നടക്കും കൊയിലാണ്ടി:കൊയിലാണ്ടി താലൂക്ക് അസോസിയേഷൻ കുവൈറ്റ് ... Read More
സംസ്ഥാനത്ത് കാലവർഷം വീണ്ടും കനക്കാൻ സാധ്യത
ഇന്ന് തൃശ്ശൂർ മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് തിരുവനന്തപുരം : സംസ്ഥാനത്ത് കാലവർഷം വീണ്ടും കനക്കാൻ സാധ്യത.ഇന്ന് തൃശ്ശൂർ മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ... Read More
വീണ്ടും നിപ മരണം; കനത്ത ജാഗ്രതയിൽ ആരോഗ്യവകുപ്പ്
മരിച്ച പാലക്കാട് കുമരംപുത്തൂർ സ്വദേശിയായ 58 കാരന്റെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള ആളുകൾക്ക് ക്വാറൻ്റെനിൽ പോകാൻ നിർദ്ദേശം നൽകി പാലക്കാട് :വീണ്ടും സംസ്ഥാനത്ത് നിപ മരണം സ്ഥിരീകരിച്ചതോടെ കനത്ത ജാഗ്രതയിലാണ് ആരോഗ്യവകുപ്പ്. നിപ സ്ഥിരീകരിച്ച ... Read More
പൊള്ളലേറ്റ സഹോദരങ്ങൾ മരിച്ചു
ഇന്നലെ സ്‌റ്റാർട്ടാക്കുമ്പോളാണ് കാർ പൊട്ടിത്തെറിച്ചത്. പാലക്കാട്: പൊൽപ്പള്ളിയിൽ കാർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ പൊള്ളലേറ്റ സഹോദരങ്ങൾ മരിച്ചു. നാലുവയസുകാരി എമിലീന മാർട്ടിൻ, ആറുവയസുകാരൻ ആൽഫ്രഡ് എന്നിവരാണ് മരിച്ചത്. പൊള്ളലേറ്റ അമ്മയുടെ നില ഗുരുതരമായി തുടരുകയാണ്. ഇന്നലെ ... Read More
വനിതാ കണ്ടക്ടറെ സസ്പെൻഡ് ചെയ്‌ത വിവാദ സദാചാര നടപടി തിരുത്തി ഗതാഗത വകുപ്പ്
'അവിഹിതം' ഉണ്ടെന്ന് കാണിച്ച് ഭാര്യയാണ് കെ ബി ഗണേഷ് കുമാറിന് പരാതി നൽകിയത് തിരുവനന്തപുരം: 'അവിഹിതം' ആരോപിച്ചുകൊണ്ട് കെഎസ്ആർടിസി വനിതാ കണ്ടക്ടറെ സസ്പെൻഡ് ചെയ്‌ത വിവാദ സദാചാര നടപടി തിരുത്തി ഗതാഗത വകുപ്പ്. വനിതാ ... Read More
യാത്രക്കാർക്ക് ആശ്വാസം;വിമാന ടിക്കറ്റ് നിരക്കുകൾ ഏകീകരിക്കുന്നു
കീശ കീറാതെ യാത്ര ചെയ്യാമെന്ന പ്രതീക്ഷയിലാണ് പ്രവാസികൾ. തിരുവനന്തപുരം:വിമാന ടിക്കറ്റ് നിരക്കുകൾ ഏകീകരിക്കാനുള്ള പുതിയ സംവിധാനം ഏർപ്പെടുത്താൻ ഡയറക്‌ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ നടപടി സ്വീകരിക്കാൻ ഒരുങ്ങുന്നു. കെ സി വേണുഗോപാൽ ചെയർമാനായ ... Read More
