Category: News

രണ്ടുവർഷം മുൻപ് കണ്ടെത്തി റിപ്പോർട്ട് ചെയ്‌ത്‌ തകരാറുകൾപോലും പരിഹരിക്കപ്പെട്ടില്ലെന്ന് റിപ്പോർട്ട്

രണ്ടുവർഷം മുൻപ് കണ്ടെത്തി റിപ്പോർട്ട് ചെയ്‌ത്‌ തകരാറുകൾപോലും പരിഹരിക്കപ്പെട്ടില്ലെന്ന് റിപ്പോർട്ട്

NewsKFile Desk- July 12, 2025 0

ഈ വർഷം മേയിൽ തുടർച്ചയായ രണ്ട് തീപിടിത്തങ്ങൾക്ക് ശ ഷം നടത്തിയ പരിശോധനയിലും പല പ്രശ്‌നങ്ങളും പരിഹരിക്കപ്പെട്ടിരുന്നില്ലെന്ന് കണ്ടെത്തി കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിൽ തീപിടിത്തമുണ്ടായ പി.എം.എസ്.എസ്.വൈ സൂപ്പ ർ സ്പെഷാലിറ്റി അത്യാഹിത വിഭാഗം ... Read More

എം ഡി എം എ യുമായി നാലുപേർ പിടിയിൽ

എം ഡി എം എ യുമായി നാലുപേർ പിടിയിൽ

NewsKFile Desk- July 12, 2025 0

പന്നിയങ്കര, ഫറോക്ക് പൊലീസ് സ്റ്റേ ഷൻ പരിധികളിലെ രണ്ടിടങ്ങളിൽ എം.ഡി.എം.എ യുമായി നാലുപേർ പിടിയിൽ കോഴിക്കോട്: പന്നിയങ്കര, ഫറോക്ക് പൊലീസ് സ്റ്റേ ഷൻ പരിധികളിലെ രണ്ടിടങ്ങളിൽ എം.ഡി.എം.എ യുമായി നാലുപേർ പിടിയിൽ. അരക്കിണർ ചാക്കേ ... Read More

പരമ്പരാഗത മത്സ്യത്തൊഴിലാളികൾ ആശങ്കയുടെ തീരത്ത്

പരമ്പരാഗത മത്സ്യത്തൊഴിലാളികൾ ആശങ്കയുടെ തീരത്ത്

NewsKFile Desk- July 12, 2025 0

മീൻലഭ്യത കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് 75 ശതമാനത്തോളം കുറഞ്ഞതായി മത്സ്യത്തൊഴിലാളികൾ പറഞ്ഞു രാമനാട്ടുകര : മീനിന്റെ ലഭ്യത കുത്തനെകുറഞ്ഞതോടെ ചാലിയത്തെ പരമ്പരാഗത മത്സ്യത്തൊഴിലാളികൾ ആശങ്കയുടെ തീരത്ത്. മീൻലഭ്യത കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് 75 ശതമാനത്തോളം കുറഞ്ഞതായി മത്സ്യത്തൊഴിലാളികൾ ... Read More

കീം റാങ്ക് പട്ടിക;കേരളാ സിലബസുകാർ സുപ്രീംകോടതിയിൽ

കീം റാങ്ക് പട്ടിക;കേരളാ സിലബസുകാർ സുപ്രീംകോടതിയിൽ

NewsKFile Desk- July 12, 2025 0

2025ൽ പ്ലസ് ടു എഴുതിയ വിദ്യാർഥിക്ക് ഒരു സ്‌കോർ നഷ്‌ടപ്പെടുകയും സി.ബി.എസ്.ഇക്കാർക്ക് 20 സ്കോർ കൂടുകയും ചെയ്‌തു. കോഴിക്കോട്: കീം റാങ്ക് പട്ടിക തിരുത്തേണ്ടിവന്നതിൽ പ്രതിഷേധവുമായി കേരള സിലബസുകാർ. സർക്കാർ കൈവിട്ടതോടെ സ്വന്തംനിലയിൽ സുപ്രിംകോടതിയെ ... Read More

അഹമ്മദാബാദ് വിമാന ദുരന്തത്തിനു കാരണം ഇന്ധന നിയന്ത്രണ സ്വിച്ച് ഓഫ് ആയത്

അഹമ്മദാബാദ് വിമാന ദുരന്തത്തിനു കാരണം ഇന്ധന നിയന്ത്രണ സ്വിച്ച് ഓഫ് ആയത്

NewsKFile Desk- July 12, 2025 0

എയർക്രാഫ്റ്റ് ആക്‌സിഡൻ്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ പ്രാഥമിക അന്വേഷണ റിപ്പോർട്ടിലാണ് ഈ വെളിപ്പെടുത്തൽ. ഡൽഹി:അഹമ്മദാബാദ് വിമാന ദുരന്തത്തിനു കാരണം ഇന്ധന നിയന്ത്രണ സ്വിച്ച് ഓഫ് ആയത്. ടേക്ക് ഓഫിന് മുൻപ് തന്നെ സ്വച്ച് ഓഫായി. എയർക്രാഫ്റ്റ് ... Read More

സ്കൂ‌ൾ സമയത്തിൽ ഏതെങ്കിലും ഒരു വിഭാഗത്തിന് മാത്രം സൗകര്യം ചെയ്തു കൊടുക്കാൻ കഴിയില്ല- മന്ത്രി വി.ശിവൻകുട്ടി

സ്കൂ‌ൾ സമയത്തിൽ ഏതെങ്കിലും ഒരു വിഭാഗത്തിന് മാത്രം സൗകര്യം ചെയ്തു കൊടുക്കാൻ കഴിയില്ല- മന്ത്രി വി.ശിവൻകുട്ടി

NewsKFile Desk- July 11, 2025 0

സർക്കാരിനെ സംബന്ധിച്ച് കുട്ടികളുടെ വിദ്യാഭ്യാസമാണ് പ്രധാനപ്പെട്ടത് തിരുവനന്തപുരം: സ്‌കൂൾ സമയത്തിൽ ഏതെങ്കിലും ഒരു വിഭാഗത്തിന് മാത്രം സൗകര്യം ചെയ്തു കൊടുക്കാൻ കഴിയില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. പ്രത്യേക സമൂഹത്തിന്റെ പേര് പറഞ്ഞ് ഗവൺമെന്റിനെ ... Read More

കൊയിലാണ്ടി നഗരസഭയിൽ വാർഡുകളിലെ ജാഗ്രതസമിതി അംഗങ്ങൾക്ക് ജെൻഡർ അവബോധ ക്ലാസ്സ് സംഘടിപിച്ചു

കൊയിലാണ്ടി നഗരസഭയിൽ വാർഡുകളിലെ ജാഗ്രതസമിതി അംഗങ്ങൾക്ക് ജെൻഡർ അവബോധ ക്ലാസ്സ് സംഘടിപിച്ചു

NewsKFile Desk- July 11, 2025 0

ചടങ്ങ് നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപാട്ട് ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി:കൊയിലാണ്ടി നഗരസഭ കുടുംബശ്രീ സി ഡി എസ്, ജി ആർ സി യുടെ ഭാഗമായി കോഴിക്കോട് ജില്ലാ മിഷന്റെ സഹകരണത്തോടെ കൊയിലാണ്ടി നഗരസഭയിലെ വാർഡുകളിലെ ... Read More