Category: News
കുന്ദമംഗലത്ത് രണ്ട് ക്ഷേത്രങ്ങളിൽ ഭണ്ഡാരം തകർത്ത് മോഷണം
സംഭവത്തെ തുടർന്ന് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് അന്വേഷണം ആരംഭിച്ചു. കോഴിക്കോട്: കുന്ദമംഗലത്ത് രണ്ട് ക്ഷേത്രങ്ങളിൽ ഭണ്ഡാരം തകർത്ത് മോഷണം.പെരുവഴിക്കടവ് പള്ളിയറക്കൽ ഭഗവതി ക്ഷേത്രത്തിലും ചാത്തമംഗലം വെള്ളനൂർ കോട്ടോയിൽ പരദേവത ക്ഷേത്രത്തിലും ആണ് മോഷണം ... Read More
പുനർജനി 88 ഓണാഘോഷം സംഘടിപ്പിച്ചു
പൊയിൽക്കാവ് പൗർണമി ഓഡിറ്റോറിയത്തിൽ നടന്ന ആഘോഷ പരിപാടി പ്രശസ്ത ഗസൽ ഗായിക സുസ്മിത ഗിരീഷ് ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി: 1988-ലെ പൊയിൽക്കാവ് ഹൈസ്കൂൾ എസ്.എസ്.എൽ.സി. വിദ്യാർത്ഥികളുടെ കൂട്ടായ്മയായ പുനർജനി 88 വിപുലമായ ഓണാഘോഷം സംഘടിപ്പിച്ചു. ... Read More
സംസ്ഥാനത്തിന്റെ വൈദ്യുതി ഉപഭോഗത്തിൽ അഞ്ചുവർഷത്തിനിടെ 800 കോടി യൂണിറ്റിന്റെ വർധന
ഓരോ വർഷവും വേനൽച്ചൂട് ഉയരുന്നതും അതിനനുസരിച്ച് എ.സി. ഉപയോഗിക്കുന്നവരുടെ എണ്ണത്തിലെ വർധനയുമാണ് ഉപഭോഗം ഉയരാനുള്ള പ്രധാനകാരണം തിരുവനന്തപുരം :സംസ്ഥാനത്തിന്റെ വൈദ്യുതി ഉപഭോഗത്തിൽ അഞ്ചുവർഷത്തിനിടെ 800 കോടി യൂണിറ്റിന്റെ വർധന. ഓരോ വർഷവും വേനൽച്ചൂട് ഉയരുന്നതും ... Read More
ഒരു രാജ്യം, ഒരുസമയം’ നടപ്പാക്കാൻ കേന്ദ്ര സർക്കാർ വിജ്ഞാപനം പുറത്തിറക്കി
2027 മാർച്ച് മുതൽ രാജ്യത്തെ എല്ലാ സ്ഥാപനങ്ങളും ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം ഉപയോഗിക്കേണ്ടിവരും. ന്യൂഡൽഹി : 'ഒരു രാജ്യം, ഒരുസമയം' നടപ്പാക്കാൻ കേന്ദ്ര സർക്കാർ വിജ്ഞാപനം പുറത്തിറക്കി. രാജ്യത്ത് നിയമപരവും വാണിജ്യപരവും ഡിജിറ്റൽ, ഭരണപരവുമായ ... Read More
കോഴിക്കോട് നഗരത്തിൽ ഹരിത ഗതാഗതം പ്രോത്സാഹിപ്പിക്കാൻ കോടിക്കണക്കിന് രൂപ ചെലവിട്ട് കോർപറേഷൻ നടപ്പിലാക്കാൻ ശ്രമിച്ച സിറ്റി സൈക്കിൾ പദ്ധതി അവതാളത്തിൽ
നഗര യാത്ര സുഖകരമാക്കാൻ സൈക്കിളുകൾ വാടകയ്ക്ക് എടുത്ത് ഉപയോഗിക്കുന്നതാണ് പദ്ധതി. കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ ഹരിത ഗതാഗതം പ്രോത്സാഹിപ്പിക്കാൻ കോടിക്കണക്കിന് രൂപ ചെലവിട്ട് കോർപറേഷൻ നടപ്പിലാക്കാൻ ശ്രമിച്ച സിറ്റി സൈക്കിൾ പദ്ധതി അവതാളത്തിൽ. പദ്ധതിക്കായി ... Read More
ഓണാവധിക്ക് ശേഷംസംസ്ഥാനത്തെ സ്‌കൂളുകൾ നാളെ തുറക്കും
ആഗസ്ത് 21ന് നടക്കേണ്ട എട്ടാം ക്ലാസ് പരീക്ഷ അവധിക്ക് ശേഷം നടത്താൻ തീരുമാനിച്ചിരുന്നു. തിരുവനന്തപുരം :ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ നാളെ തുറക്കും. സ്കൂൾ തുറക്കുന്നതിനോടൊപ്പം നേരത്തെ മാറ്റിവെച്ച ഒന്നാം പാദവാർഷിക പരീക്ഷയും നടക്കും. ... Read More
ബീച്ചിലെ ഫുഡ് സ്ട്രീറ്റിൽ കോർപറേഷൻ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ വീണ്ടും നടപടി
വൃത്തിയില്ലാതെ സൂക്ഷിച്ച ഭക്ഷ്യവസ്തുക്കൾ, ദ്രവിച്ച പാചക ഉപകരണങ്ങൾ എന്നിവയെല്ലാം പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. കോഴിക്കോട്: ബീച്ചിലെ ഫുഡ് സ്ട്രീറ്റിൽ കോർപറേഷൻ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ വീണ്ടും നടപടി. വൃത്തിഹീനമായ രീതിയിൽ പ്രവർത്തിച്ച ഒരു കട ... Read More
