Category: News
കെട്ടിടം ആരോഗ്യ മന്ത്രി വന്ന് ഉരുട്ടി ഇട്ടതാണോ എന്ന് വി എൻ വാസവൻ
അടുത്ത ക്യാബിനറ്റിൽ കുടുംബത്തിന് ധനസഹായം പ്രഖ്യാപിക്കുമെന്നും മന്ത്രി കൊച്ചി :ഒരപകടമുണ്ടായാൽ ആ വകുപ്പിലെ മന്ത്രി രാജി വെക്കണം എന്നാണോ എന്നാരാഞ്ഞ് മന്ത്രി വി എൻ വാസവൻ. അങ്ങനെ വന്നാൽ മന്ത്രിമാരുടെ സ്ഥിതി എന്താകുമെന്നും അദ്ദേഹം ... Read More
സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇത്തവണ തൃശൂർ വേദിയാകും
വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് തീരുമാനം. തിരുവനന്തപുരം : സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇത്തവണ തൃശൂർ വേദിയാകും. കായികമേള തിരുവനന്തപുരത്തും ശാസ്ത്രമേള പാലക്കാടും സ്പെഷ്യൽ സ്കൂൾമേള മലപ്പുറത്തും നടക്കും. വിദ്യാഭ്യാസ ... Read More
ഗണിത ശാസ്ത്ര ക്ലബ്ബ് നിർമ്മിച്ച സീറോ സ്പേയ്സ് ഉദ്ഘാടനം ചെയ്തു
ഉദ്ഘാടനം കോഴിക്കോട് പ്ലാനറ്റേറിയം ഡയറക്ടർ എ. എം കെ ബാലാജി നിർവഹിച്ചു. കൊയിലാണ്ടി:ജി.വി.എച്ച്. എസ് എസ് കൊയിലാണ്ടിയിലെ ഗണിത ശാസ്ത്രവിഭാഗത്തിൻ്റെ സമഗ്രഗുണമേന്മ പ്രവർത്തനങ്ങളുടെ ഭാഗമായി സ്ഥാപിച്ച ഗണിതചത്വരത്തിൻ്റെ ഉദ്ഘാടനം കോഴിക്കോട് പ്ലാനറ്റേറിയം ഡയറക്ടർ എ. ... Read More
രംഗകല ലൈബ്രറി & റീഡിംഗ് റൂം;ഉന്നത വിജയികളെ അനുമോദിച്ചു
പ്രശസ്ത കവി സത്യചന്ദ്രൻ പൊയിൽക്കാവ് ഉദ്ഘാടനം ചെയ്തു മുചുകുന്ന് : രംഗകല ലൈബ്രറി & റീഡിംഗ് റൂം പാച്ചാക്കൽ മുചുകുന്ന് ആഭിമുഖ്യത്തിൽ എസ് എസ് എൽ സി,പ്ലസ് ടു,യു എസ് എസ് പരീക്ഷകളിൽ ഉന്നത ... Read More
ഓപ്പറേഷൻ ഡി ഹണ്ട്; മികച്ച ലഹരി വിരുദ്ധ പ്രവർത്തനം നടത്തിയതിന് കൊയിലാണ്ടി പോലീസ് സ്റ്റേഷന് പുരസ്കാരം
കൊയിലാണ്ടി എസ് എച്ച് ഒ ശ്രീലാൽ ചന്ദ്രശേഖർ അവാർഡ് ഏറ്റുവാങ്ങി. കൊയിലാണ്ടി: സംസ്ഥാന എഡിജിപിയുടെ നിർദേശപ്രകാരം നടത്തിയ ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി മികച്ച ലഹരി വിരുദ്ധ പ്രവർത്തനം നടത്തിയതിന് കൊയിലാണ്ടി പോലീസ്റ്റേഷന് പുരസ്കാരം.റൂറൽജില്ലയിൽ ... Read More
നിപ;പാലക്കാട്, കോഴിക്കോട്,മലപ്പുറം ജില്ലകളിൽ ജാഗ്രതാ നിർദേശം
പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മൂന്ന് ജില്ലകളിലും 26 കമ്മിറ്റികൾ രൂപീകരിച്ചു. പാലക്കാട്: നിപ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ മൂന്ന് ജില്ലകളിൽ ജാഗ്രതാ നിർദേശം. പാലക്കാട്, കോഴിക്കോട്,മലപ്പുറം ജില്ലകളിലാണ് ജാഗ്രതാ നിർദേശം. മൂന്ന് ജില്ലകളിലും കൺട്രോൾ റൂം ... Read More
വി എസ് അച്യുതാനന്ദൻ്റെ ആരോഗ്യനില മെച്ചപ്പെട്ടു
മെഡിക്കൽ ഉപകരണങ്ങളുടെ സഹായമില്ലാതെ വി എസ് സ്വയം ശ്വസിച്ചു തുടങ്ങി തിരുവനന്തപുരം: വി എസ് അച്യുതാനന്ദൻ്റെ ആരോഗ്യനില മെച്ചപ്പെട്ടു. വിഎസിന്റെ പഴ്സനൽ സ്റ്റാഫ് അംഗമായിരുന്ന വി കെ ശശിധരനാണ് സമൂഹമാധ്യമത്തിൽ കുറിപ്പ് പങ്കുവെച്ചത്. മെഡിക്കൽ ... Read More
