Category: News
ഗുഡ്മോണിംങ് ഇടവേള ഭക്ഷണ പദ്ധതിയ്ക്ക് തുടക്കം
ഇടവേള ഭക്ഷണം വിതരണത്തിൻ്റെ ഉദ്ഘാടനം കൊയിലാണ്ടി നഗരസഭചെയർപേഴ്സൺ സുധകിഴക്കെപ്പാട്ട് നിർവ്വഹിച്ചു. കൊയിലാണ്ടി:കൊയിലാണ്ടി നഗരസഭ 'ദിശ ' സമഗ്ര വിദ്യാഭ്യാസപദ്ധതിയിലുൾപ്പെടുത്തി നഗരസഭയിലെ ഒന്നുമുതൽ ഏഴുവരെ ക്ലാസുകളിലുള്ള വിദ്യാർത്ഥികൾക്ക് ഇടവേള ഭക്ഷണം വിതരണത്തിൻ്റെ ഉദ്ഘാടനം കൊയിലാണ്ടി നഗരസഭചെയർപേഴ്സൺ ... Read More
രക്ഷാപ്രവർത്തനം വൈകിയതിൽ പ്രതിഷേധം;കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ഏറെ വൈകി പുറത്തെടുത്ത സ്ത്രീയുടെ മരണം സ്ഥിരീകരിച്ചു
പ്രദേശത്ത് സംഘർഷാവസ്ഥയുമുണ്ടായി. കോട്ടയം:കോട്ടയം മെഡിക്കൽ കോളജിൽ തകർന്നുവീണ ശുചിമുറിയുടെ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ഏറെ വൈകി പുറത്തെടുത്ത സ്ത്രീയുടെ മരണം സ്ഥിരീകരിച്ചു. പുറത്തെടുക്കുമ്പോൾ തന്നെ ജീവനില്ലായിരുന്നുവെന്നാണ് സൂചന. ഒരാൾക്ക് അപകടത്തിൽ പരുക്കേറ്റു. രോഗിയുടെ കൂട്ടിരിപ്പുകാരിയായ തലയോലപ്പറമ്പ് ... Read More
നാളെ കെ എസ് യൂ വിദ്യാഭ്യാസ ബന്ദ്
സെക്രട്ടേറിയേറ്റ് മാർച്ചിൽ പ്രവർത്തകർക്ക് നേരെ നടത്തിയ പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം തിരുവനന്തപുരം:കെ എസ് യു സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സെക്രട്ടേറിയേറ്റ് മാർച്ചിൽ പ്രവർത്തകർക്ക് നേരെ ... Read More
നാടക് ബാലുശ്ശേരി മെമ്പർഷിപ്പ് ക്യാമ്പയിൻ ആരംഭിച്ചു
നാടക് സംസ്ഥാന കമ്മിറ്റി അംഗം തങ്കയം ശശികുമാർ ഉൽഘാടനം ചെയ്തു ബലുശ്ശേരി:കേരളത്തിലെ നാടകപ്രവർത്തകരുടെ സംഘടനയായ നാടകിൻ്റെ ബാലുശ്ശേരി മേഖല മെമ്പർഷിപ്പ് ക്യാമ്പയിൻ മലയാളത്തിൻ്റെ പ്രിയപ്പെട്ട നാടക,സിനിമ അഭിനേത്രി സരസ ബാലുശ്ശേരി മെമ്പർഷിപ്പ് പുതുക്കി തുടക്കം ... Read More
വില്ലേജ് ഓഫീസിൽ ഓഫീസർ ഇല്ലാത്തതിൽ പ്രതിഷേധം
കാന്തലാട് വില്ലേജ് ഓഫീസിൽനിന്നും കിലോമീറ്റർ സഞ്ചരിച്ചാണ് ഇപ്പോൾ ചാർജുള്ള കിനാലൂരിലും കട്ടിപ്പാറയും എത്തിപ്പെടേണ്ടത്. ബാലുശ്ശേരി : തലയാട് കാന്തലാട് വില്ലേജ് ഓഫീസിൽ ഓഫീസർ ഇല്ലാത്തതിൽ പ്രതിഷേധിച്ച് ഡി എ ഡബ്ല്യു എഫ് (ഭിന്നശേഷിസംഘടന) ബഹുജനമാർച്ചും ... Read More
അധ്യാപക നിയമനം
ഫിസിക്കൽ എജുക്കേഷൻ, വിഷ്വൽ ആർട്‌സ്, പെർഫോമിങ് ആർട്സ് അധ്യാപക നിയമനം നടത്തുന്നു. വടകര : കാലിക്കറ്റ് സർവകലാശാല നേരിട്ട് നടത്തുന്ന വടകര ബിഎഡ് സെന്ററിൽ ദിവസവേതനാടിസ്ഥാനത്തിൽ ഫിസിക്കൽ എജുക്കേഷൻ, വിഷ്വൽ ആർട്‌സ്, പെർഫോമിങ് ആർട്സ് ... Read More
പുസ്തക ചാലഞ്ചുമായി മേപ്പയ്യൂർ ബ്ലൂമിംഗ് ആർട്സ്
എം.കെ. കുഞ്ഞമ്മത് ബ്ലൂമിംഗ് ലൈബ്രറിയിലേക്ക് 7500 രൂപയുടെ പുസ്തകങ്ങൾ കൈമാറി ചാലഞ്ച് ഉദ്ഘാടനം ചെയ്തു മേപ്പയ്യൂർ:വായനാ പക്ഷാചരണത്തിൻ്റെ ഭാഗമായി ബ്ലൂമിംഗ് ആർട്സ് ലൈബ്രറിയിൽ പുസ്തക ചാലഞ്ചിന് തുടക്കമായി. എം.കെ. കുഞ്ഞമ്മത് ബ്ലൂമിംഗ് ലൈബ്രറിയിലേക്ക് 7500 ... Read More
