Category: News
മലാപ്പറമ്പിലെ അനാശാസ്യ കേന്ദ്രം സെക്‌സ് റാക്കറ്റ് കേസിൽ പ്രതിചേർക്കപ്പെട്ട പൊലീസുകാരുടേത് എന്ന് കണ്ടെത്തൽ
കേസിലെ പ്രതിയായ ബിന്ദു നടത്തിപ്പുകാരി മാത്രം കോഴിക്കോട് :മലാപ്പറമ്പിലെ അനാശാസ്യ കേന്ദ്രം സെക്‌സ് റാക്കറ്റ് കേസിൽ പ്രതിചേർക്കപ്പെട്ട പൊലീസുകാരുടേത് എന്ന് കണ്ടെത്തൽ. സംഭവത്തിൽ പ്രതിചേർത്ത പൊലീസ് ജില്ലാ ഹെഡ് ക്വാർട്ടേഴ്‌സ് ഡ്രൈവർമാരായ പെരുമണ്ണ സ്വദേശി ... Read More
എയർഇന്ത്യ വിമാനാപകടം അന്വേഷിക്കാൻ ഉന്നതതല സമിതി രൂപീകരിച്ച് കേന്ദ്രസർക്കാർ
അപകടമുണ്ടായി 28 മണിക്കൂറുകൾക്ക് ശേഷമാണ് എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയാണ് ബ്ലാക്ക് ബോക്സ് കണ്ടെത്തിയത് അഹമ്മദാബാദ്: എയർഇന്ത്യ അപകടം അന്വേഷിക്കാൻ ഉന്നതതല സമിതി രൂപീകരിച്ച് കേന്ദ്രസർക്കാർ. മൂന്നുമാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കി സമിതി റിപ്പോർട്ട് സമർപ്പിക്കും. ... Read More
യുദ്ധത്തിനെതിരായ വികാരമാണ് ലോകം മുഴുവൻ ഉയർന്ന് വരേണ്ടത്;എം സ്വരാജ്
സംഘർഷങ്ങളും തർക്കങ്ങളും യുദ്ധത്തിലേക്കെത്താതെ പരിഹരിക്കപ്പെടട്ടെ എന്ന് സ്വരാജ് പറഞ്ഞു. മലപ്പുറം: ഇസ്രയേൽ-ഇറാൻ സംഘർഷത്തിൽ പ്രതികരിച്ച് നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജ്. ലോകത്തിന്റെ ഏത് ഭാഗത്ത് സംഘർഷങ്ങൾ ഉണ്ടായാലും യുദ്ധത്തിലേക്ക് എത്തരുതെന്നാണ് ആഗ്രഹമെന്ന് ... Read More
ഇസ്രായേലിൽ ഇറാന്റെ പ്രത്യാക്രമണം ശക്തം
വ്യോമാക്രമണത്തിന്റെ നിരവധി ദൃശ്യങ്ങൾ പുറത്തുവന്നു. ടെൽ അവീവ്:ഇസ്രായേലിൽ കനത്ത മിസൈൽ ആക്രമണം തുടരുന്ന ഇറാൻ മുന്നൂറിലേറെ മിസൈലുകൾ വർഷിച്ചതായി സൂചന. ഇറാന്റെറെ ബാലിസ്റ്റിക് മിസൈൽ ആക്രമണമുണ്ടായതായി ഇസ്റാഈൽ സ്ഥിരീകരിച്ചു. ഇന്നലെ രാത്രി ടെൽ അവീവിൽ ... Read More
കിഴക്കോത്ത് പന്നൂരിൽ മഞ്ഞപ്പിത്തം പടരുന്നു
30 പേർക്ക് രോഗം സ്ഥിരീകരിച്ചു കൊടുവള്ളി:കിഴക്കോത്ത് പഞ്ചായത്തിൽ മൂന്ന് വാർഡുകളിൽ മഞ്ഞപ്പിത്തം പടരുന്നു. 14, 15, 16 കണ്ടിയിൽ, പന്നൂർ, ഒഴലക്കുന്ന് വാർഡുകളിലാണ് മഞ്ഞപ്പിത്തം വ്യാപകമായി പടർന്നത്. 30 പേർക്ക് മഞ്ഞപ്പിത്ത രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.ഈ ... Read More
അഹമ്മദാബാദ് വിമാനാപകടം പക്ഷിയിടിച്ചതാവാമെന്ന് വ്യോമയാന മന്ത്രാലയം
പ്രത്യേക അന്വേഷണ സമിതിയെ കൂടുതൽ അന്വേഷണത്തിനായി രൂപീകരിച്ചിട്ടുണ്ട്. അഹമ്മദാബാദ്: അഹമ്മദാബാദ് വിമാനാപകടത്തിൻ്റെ കാരണത്തിൽ അവ്യക്തത തുടരുന്നു. വിമാനത്തിൽ പക്ഷിയിടിച്ചതാവാമെന്നാണ് വ്യോമയാന മന്ത്രാലയം വ്യക്തമാക്കുന്നത്.പ്രത്യേക അന്വേഷണ സമിതിയെ കൂടുതൽ അന്വേഷണത്തിനായി രൂപീകരിച്ചിട്ടുണ്ട്. വിദേശ രാജ്യങ്ങളിലെ വ്യോമയാന ... Read More
സംസ്ഥാനത്ത് കാലവർഷം ശക്തമാകുന്നു
പത്ത് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം വീണ്ടും ശക്തമാകുന്നു. കാസർകോട് മുതൽ കോട്ടയം വരെയുള്ള പത്ത് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ മുതൽ തിരുവനന്തപുരം വരെ യെല്ലോ ... Read More
