Category: News
വിഴിഞ്ഞത്ത് ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ പുതിയ ജെട്ടി ഉദ്ഘാടനം ചെയ്തു
76.70 മീറ്റർ നീളവും എട്ടു മീറ്റർ വീതി യും നാലു മുതൽ ആറു മീറ്റർ വരെ ആഴവുമുള്ളതാണ് ബെർത്ത് തിരുവനന്തപുരം: വിഴിഞ്ഞത്ത് ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ പുതിയ ജെട്ടി ഉദ്ഘാടനം ചെയ്തു.ജെട്ടി ഉദ്ഘാടനം ചെയ്തത് ... Read More
സാമ്പത്തിക തട്ടിപ്പ്; ദിയ കൃഷ്ണകുമാറിന്റെയും ജീവനക്കാരുടെയും അക്കൗണ്ടുകൾ പരിശോധിക്കും
സാമ്പത്തിക തട്ടിപ്പിൽ പരസ്പര ആരോപണങ്ങളായിരുന്നു നടന്നുകൊണ്ടിരുന്നത് തിരുവനന്തപുരം: നടനും ബിജെപി നേതാവുമായ കൃഷ്‌ണകുമാറിന്റെ മകൾ ദിയ കൃഷ്ണയുടെ വ്യാപാര സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസിൽ കൂടുതൽ അന്വേഷണത്തിന് പോലീസ്. ദിയയുടെയും ജീവനക്കാരുടെയും ബാങ്ക് അക്കൗണ്ടുകൾ ... Read More
നൊച്ചാട് പനി ബാധിച്ച് ഒന്നരവയസ്സുകാരൻ മരിച്ചു
മുളിയങ്ങൽ ഈങ്ങാരി ഷംസീറിന്റെ മകൻ യസീം ആണ് മരിച്ചത് നൊച്ചാട്: പനി ബാധിച്ച് ഒന്നരവയസുകാരൻ മരിച്ചു. മുളിയങ്ങൽ ഈങ്ങാരി ഷംസീറിന്റെ മകൻ യസീം ആണ് മരിച്ചത്. പനി അധികമായതിനെ തുടർന്ന് ആദ്യം പേരാമ്പ്ര ഇഎംഎസ് ... Read More
രാമനാട്ടുകര-വെങ്ങളം ആറുവരിപ്പാത ഈ മാസം പൂർണമായി തുറക്കും
സർവീസ് റോഡിലും ഗതാഗത സൗകര്യം ഉണ്ടാകും കോഴിക്കോട്: രാമനാട്ടുകര വെങ്ങളം ആറുവരിപ്പാത ഈ മാസം അവസാനത്തോടെ പൂർണമായും ഗതാഗതത്തിനു തുറക്കും. ഒപ്പം ഗതാഗത സൗകര്യം സർവീസ് റോഡിലും ഉണ്ടാകും. 28.4 കിലോമീറ്ററിൽ തൊണ്ടയാട് ഹരിതനഗർ ... Read More
രാജ്യത്തെ കോവിഡ് കേസുകൾ 6000 കടന്നു6 മരണങ്ങൾ റിപ്പോർട്ട് ചെയ്തു
കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്ന് കോവിഡ് മരണങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട് ന്യൂഡൽഹി : രാജ്യത്തെ കോവിഡ് കേസുകൾ 6000 കടന്നു. 6133 ആക്‌ടീവ് കേസുകൾ കണ്ടെത്തിയിട്ടുണ്ട്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 6 കൊവിഡ് ... Read More
വെള്ളം നിലച്ച് വടകര റെയിൽവേ സ്റ്റേഷൻ;ബുദ്ധിമുട്ടി യാത്രക്കാർ, ശൗചാലയം അടച്ചുപൂട്ടി
യാത്രക്കാർക്കുള്ള കാത്തിരിപ്പു കേന്ദ്രത്തിലും വെള്ളമില്ലാതായതോടെ ദീർഘദൂര യാത്രക്കാർ ഉൾപ്പെടെ ബുദ്ധിമുട്ടിലാണ് വടകര: വടകര അമൃത് സ്റ്റേഷനിൽ വെള്ളമില്ലാതെ വലഞ്ഞ് യാത്രക്കാർ. ഒന്നാം പ്ലാറ്റ്ഫോമിൽ രണ്ടുദിവസമായി വെള്ളം നിലച്ചിട്ട്. ഇതോടെ ഈ ഭാഗത്തെ ശൗചാലയം അടച്ചുപൂട്ടി. ... Read More
താമരശ്ശേരി ചുരത്തിൽ ഇന്നും നിയന്ത്രണം ഏർപ്പെടുത്തിയതായി പോലീസ്
രാവിലെ 10 മണി മുതൽ അർദ്ധരാത്രി വരെ നിയന്ത്രണം നീളും താമരശ്ശേരി:ഇന്നും താമരശ്ശേരി ചുരത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയതായി പോലീസ് അറിയിച്ചു. ചുരത്തിൽ അനധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനും ആളുകൾ കൂട്ടംകൂടുന്നതിനും ഇന്നലെ വൈകിട്ട് ഏഴുമണി ... Read More
