Category: News
മൂടാടി ഗോകലെ യു. പി സ്കൂൾ പ്രവേശനോത്സവം നടന്നു
പരിപാടി മൂടാടി ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പർ അഡ്വ ഷഹീർ ഉദ്ഘാടനം ചെയ്തു മൂടാടി:മൂടാടി ഗോകലെ യു. പി സ്കൂളിന്റെ പ്രവേശനോത്സവം വിവിധ പരിപാടികളോടെ നടന്നു. പരിപാടി മൂടാടി ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പർ ... Read More
വർണ്ണ കൂടാരം സമാപിച്ചു
വർണക്കൂടാരത്തിൻ്റെ ഭാഗമായി ചിത്രോത്സവം പ്രകൃതിനടത്തം, പരിസരശുചീകരണം, കളിയരങ്ങ് എന്നിവ നടന്നു കൊയിലാണ്ടി:പുളിയഞ്ചേരി കെ.ടി ശ്രീധരൻ സ്മാരകവായനശാലയുടെ നേതൃത്വത്തിൽ നടന്ന കെ ടി എസ് ബാലവേദി വർണ്ണകൂടാരം സമാപിച്ചു. പരിപാടിയുടെ സമാപനം ഊർമ്മിള ടീച്ചർ ഉദ്ഘാടനം ... Read More
കൊയിലാണ്ടി നഗരസഭാതല അംഗനവാടി പ്രവേശനോത്സവം നടന്നു
നഗരസഭയുടെയും അഡീഷണൽ ഐ.സി.ഡി.എസ്സിൻ്റെയും ആഭിമുഖ്യത്തിൽ നടന്ന പ്രവേശനോത്സവം നഗരസഭ അധ്യക്ഷ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി:കൊയിലാണ്ടി നഗരസഭാ തല അംഗൻവാടി പ്രവേശനോത്സവം നടേരിയിലെ മരുതൂർ അംഗൻവാടിയിൽ നടന്നു. നഗരസഭയുടെയും അഡീഷണൽ ഐ.സി.ഡി.എസ്സിൻ്റെയും ആഭിമുഖ്യത്തിൽ ... Read More
ഓപറേഷൻ സിന്ദൂറിൽനഷ്ടങ്ങളുണ്ടായെന്ന് ആവർത്തിച്ച് സംയുക്ത സൈനിക മേധാവി
ആണവ ബ്ലാക്ക്മെയിലിങിന് വഴങ്ങില്ലെന്ന് മുന്നറിയിപ്പ് നൽകിയെന്നും അനിൽ ചൗഹാൻ വ്യക്തമാക്കി. ന്യൂഡൽഹി :ഓപറേഷൻ സിന്ദൂറിൽനഷ്ടങ്ങളുണ്ടായെന്ന് ആവർത്തിച്ച് സംയുക്ത സൈനിക മേധാവി അനിൽ ചൗഹാൻ.തിരിച്ചടികൾ എത്ര വേഗം നന്നായി മറികടക്കുന്നു എന്നതാണ് പ്രധാനം.കാര്യശേഷിയുള്ള സേനകൾക്ക് തിരിച്ചടികൾ ... Read More
പിവി അൻവറിന്റെ ഒരു നാമനിർദേശ പത്രിക തള്ളി: സ്വതന്ത്രനായി മത്സരിക്കേണ്ടി വരും
രണ്ടാമത്തെ പത്രിക സ്വീകരിച്ചതിനാൽ സ്വതന്ത്രനായി മത്സരിക്കാം. മലപ്പുറം : നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ പിവി അൻവറിന്റെ ഒരു നാമനിർദേശ പത്രിക തള്ളി.ടി എം സി സ്ഥാനാർഥിയായി മത്സരിക്കാനുള്ള പത്രികയാണ് തള്ളിയത്.ഇതോടെ അൻവറിന് തൃണമുൽ കോൺഗ്രസ് സ്ഥാനാർഥിയായി ... Read More
ജനങ്ങൾ ആഗ്രഹിക്കുന്ന റിസൾട്ട് നിലമ്പൂരിൽ ഉണ്ടാകും-ഷാഫി പറമ്പിൽ
യുഡിഎഫുമായി സഹകരിക്കുന്നവരുമായി സഹകരിച്ച് മുന്നോട്ടുപോകുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു മലപ്പുറം : പാലക്കാടിന് സമാനമായി നിലമ്പൂരിലും കള്ളവാർത്തകൾ പ്രചരിപ്പിക്കുന്നുവെന്ന് ഷാഫി പറമ്പിൽ എം പി. ആര് എന്ത് പ്രചരിപ്പിച്ചാലും യുഡിഎഫ് മികച്ച വിജയം നേടുമെന്നും, ... Read More
നിർമാതാവ് സാന്ദ്ര തോമസിനെതിരെ നിയമ നടപടിയുമായി ഫെഫ്ക
സാന്ദ്രക്കെതിരെ ഫെഫ്ക പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് യൂണിയനാണ് നിയമ നടപടിയുമായി മുന്നോട്ടുപോകുന്നത് കൊച്ചി:നിർമാതാവ് സാന്ദ്ര തോമസിനെതിരെ നിയമ നടപടിയുമായി ഫെഫ്ക. പ്രൊഡക്ഷൻ കൺട്രോളർമാരെ ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഫെഫ്‌ക നിയമ നടപടി ... Read More
