Category: News

സംസ്ഥാനത്ത് കൊവിഡ് കേസുകൾ ആയിരം കടന്നു

സംസ്ഥാനത്ത് കൊവിഡ് കേസുകൾ ആയിരം കടന്നു

NewsKFile Desk- May 31, 2025 0

1147 പേരാണ് നിലവിൽ കൊവിഡ് ബാധിതരായി ചികിത്സയിലുള്ളത്. തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് കേസുകൾ കുത്തനെ ഉയരുന്നു. 1147 പേരാണ് നിലവിൽ കൊവിഡ് ബാധിതരായി ചികിത്സയിലുള്ളത്. നാല് ദിവസത്തിനിടെ 717 ആക്ടീവ് കേസുകളാണ് റിപ്പോർട്ട് ... Read More

സ്കൂൾ ജൂൺ 2ന് തുറക്കും, മഴ ശക്തമായി തുടര്‍ന്നാല്‍ മാറ്റം വേണോ എന്ന കാര്യം തീരുമാനിക്കും: വി ശിവന്‍കുട്ടി

സ്കൂൾ ജൂൺ 2ന് തുറക്കും, മഴ ശക്തമായി തുടര്‍ന്നാല്‍ മാറ്റം വേണോ എന്ന കാര്യം തീരുമാനിക്കും: വി ശിവന്‍കുട്ടി

NewsKFile Desk- May 31, 2025 0

ഹൈസ്കൂൾ സമയക്രമത്തിലെ മാറ്റത്തിലെ വിവാദത്തിലും മന്ത്രി പ്രതികരിച്ചു. തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂൾ തുറക്കുന്നത് ജൂൺ രണ്ടിന് എന്ന് തന്നെയാണ് നിലവിലുള്ള തീരുമാനമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻ കുട്ടി പറഞ്ഞു. ഇന്നത്തെയും നാളത്തെയും കാലാവസ്ഥ നോക്കിയതിനുശേഷം ... Read More

കെഎസ്ഇബിയിൽ ഇന്ന് കൂട്ട വിരമിക്കൽ

കെഎസ്ഇബിയിൽ ഇന്ന് കൂട്ട വിരമിക്കൽ

NewsKFile Desk- May 31, 2025 0

കാലവർഷത്തിൻറെ തുടക്കത്തിൽത്തന്നെ കമ്പിയും തൂണും പൊട്ടിവീണ് ഏറെ നാശമുണ്ടായത് പരിഹരിക്കാൻ ജീവനക്കാർ രാപകൽ പാടുപെടുകയാണ്. കണ്ണൂർ: ചെറിയ ഇടവേളക്കുശേഷം കെഎസ്ഇബിയിൽ മേയ് 31-ന് കൂട്ട വിരമിക്കൽ. എട്ട് ചീഫ് എൻജിനീയർമാരും 11 ഡെപ്യൂട്ടി ചീഫ് ... Read More

വി ഡി സതീശന്‍ നയിക്കുന്ന യുഡിഎഫിലേക്കും മത്സരിക്കാനും ഞാനില്ല; പി വി അന്‍വര്‍

വി ഡി സതീശന്‍ നയിക്കുന്ന യുഡിഎഫിലേക്കും മത്സരിക്കാനും ഞാനില്ല; പി വി അന്‍വര്‍

NewsKFile Desk- May 31, 2025 0

പിണറായിസത്തിന്‍റെ ഏറ്റവും വലിയ വ്യക്താവാണ് എം സ്വരാജെന്നും പി വി അന്‍വര്‍ വിമര്‍ശിച്ചു മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് പി വി അന്‍വര്‍. മത്സരിക്കാന്‍ താല്‍പര്യമുണ്ടെന്നും എന്നാല്‍ കയ്യില്‍ അതിനുള്ള പണമില്ലെന്നും അന്‍വര്‍ പറഞ്ഞു. ... Read More

ആര്യാടന്‍ ഷൗക്കത്ത് ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും: കെ കരുണാകരൻ്റെ സ്മൃതി മന്ദിരത്തിലെത്തി പുഷ്പാര്ച്ചന നടത്തി

ആര്യാടന്‍ ഷൗക്കത്ത് ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും: കെ കരുണാകരൻ്റെ സ്മൃതി മന്ദിരത്തിലെത്തി പുഷ്പാര്ച്ചന നടത്തി

NewsKFile Desk- May 31, 2025 0

തൃശൂര് പൂങ്കുന്നം മുരളീ മന്ദിരത്തിലെത്തി കെ കരുണാകരൻ്റെയും കല്യാണിക്കുട്ടിയമ്മയുടെയും സ്മൃതി കുടീരത്തില് പുഷ്പാര്ച്ചന നടത്തി. നിലമ്പൂർ: യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിന് മുന്നോടിയായി കെ ... Read More

കാലവർഷത്തിൽ വ്യാപകനാശം; വടക്കൻ മേഖലയിൽ പലയിടത്തും പ്രളയസമാന സാഹചര്യം

കാലവർഷത്തിൽ വ്യാപകനാശം; വടക്കൻ മേഖലയിൽ പലയിടത്തും പ്രളയസമാന സാഹചര്യം

NewsKFile Desk- May 31, 2025 0

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റെല്ലാ ജില്ലകളിലും യെല്ലോ അലർട്ടുമാണുള്ളത്. തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷത്തിൽ വ്യാപകനാശം. വിഴിഞ്ഞത്ത് കാണാതായ ഒമ്പത് ... Read More

എം.സ്വരാജ് ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും

എം.സ്വരാജ് ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും

NewsKFile Desk- May 31, 2025 0

നാളെ നടക്കുന്ന തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്റെ ഉദ്ഘാടനത്തിനായി മുഖ്യമന്ത്രിയും മണ്ഡലത്തില്‍ എത്തുന്നുണ്ട് നിലമ്പൂർ: നിലമ്പൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.സ്വരാജ് ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. ഉച്ചയോടെ പത്രിക സമര്‍പ്പിക്കാനാണ് തീരുമാനം. എം സ്വരാജ് ഇന്ന് നിലമ്പൂരില്‍ ... Read More