Category: News

കോഴിക്കോട് തീപിടിത്തം;വിദഗ്‌ധ സമിതി പരിശോധന ഇന്ന്

കോഴിക്കോട് തീപിടിത്തം;വിദഗ്‌ധ സമിതി പരിശോധന ഇന്ന്

NewsKFile Desk- May 19, 2025 0

പരിശോധന ജില്ലാ ഫയർ ഓഫീസറുടെ നേതൃത്വത്തിലാണ് കോഴിക്കോട്:കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡ് കെട്ടിടത്തിലെ വൻതീപിടിത്തത്തിൽ വിദഗ്ധ സമിതി ഇന്ന് പരിശോധന നടത്തും. പരിശോധന ജില്ലാ ഫയർ ഓഫീസറുടെ നേതൃത്വത്തിലാണ്. തീപിടിത്തത്തിൽ 75 കോടിയുടെ നഷ്ടം ... Read More

ദേശീയപാതയിലേക്കുള്ള റോഡുകൾ തകർന്നു

ദേശീയപാതയിലേക്കുള്ള റോഡുകൾ തകർന്നു

NewsKFile Desk- May 18, 2025 0

മഴ പെയ്യുമ്പോൾ കുഴിയുടെ ആഴം അറിയാതെ വാഹനങ്ങളും കുടുങ്ങിപ്പോകുന്ന നിലയിലാണുള്ളത് വടകര:ദേശീയപാതയിലേക്കുള്ള പ്രവേശന റോഡുകൾ തകർന്ന നിലയിൽ. പാർക്ക് റോഡ്, ജില്ലാ ആശുപത്രി റോഡ്, എൻഎച്ച് ഓഫിസ് പരിസരത്തുനിന്ന് ജില്ലാ ആശുപത്രിയിലേക്കുള്ള റോഡ്, പാറേമ്മൽ ... Read More

ബൈക്കിനും ഓട്ടോയ്ക്കും പ്രവേശനമില്ല; ആറുവരിപ്പാതയിൽ ബോർഡുകൾ സ്ഥാപിച്ചു തുടങ്ങി

ബൈക്കിനും ഓട്ടോയ്ക്കും പ്രവേശനമില്ല; ആറുവരിപ്പാതയിൽ ബോർഡുകൾ സ്ഥാപിച്ചു തുടങ്ങി

NewsKFile Desk- May 18, 2025 0

ബൈക്കുകൾക്ക് അനുമതിയില്ലെന്നും സർവിസ് റോഡുകളാണ് ഉപയോഗിക്കേണ്ടതെന്നും നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു കോഴിക്കോട്: ആറുവരിയിൽ നിർമാണം പൂർത്തിയായ ദേശീയപാത 66ൽ ഇരുചക വാഹനങ്ങൾക്കും ഓട്ടോയ്ക്കും പ്രവേശനമില്ല. കാൽനടയാത്രികർക്ക് പ്രവേശനമില്ലാത്ത പാതയിൽ ട്രാക്ട‌റുകളും ഓടിക്കാൻ അനുമതിയില്ല.ദേശീയപാതയിലെ എൻട്രികളിൽ ... Read More

കൊയിലാണ്ടി നഗരസഭ കുടുംബശ്രീ സ്ഥാപകദിനം ആഘോഷിച്ചു

കൊയിലാണ്ടി നഗരസഭ കുടുംബശ്രീ സ്ഥാപകദിനം ആഘോഷിച്ചു

NewsKFile Desk- May 18, 2025 0

ചടങ്ങ് നഗരസഭ ക്ഷേമകാര്യ സ്റ്റാന്ഡിങ് കമ്മിറ്റി ചെയർമാൻ കെ ഷിജു കേക്ക് മുറിച്ചു ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി:കൊയിലാണ്ടി നഗരസഭ കുടുംബശ്രീ സ്ഥാപകദിനം ഇന്നലെ നഗരസഭ സി ഡി എസ്‌ ഹാളിൽ ആഘോഷിച്ചു. ചടങ്ങ് നഗരസഭ ... Read More

സംസ്ഥാനത്ത് മഴ കനക്കുന്നു

സംസ്ഥാനത്ത് മഴ കനക്കുന്നു

NewsKFile Desk- May 18, 2025 0

നാളെ 4 ജില്ലകളിലും 20ന് 5 ജില്ലകളിലും ഓറഞ്ച് അലർട്ട്, 8 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം. സംസ്ഥാനത്ത് നാളെ മുതൽ മഴ സജീവമാകാൻ സാധ്യതയെന്നാണ് ... Read More

ഷഹബാസ് കൊലക്കേസ്; വിദ്യാർത്ഥികളുടെ എസ്എസ്എൽസി ഫലം പുറത്ത് വിടരുതെന്ന് പിതാവ്

ഷഹബാസ് കൊലക്കേസ്; വിദ്യാർത്ഥികളുടെ എസ്എസ്എൽസി ഫലം പുറത്ത് വിടരുതെന്ന് പിതാവ്

NewsKFile Desk- May 18, 2025 0

ഫലം പുറത്തുവിടാൻ പരീക്ഷ ബോർഡിനോട് ബാലാവകാശ കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു താമരശ്ശേരി: ഷഹബാസ് കേസിൽ ഉൾപ്പെട്ട വിദ്യാർത്ഥികളുടെ എസ്എസ്എൽസി ഫലം പുറത്ത് വിടരുതെന്ന് പിതാവ്. ഇതുസംബന്ധിച്ച് ബാലാവകാശ കമ്മീഷന് കത്ത് നൽകി.നേരത്തെ പരീക്ഷ ബോർഡ് ഫലം ... Read More

നിപ:സമ്പർക്കപട്ടികയിലെ 75 പേരുടെ പരിശോധന ഫലം നെഗറ്റീവ്

നിപ:സമ്പർക്കപട്ടികയിലെ 75 പേരുടെ പരിശോധന ഫലം നെഗറ്റീവ്

NewsKFile Desk- May 18, 2025 0

രോഗി ഐസിയുവിൽ തുടരുന്നു മലപ്പുറം: വളാഞ്ചേരിയിൽ റിപ്പോർട്ട് ചെയ്ത നിപ രോഗബാധിതയുമായുമായി പ്രാഥമിക സമ്പർക്കത്തിൽ ഉണ്ടായിരുന്ന രണ്ടുപേരുടെ സാമ്പിൾ പരിശോധന ഫലം കൂടി നെഗറ്റീവ് ആയി. ഇതോടെ 75 പേരുടെ പരിശോധന ഫലമാണ് നെഗറ്റീവ് ... Read More