Category: News
കോഴിക്കോട് പനി, ഡെങ്കിപ്പനി വർധിക്കുന്നു
ദിനംപ്രതി പനി ബാധിച്ചെത്തുന്നവരുടെ എണ്ണം എഴുന്നൂറോളമായി വർധിച്ചിട്ടുണ്ട് കോഴിക്കോട്: ഇടക്കിടെ വേനൽമഴ പെയ്യാൻ തുടങ്ങിയതോടെ ജില്ലയിൽ പനി ബാധിതരുടെ എണ്ണം വർധിക്കുന്നു. കൊതുകുകളിലൂടെ പടരുന്ന ഡെങ്കിപ്പനി, ചികുൻ ഗുനിയ എന്നിവ ബാധിച്ച് ചികിത്സ തേടുന്നവരുടെ ... Read More
മാഹി കനാൽ നവീകരണം നികൃഷിപടങ്ങൾക്ക് ഭീഷണി
കൃഷി തുടങ്ങുമ്പോൾ പാടത്തെ വെള്ളം ഒഴിവാക്കാനും പാടംവറ്റുമ്പോൾ പാടത്തേക്ക് വെള്ളമെത്തിക്കാനുമുള്ള ശാസ്ത്രീയമായ ജലക്രമീകരണ സംവിധാനമില്ലാത്തതാണ് ഇവിടത്തെ നെൽക്കൃഷി നേരിടുന്ന വലിയ പ്രതിസന്ധി. വടകര : മാഹി കനാലിൻ്റെ കരയിൽ തിരുവള്ളൂർപഞ്ചായത്തിലെ കണ്ണൻകുട്ടി പഴയപാലത്തിന് സമീപത്തായി ... Read More
പിഎഫ് പാസ്സാക്കുന്നതിന് ഒരു ലക്ഷം രൂപ കൈക്കൂലി; പ്രധാനാധ്യാപകൻ വിജിലൻസ് പിടിയിൽ
പാക്കയിൽ ജൂനിയർ ബെയ്സിക്ക് സ്കൂളിലെ അധ്യാപകൻ ഇ.വി രവീന്ദ്രനാണ് പിടിയിലായത് കോഴിക്കോട്: വടകര പാക്കയിൽ പ്രൊവിഡന്റ് ഫണ്ട് പാസ്സാക്കുന്നതിന് കൈക്കൂലി ആവശ്യപ്പെട്ട പ്രധാനാധ്യാപകൻ വിജിലൻസ് പിടിയിൽ. പാക്കയിൽ ജൂനിയർ ബെയ്സിക്ക് സ്കൂളിലെ അധ്യാപകൻ ഇ.വി ... Read More
നിർത്തിയിട്ട പഴയവാഹനം രോഗികൾക്കും ആശുപത്രിജീവനക്കാർക്കും ദുരിതംവിതയ്ക്കുന്നു.
നാദാപുരം ഗവ. ആശുപത്രിയുടെ പ്രവേശനവഴിയിലാണ് 16 വർഷത്തിലേറെ പഴക്കമുള്ള ആരോഗ്യവകുപ്പിന്റെ വാനുള്ളത് നാദാപുരം: താലൂക്കാശുപത്രി മുറ്റത്ത് നിർത്തിയിട്ട പഴയവാഹനം രോഗികൾക്കും ആശുപത്രിജീവനക്കാർക്കും ദുരിതംവിതയ്ക്കുന്നു. നാദാപുരം ഗവ. ആശുപത്രിയുടെ പ്രവേശനവഴിയിലാണ് 16 വർഷത്തിലേറെ പഴക്കമുള്ള ആരോഗ്യവകുപ്പിന്റെ ... Read More
മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു
രണ്ടും മൂന്നും മണിക്കൂറുകളെടുത്താണ് പലർക്കും ചുരംപാത താണ്ടാനായത്. താമരശ്ശേരി : മരത്തടി കയറ്റി വരികയായിരുന്നലോറി ചുരമിറങ്ങവേ നിയന്ത്രണംവിട്ട് റോഡിലേക്ക് മറിഞ്ഞും ഇരുമ്പുകമ്പികളുമായി വരികയായിരുന്ന പതിനാറുചക്ര ലോറി ചക്രങ്ങൾതകർന്ന് വളവിൽകുടുങ്ങിയും താമരശ്ശേരി ചുരത്തിൽ മണിക്കൂറുകളോളം ഗതാഗതം ... Read More
ഭീഷണിയായി കുന്നുകൾ
സുരക്ഷ ഉറപ്പുവരുത്തിയില്ലെങ്കിൽ ഏതുസമയവും മണ്ണിടിഞ്ഞ് റോഡിലേക്കു വീഴാവുന്ന അവസ്ഥയാണുള്ളത്. കോഴിക്കോട് : വെങ്ങളം-രാമനാട്ടുകര ബൈപ്പാസിൽ മലാപ്പറന്പ് കഴിഞ്ഞാൽ പന്തീരാങ്കാവ് മേഖലയിലാണ് മണ്ണിടിച്ചിൽ ഭീഷണിയുള്ള കുന്നുകളുള്ളത്. പാലാഴി ജങ്ഷനിലെ മേൽപ്പാലം അവസാനിക്കുന്ന ഭാഗത്തുതന്നെ റോഡിൻ്റെ ഒരുഭാഗത്ത് ... Read More
ജില്ലയിൽ പനി, ഡെങ്കിപ്പനി വർധിക്കുന്നു
ദിനംപ്രതി പനി ബാധിച്ചെത്തുന്നവരുടെ എണ്ണം എഴുന്നൂറോളമായി വർധിച്ചതായി ആരോഗ്യ വകുപ്പിന്റെ വെബ്സൈറ്റിൽ വ്യക്തമാവും കോഴിക്കോട്: വേനൽമഴ പെയ്യാൻ തുടങ്ങിയതോടെ ജില്ലയിൽ പനി ബാധിതരുടെ എണ്ണം കൂടുന്നു. കൊതുകുകളിലൂടെ പടരുന്ന ഡെങ്കിപ്പനി, ചികുൻ ഗുനിയ എന്നിവ ... Read More
