Category: News
ജനകീയ നേതാവിൽ നിന്നും സൈലന്റ് മോഡ് നേതാവിലേക്കുള്ള നേത്രത്വ മാറ്റം
തിരുവനന്തപുരം: കളത്തിലിറങ്ങി പണിയെടുത്തില്ലെങ്കിൽ ഭാവിയിൽ മുഖ്യപ്രതിപക്ഷമാകാൻ പോലും കോൺഗ്രസിന് സാധിക്കില്ലെന്ന ധാരണ ഇന്ന് കേരളത്തിലെ മുതിർന്ന നേതാക്കൾക്കുണ്ട്. അടുത്ത തവണ ഭരണം ലഭിച്ചില്ലെങ്കിൽ കോൺഗ്രസിന്റെ്റെ ഭാവി കണിയാനെ കൊണ്ട് നോക്കിക്കേണ്ടി വരുമെന്ന് കെ.സി ജോസഫിനെ ... Read More
സ്വകാര്യബസുകൾ അനിശ്ചിതകാല സമരത്തിലേക്ക്
പ്രതിഷേധസമരങ്ങൾ നടത്തിയിട്ടും സർക്കാരിൻ്റെ ഭാഗത്തുനിന്ന് അനുകൂലനടപടിയുണ്ടായില്ലെന്ന് ഭാരവാഹികൾ പറഞ്ഞു തിരുവനന്തപുരം: സ്വകാര്യബസുകൾ അനിശ്ചിതകാല ബസ് സമരത്തിലേക്ക്. ദീർഘദൂര ബസുകളുടെയും ലിമിറ്റഡ് സ്റ്റോപ് ബസുകളുടെയും ബസ് പെർമിറ്റ് യഥാസമയം പുതുക്കി നൽകുക, വിദ്യാർഥികളുടെ ടിക്കറ്റ് നിരക്ക് ... Read More
കാലവർഷം അരികെ; പുഴയോര നിവാസികൾ ആശങ്കയിൽ
പുഴയിൽ പലയിടത്തും വൻ മരങ്ങൾ ഒഴുകി എത്തിയും കടപുഴകി വീണും പുഴ നികന്നു പോയ നിലയിലാണ്. കുന്നമംഗലം: ദിവസങ്ങൾക്കകം കാലവർഷം തുടങ്ങും എന്ന പ്രവചനങ്ങൾക്കിടയിലും പൂനൂർ പുഴയിൽ ഒഴുക്കിന് തടസ്സമായി പുഴയിലേക്ക് തള്ളി നിൽക്കുന്ന ... Read More
ശുദ്ധജല വിതരണം: മേപ്പയൂർ പഞ്ചായത്തിൽ പദ്ധതികളേറെ കുടിക്കാൻ വെള്ളമില്ല
ജലജീവൻ പദ്ധതി വന്നതോടെ പുതിയ പ്രാദേശിക സ്വതന്ത്ര പ്രോജക്ടുകൾ നടപ്പിലാക്കുന്നതിനു സാങ്കേതിക തടസ്സം രൂപപ്പെട്ടിട്ടുമുണ്ട് മേപ്പയൂർ :ജലക്ഷാമം പരിഹരിക്കുന്നതിനു അടിയന്തര പ്രാധാന്യം നൽകി പദ്ധതികൾ നടപ്പിലാക്കിയ പഞ്ചായത്താണ് മേപ്പയൂരെങ്കിലും ഇപ്പോഴും കുടിവെള്ളം എത്തിച്ചേരാത്ത പ്രദേശങ്ങളും ... Read More
പാലം വന്നില്ലെങ്കിൽ നാട് വെള്ളത്തിൽ; ദുരിതം പരാതിസൃഷ്ടിക്കുന്നെന്നു പരാതി
പുഴയോരത്തു താമസിക്കുന്ന ചെമ്പോടത്തിൽ പുരുഷുവിന്റെ വീട്ടിലേക്ക് പുഴ വെള്ളം കയറി താമസത്തിനു പറ്റാത്ത പരുവത്തിലാകുമെന്നതാണു സ്‌ഥിതി നാദാപുരം: ചെക്യാട്, തുണേരി പഞ്ചായത്തുകളെ ബന്ധിപ്പിച്ച് മയ്യഴിപ്പുഴയ്ക്കു കുറുകെ ചേട്യാലക്കടവിൽ പണി തുടങ്ങിയ പാലത്തിന്റെ പ്രവൃത്തി പൂർത്തിയാകാത്തത് ... Read More
കഴുത്തിൽ കടിച്ച് വലിച്ചുകൊണ്ടുപോയി’, കാളികാവിൽ ടാപ്പിങ് തൊഴിലാളിയെ കൊന്നത് കടുവ
എപി അനിൽകുമാർ എംഎൽഎ സ്ഥലത്തെത്തിയപ്പോൾ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. മലപ്പുറം: ടാപ്പിംഗ് തൊഴിലാളിയെ വന്യജീവി കടിച്ചു കൊന്ന സംഭവത്തിൽ പ്രതിഷേധവുമായി നാട്ടുകാർ. ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും ഏറെ ദിവസങ്ങൾക്ക് മുമ്പ് തന്നെ പ്രദേശത്ത് കടുവയുടേയും ... Read More
കോഴിക്കോട്ടെത്തിച്ച പെൺവാണിഭസംഘം കൂടുതൽ പേരെ ഇരകളാക്കിയതായി സംശയം.
റിമാൻഡിലായ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുമെന്ന് ടൗൺ പൊലീസ് കോഴിക്കോട്: അസം സ്വദേശിനിയായ 17കാരിയെ കോഴിക്കോട്ടെത്തിച്ച പെൺവാണിഭസംഘം കൂടുതൽ പേരെ ഇരകളാക്കിയതായി സംശയം. പരാതിക്കാരിയായ യുവതി മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിലായിരുന്നു ആദ്യം ... Read More
