Category: News
ഓണക്കാലത്തെ മദ്യവിൽപന : ഉത്രാടം വരെ വിറ്റഴിച്ചത് 771 കോടിയുടെ മദ്യം
കഴിഞ്ഞ വർഷം ഇതേ എട്ട് ദിവസങ്ങളിൽ 694.96 കോടി രൂപയുടെ മദ്യവിൽപന നടന്ന സ്ഥാനത്താണ് ഈ വർധന. തിരുവനന്തപുരം: ഓണക്കാലത്ത് സംസ്ഥാനത്ത് മദ്യവിൽപനയിൽ വൻ വർധനവ്. ഉത്രാടം വരെയുള്ള എട്ട് ദിവസത്തിനിടെ 771.29 കോടി ... Read More
പാതയോര നിർമ്മാണ വിലക്ക്;ആക്ഷൻ കൗൺസിൽ പ്രക്ഷോഭത്തിലേക്ക്
യോഗം ദേശീയ പാത സംരക്ഷണ സമിതി സംസ്ഥാന കൺവീനർ ഹാഷിം ചേന്ദാമ്പിള്ളി ഉദ്ഘാടനം ചെയ്തു. കോഴിക്കോട് :ദേശീയപാതകളുടെ മധ്യത്തിൽ നിന്ന് ഇരു വശത്തേക്കും 40 മീറ്ററിനുള്ളിൽ പാർപ്പിട ആവശ്യത്തിനും 75 മീറ്ററിനുള്ളിൽ വാണിജ്യ ആവശ്യത്തിനും ... Read More
കുന്നിമഠം പരദേവത ക്ഷേത്രത്തിൽഭാഗവത സപ്താഹജ്ഞം ആരംഭിച്ചു
കാഞ്ഞിലശ്ശേരി ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ വി.ടി. മനോജ് നമ്പൂതിരി ദീപം തെളിയിച്ചു ചേമഞ്ചേരി :കുന്നിമഠം പരദേവത ക്ഷേത്രത്തിലെ ഭാഗവത സപ്താഹയജ്ഞം തിരുവോണ ദിനത്തിൽ ആരംഭിച്ചു. കിഴക്കുംമ്പാട്ട് വിനോദ് കുമാര ശർമയാണ് യജ്ഞാചാര്യൻ. കാഞ്ഞിലശ്ശേരി ദേവസ്വം ... Read More
നേപ്പാൾ പ്രളയ ദുരന്തം മരണം157; 750-ഓളം പേരെ കാണാനില്ല
ടിബറ്റൻ അതിർത്തിയിൽനിന്നുള്ള ഭോട്ടെ കോഷി നദിയിലുണ്ടായ മിന്നൽപ്രളയം നേപ്പാളിലെ വിവിധ ഗ്രാമങ്ങളിൽ വൻനാശനഷ്ടമാണ് വിതച്ചത് കാഠ്മണ്ഡു: നദിയിലൂടെ ഇരച്ചെത്തിയ പ്രളയജലം, സെക്കൻഡുകൾ കൊണ്ട് തകർന്നുവീണ കെട്ടിടങ്ങൾ, ഒലിച്ചുപോയ വാഹനങ്ങളും പാലങ്ങളും റോഡുകളും. മിന്നൽപ്രളയത്തിൽ വിറങ്ങലിച്ചിരിക്കുകയാണ് ... Read More
മണിയൂർ കുട്ടികളുടെ സാഹിത്യോത്സവം: ‘CLF 26’ ലോഗോ പ്രകാശനം കേരള വിദ്യാഭ്യാസ മന്ത്രി നിർവ്വഹിച്ചു
സാഹിത്യവും ചിന്തയും സൗഹൃദവും' എന്ന സന്ദേശമുയർത്തിയാണ് ഈ വർഷത്തെ സാഹിത്യോത്സവം സംഘടിപ്പിക്കുന്നത് മണിയൂർ : മണിയൂർ പഞ്ചായത്ത് വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തിൽ 2026 സെപ്റ്റംബർ 5-ന് ജവഹർ നവോദയ വിദ്യാലയത്തിൽ വെച്ച് നടക്കുന്ന 'CLF ... Read More
കാലിക്കറ്റ് സ്കൂൾ ഓഫ് ഫൈനാർട്സിലെ ഓണാഘോഷം ശ്രദ്ധേയമായി
. ഓണം പൊന്നോണം എന്ന പരിപാടി പ്രശസ്ത ചിത്രകാരൻ മദനൻ ഉദ്ഘാടനം ചെയ്തു. കോഴിക്കോട്: പ്രശസ്ത ചിത്രകല വിദ്യാലയമായ കാലിക്കറ്റ് സ്കൂൾ ഓഫ് ഫൈനാർട്സിലെ അധ്യാപകരും, വിദ്യാർത്ഥികളും, ഉപദേശകസമിതി അംഗങ്ങളും പൂർവ്വ വിദ്യാർത്ഥികളും ചേർന്ന് ... Read More
ഓണനാളിൽ സമരത്തിനിറങ്ങി സംസ്ഥാനത്തെ 108 ആംബുലൻസിലെ ജീവനക്കാർ
ഓണത്തിന് ബോണസെന്ന ആവശ്യം അംഗീകരിക്കാത്തതിനെത്തുടർന്നാണ് സമരം തിരുവനന്തപുരം: ഓണനാളിൽ സമരത്തിനിറങ്ങി സംസ്ഥാനത്തെ 108 ആംബുലൻസിലെ ജീവനക്കാർ. ഓണത്തിന് ബോണസെന്ന ആവശ്യം അംഗീകരിക്കാത്തതിനെത്തുടർന്നാണ് സമരം. ഒരു ആശുപത്രിയിൽ നിന്ന് മറ്റൊരാശുപത്രിയിലേക്ക് രോഗികളെ കൊണ്ടുപോകുന്നതിൽ നിന്നും വിട്ടുനിൽക്കുകയാണ്. ... Read More
