Category: News
രാഷ്ട്രപതി ദ്രൗപദി മുർമു ശബരിമലയിൽ ദർശനം നടത്തും
രാഷ്ട്രപതിയുടെ സന്ദർശന ദിവസം വെർച്വൽ ക്യൂ ബിക്കിങിൽ ഉൾപ്പെടെ ദേവസ്വം നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട് പത്തനംതിട്ട:രാഷ്ട്രപതി ദ്രൗപതി മുർമു ശബരിമലയിൽ ദർശനം നടത്തും. രണ്ടു ദിവസത്തെ സന്ദർശനത്തിനായി എത്തുന്ന രാഷ്ട്രപതി ദ്രൗപതി മുർമു ഈ മാസം ... Read More
കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ പൊട്ടിത്തെറി: രോഗികൾക്കുണ്ടായ ബുദ്ധിമുട്ട് പഠിക്കാൻ അഞ്ചംഗ സമിതി
പിഎംഎസ്എസ്വൈ ബ്ലോക്കിലെ തറ നിരപ്പ്, ഒന്നാം നില എന്നിവയിൽ ഒഴികെയുള്ള നിലകളിൽ രോഗികളെ ഇന്നലെ മുതൽ പ്രവേശിപ്പിച്ചു തുടങ്ങി കോഴിക്കോട്: ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പൊട്ടിത്തെറി ഉണ്ടായതിനെ തുടർന്ന് രോഗികൾക്ക് ... Read More
സംസ്ഥാനത്ത് ഇന്നും കള്ളക്കടൽ മുന്നറിയിപ്പ്
കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണം തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കള്ളക്കടൽ മുന്നറിയിപ്പ്. നാളെ തിരുവനന്തപുരം (കാപ്പിൽ മുതൽ പൂവാർ വരെ) തീരങ്ങളിൽ രാവിലെ 5.30 മുതൽ രാത്രി 11.30 വരെയും ആലപ്പുഴ ... Read More
ആശാവർക്കേഴ്സിന്റെ രാപകൽ സമര യാത്രയ്ക്ക് ഇന്ന് തുടക്കം
കാസർഗോഡ് നിന്ന് ആരംഭിച്ച് 45 ദിവസം നീണ്ടുനിൽക്കുന്ന സമരജാഥ സാമൂഹ്യപ്രവർത്തകൻ ഡോക്‌ടർ ആസാദ് ഉദ്ഘാടനം ചെയ്യും തിരുവനന്തപുരം : കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തുന്ന രാപകൽ സമര യാത്രയ്ക്ക് ഇന്ന് ... Read More
ആരോഗ്യ ജാഗ്രതാ മുദ്രാവാക്യവുമായി സൈക്കിൾ റാലി
കായിക മാധ്യമ പ്രവർത്തകൻ കമാൽ വരദൂർ സൈക്കിൾ റാലി ഫ്ലാഗ് ഓഫ് ചെയ്തു കോഴിക്കോട്: ആരോഗ്യ ജാഗ്രതാ മുദ്രാവാക്യവുമായി സ്പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ കോഴിക്കോട് ഘടകവും കാലിക്കറ്റ് പ്രസ് ക്ലബും സംയുക്‌തമായി സംഘടിപ്പിച്ച ... Read More
മെഡിക്കൽ കോളജിലെ തീപിടിത്തം യൂണിറ്റിലെ ഒരു ബാറ്ററി ചൂടായി വീർത്തതാണ് ഷോർട്ടേജിനു കാരണം
പഴയ കാഷ്വാലിറ്റി ബ്ലോക്കിൽ അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനം ആരംഭിച്ചു കോഴിക്കോട്: മെഡിക്കൽ കോളജിൻ്റെ അത്യാഹിത വിഭാഗത്തിൽ പുക പടർന്നത് ബാറ്ററിയിലെ ഇന്റേർണൽ ഷോർട്ടേജ് മൂലം സിപിയു യൂണിറ്റിൽ തീപിടിച്ചതുകൊണ്ടാണെന്ന് പ്രാഥമിക അന്വേഷണ റിപ്പോർട്ട്. ബാറ്ററി ... Read More
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കനത്ത മഴക്ക് സാധ്യത
നാലു ജില്ലകളിൽ യെല്ലോ അലർട്ട് തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ശനിയാഴ്‌ച മലപ്പുറം, ... Read More
