Category: News
വേങ്ങേരി ഓവർപാസ് പൂർണമായി തുറന്നു
രാമനാട്ടുകര-വെങ്ങളം ആറുവരി പാതയിലെ ഏറ്റവും വീതികൂടിയ ഓവർ പാസ് കോഴിക്കോട് :വേങ്ങേരി വെഹിക്കിൾ ഓവർപാസ് പൂർണതോതിൽ 45 മീറ്റർ വീതിയിൽ ഗതാഗതത്തിനു തുറന്നു. രാമനാട്ടുകര-വെങ്ങളം 28.400 കിലോമീറ്റർ ആറുവരി പാതയ്ക്കു മുകളിലൂടെ കടന്നുപോകുന്ന ഏറ്റവും ... Read More
സംസ്ഥാനത്ത് ഇന്നും ഉയർന്ന ചൂടിന് സാധ്യത
ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഉയർന്ന ചൂടിന് സാധ്യതയെന്ന് മുന്നറിയിപ്പ്. മുൻകരുതലിന്റെ ഭാഗമായി ഇന്ന് ഏഴു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, ... Read More
നാദാപുരം റോഡ് റെയിൽവേ അടിപ്പാത ഉദ്ഘാടനം 28-ന് നാടിന് സമർപ്പിക്കും
പൊതുമരാമത്ത് വകുപ്പുമന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം നിർവഹിക്കും നാദാപുരം: ജനങ്ങളുടെ ചിരകാലസ്വപ്‌നമായ നാദാപുരംറോഡ് റെയിൽവേ അടിപ്പാത ഒടുവിൽ യാഥാർഥ്യമാകുന്നു. നിർമാണം പൂർത്തിയായ അടിപ്പാത 28-ന് തുറന്നുകൊടുക്കും. പൊതുമരാമത്ത് വകുപ്പുമന്ത്രി പി.എ. മുഹമ്മദ് റിയാസ് ... Read More
ബേപ്പൂർ ഹാർബർ ജെട്ടി ആഴം കൂട്ടാൻ ഒരുക്കങ്ങളായി
വാർഫിൽ നിന്നു ബോട്ടുകൾ മാറ്റാൻ നിർദേശം ബേപ്പൂർ: മത്സ്യബന്ധന ഹാർബർ ജെട്ടി ആഴം കൂട്ടുന്നതിനു മുന്നോടിയായി വാർഫിൽ നിന്നു ബോട്ടുകൾ മാറ്റാൻ നിർദേശം. ഡ്രജിങ് നടത്തുന്നതിനുള്ള ബാർജും വലിയ ബൂം ഘടിപ്പിച്ച മണ്ണുമാന്തി യന്ത്രവും ... Read More
കോഴിക്കോട് ബീച്ചിൽ വെൻഡിങ് സോൺ ഒരുമാസത്തിനകം; 90 കച്ചവടക്കാരെ മാറ്റും
ബീച്ചിൽ നേരത്തെ ഉണ്ടായിരുന്ന ഉന്തുവണ്ടി കച്ചവടക്കാരെയാണു വെൻഡിങ് സോണിലേക്കു മാറ്റുന്നത്. കോഴിക്കോട്:ബീച്ചിലെ വെൻഡിങ് സോൺ നിർമാണത്തിലെ തടസ്സം പരിഹരിച്ചു, പ്രവൃത്തി പുരോഗമിക്കുന്നു. ജലവിതരണത്തിനുള്ള പ്രത്യേക പൈപ്പ് ലഭിക്കാതെ വന്നതായിരുന്നു നിർമാണത്തിലെ തടസ്സം. പൈപ്പ് ലഭ്യമാക്കി ... Read More
ലഹരി സംഘത്തില്‍ നിന്ന് പിന്‍മാറിയതിന് യുവതിക്ക് നേരെ ആക്രമണം
കോഴിക്കോട് ഒളവണ്ണ സ്വദേശിനിയായ യുവതിയാണ് പരാതിയുമായി രംഗത്തെത്തിയത് കോഴിക്കോട്: ലഹരി മാഫിയാ സംഘത്തില്‍ നിന്ന് രക്ഷപ്പെട്ട യുവതിക്ക് നേരെ വധഭീഷണിയുള്ളതായി പരാതി. കോഴിക്കോട് ഒളവണ്ണ സ്വദേശിനിയായ യുവതിയാണ് പരാതിയുമായി രംഗത്തെത്തിയത്. ചക്കുകടവ് ചെന്നാലേരി സ്വദേശി ... Read More
പയ്യോളിയിൽ കടയിൽ അതിക്രമിച്ചു കയറി യുവാവിന്റെ പരാക്രമം
കടയുടമയ്ക്കും വ്യാപാരി സംഘടനാ നേതാക്കൾക്കും മർദനം പയ്യോളി: കടയിൽ അതിക്രമിച്ച് കയറി വ്യാപാരിയെ മർദിച്ച യുവാവ്, സംഭവം അന്വേഷിക്കാനെത്തിയ വ്യാപാരി നേതാക്കളെയും ആക്രമിച്ചു പരുക്കേൽപിച്ചു. പേരാമ്പ്ര റോഡിൽ കനറാ ബാങ്കിന് സമീപത്തെ ഗോൾഡ് കവറിങ് ... Read More
