Category: News
വനിതാ സിവിൽ പോലീസ് ഉദ്യോഗാർഥികളുടെ സമരം 14-ാം ദിവസത്തിലേയ്ക്ക്
നാല് ദിവസം മാത്രമാണ് റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കാൻ ബാക്കിയുള്ളത് തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ വനിതാ സിവിൽ പോലീസ് ഉദ്യോഗാർഥികൾ രാപകൽ സമരം തുടങ്ങിയിട്ട് ഇന്നേയ്ക്ക് 14 ദിവസം. നാല് ദിവസം മാത്രമാണ് റാങ്ക് ... Read More
സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു
ഒരു പവൻ സ്വർണത്തിന്റെ വില 69,760 രൂപയാണ് കൊച്ചി: സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. ഇന്ന് പവന് 280 രൂപ കുറഞ്ഞു. ഇതോടെ സ്വർണവില നാല് ദിവസങ്ങൾക്ക് ശേഷം 70,000 ത്തിന് താഴെയെത്തി. ഒരു പവൻ ... Read More
സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ്
മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് ഉണ്ട് തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് നേരിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ ... Read More
വിദേശ പൗരന്മാർക്ക് മുന്നറിയിപ്പുമായി ട്രംപ് ഭരണകൂടം
വിദേശ പൗരന്മാർ സർക്കാരിൽ രജിസ്റ്റർ ചെയ്യണമെന്നും അല്ലാത്ത പക്ഷം പിഴയും തടവും ശിക്ഷയായി ലഭിക്കുമെന്നും ഭരണകൂടം വാഷിങ്ടൺ: യു എസിൽ 30 ദിവസത്തിൽ കൂടുതൽ താമസിക്കുന്ന വിദേശ പൗരന്മാർക്ക് മുന്നറിയിപ്പുമായി ട്രംപ് ഭരണകൂടം. ഇത്തരത്തിൽ ... Read More
വിദ്യാഭ്യാസ മുന്നേറ്റം ഖാഇദെമില്ലത്തിന്റെ ആഹ്വാന ഫലം- ഹാരിസ് ബീരാൻ
ഐ.സി.എസ് 40-ാം വാർഷികത്തിന് സമാപനം കൊയിലാണ്ടി: ഖാഇദെമില്ലത്ത് നടത്തിയ ആഹ്വാനം ഏറ്റെടുത്ത് സീതി സാഹിബും ബാഫഖിതങ്ങളും മുസ് ലിംലീഗും നടത്തിയ ശ്ര മകരമായ ദൗത്യത്തിന്റെ ഫല മാണ് വിദ്യാഭ്യാസ രംഗത്തെ ഇന്നത്തെ നേട്ടങ്ങളെന്ന് അഡ്വ.ഹാരിസ് ... Read More
സൗജന്യ പ്രഷർ,ഷുഗർ പരിശോധന നടത്തി
എളാട്ടേരി അരുൺ ലൈബ്രറിയുടെയും സുരക്ഷ പാലിയേറ്റിവിൻ്റെയും സംയുക്താഭിമുഖ്യത്തിലാണ് പരിശോധന കൊയിലാണ്ടി :എളാട്ടേരി അരുൺ ലൈബ്രറിയുടെയും സുരക്ഷ പാലിയേറ്റിവിൻ്റെയും സംയുക്താഭിമുഖ്യത്തിൽ അരുൺ ലൈബ്രറിയിൽ വെച്ച് സൗജന്യ പ്രഷർ,ഷുഗർ പരിശോധന നടത്തി. ടെക്നീഷ്യൻ ആദിത്യ നടുക്കണ്ടി പി.കെ ... Read More
മലാപ്പറമ്പ് ഓവർപാസ് ജംക്‌ഷൻ ദേശീയപാതയിൽ 3 വരി തുറക്കുന്നു
പൈപ്പ് മാറ്റി സ്‌ഥാപിച്ചത് കഴിഞ്ഞ ആഴ്ചയാണ് കോഴിക്കോട്: രാമനാട്ടുകര വെങ്ങളം ദേശീയപാതയിൽ മലാപ്പറമ്പ് ഓവർപാസ് ജംക്‌ഷനിൽ 3 വരി ടാറിങ് പൂർത്തിയായതോടെ ഗതാഗതത്തിനു ഇന്ന് ഉച്ചയ്ക്കു ശേഷം പൂർണമായും തുറക്കും. പാച്ചാക്കിൽ ജംക്ഷനിലും മലാപ്പറമ്പ് ... Read More
