Category: News
അന്താരാഷ്ട്ര പണമിടപാടിൽ ക്യു.ആർ കോഡിന് നിയന്ത്രണമേർപ്പെടുത്തി
വിദേശത്തുനിന്ന് പങ്കുവെക്കുന്ന ക്യു.ആർ കോഡ് ഇമേജുകൾ സ്‌കാൻ ചെയ്ത് പണമയക്കാനാവില്ല ന്യൂഡൽഹി: അന്താരാഷ്ട്ര പണമിടപാടുകളിൽ യു.പി.ഐ വിലാസമടങ്ങുന്ന ക്യു.ആർ കോഡ് അയച്ചുനൽകി പണം കൈപ്പറ്റുന്നതിന് വിലക്കേർപ്പെടുത്തി നാഷനൽ പേമെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻ.പി.സി.ഐ). ... Read More
പിഎം ഇന്റേൺഷിപ്പിന് ഏപ്രിൽ 15 വരെ അപേക്ഷിക്കാം
വെബ്പോർട്ടലിൽ ഇന്റേൺഷിപ്പ് പദ്ധതിയുടെ മാർഗനിർദേശങ്ങളും കമ്പനികളിലെ ഒഴിവുകളും ലഭ്യമാണ് ന്യൂഡൽഹി :കേന്ദ്രസർക്കാരിന്റെ പിഎം ഇന്റേൺഷിപ്പ് പദ്ധതിയുടെ (PMIS) രണ്ടാംഘട്ട രജിസ്ട്രേഷന് ഏപ്രിൽ 15 വരെ അപേക്ഷിക്കാം. രാജ്യത്തെ തിരഞ്ഞെടുത്ത പ്രധാന പൊതുമേഖലാ, സ്വകാര്യ സ്ഥാപനങ്ങളിലായി ... Read More
സർവീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകർക്ക് യാത്രയപ്പ് നൽകി
ചടങ്ങ് ഡോക്ടർ മോഹനൻ നടുവത്തൂർ പരിപാടി ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി :ജിവിഎച്ച്എസ്എസ് കൊയിലാണ്ടി സ്കൂളിലെ സർവീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകരായ സുരേഷ്. സി, മുഹമ്മദ് ജമാലുദ്ദീൻ. കെ, ഗിരീഷ്. ഇ, എന്നിവർക്ക് യാത്രയപ്പ് നൽകി. ... Read More
ആശാ സമരം ; സമരത്തിന്റെ അടുത്ത ഘട്ടം തീരുമാനിക്കാൻ സമരസമിതി ഇന്ന് യോഗം ചേരും
സമരം 2 മാസം പിന്നിട്ടിട്ടും ഒത്തുതീർപ്പിന് സർക്കാർ വഴങ്ങിയിട്ടില്ല തിരുവനന്തപുരം: ആശാ സമരവേദിയിൽ ഇന്നലെ പൗരസാഗരം കഴിഞ്ഞതോടെ സമരത്തിന്റെ അടുത്ത ഘട്ടത്തെക്കുറിച്ച് തീരുമാനിക്കാൻ സമരസമിതി ഇന്ന് യോഗം ചേരും. ഓണറേറിയം വർദ്ധിപ്പിക്കുക, വിരമിക്കൽ അനുകൂല്യം ... Read More
ശബരിമല ശ്രീകോവിലിൽ പൂജിച്ച സ്വർണ്ണ ലോക്കറ്റുകൾ വിഷുദിനം മുതൽ
ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു പത്തനംതിട്ട: ശബരിമല ശ്രീകോവിലിൽ പൂജിച്ച അയ്യപ്പ ചിത്രം ആ ലേഖനം ചെയ്‌ത സ്വർണ്ണ ലോക്കറ്റുകളുടെ വിതരണം വിഷുദിനം മുതൽ ആരംഭിക്കും. ലോക്കറ്റുകളുടെ ഓൺലൈൻ ബുക്കിംഗ് തുടങ്ങി. ലോക്കറ്റുകൾ WWW.sabarimalaonline.org എന്ന ... Read More
സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസം കൂടി മഴ തുടരും
ഒറ്റപെട്ട ഇടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന 5 ദിവസത്തേയ്ക്ക് കൂടി മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ ... Read More
കോഴിക്കോട് ഇനി അതിരൂപത
കോഴിക്കോട് രൂപതയെ അതിരൂപതയായി ഉയർത്തി വത്തിക്കാൻ കോഴിക്കോട്: കോഴിക്കോട് രൂപതയെ അതിരൂപതയായി ഉയർത്തി വത്തിക്കാൻ.ഇന്ന് നടന്ന മാർപ്പാപ്പയുടെ വത്തിക്കാൻ പ്രഖ്യാപനത്തിലാണ് അതിരൂപതയായി കോഴിക്കോടിനെ ഉയർത്തിയത്. ബിഷപ്പ് വർഗീസ് ചക്കാലക്കലിനെ കോഴിക്കോട് അതിരൂപതയുടെ പ്രഥമ ആർച്ച് ... Read More
