Category: News
മുഹമ്മദ് ഷഹബാസ് കൊലക്കേസിൽ പ്രതികളായ വിദ്യാർത്ഥികളുടെ ജാമ്യാപേക്ഷ തള്ളി
പ്രതികളായ 6 വിദ്യാർത്ഥികളുടെയും റിമാൻഡ് കാലാവധി ജുവനൈൽ ജസ്റ്റിസ് കോടതി നീട്ടി താമരശ്ശേരി: മുഹമ്മദ് ഷഹബാസ് കൊലക്കേസിൽ പ്രതികളായ വിദ്യാർത്ഥികളുടെ ജാമ്യാപേക്ഷ തള്ളി. കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യം തള്ളിയത്. പ്രതികളായ 6 ... Read More
കുടുംബശ്രീ സി.ഡി.എസ് വിഷു ചന്ത സംഘടിപ്പിച്ചു
CDS ചെയർ പേഴ്സൺ ശ്രീമതി ഇന്ദുലേഖ വിഷു ചന്തയുടെ ആദ്യവിൽപന നടത്തി. കൊയിലാണ്ടി: നഗരസഭ കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തിൽ കൊയിലാണ്ടി നഗരസഭ ഓഫീസ് പരിസരത്ത് വിഷു ചന്ത സംഘടിപ്പിച്ചു. CDS ചെയർ പേഴ്സൺ ശ്രീമതി ... Read More
സപ്ലൈകോ സബ്‌സിഡി സാധനങ്ങളുടെ വില കുറച്ചു
4 മുതൽ 10 രൂപവരെ കുറയും കൊച്ചി : തുവരപ്പരിപ്പ്, മുളക്, കടല, ഉഴുന്ന്,വൻപയർ എന്നീ സബ്‌സിഡി ഇനങ്ങളുടെ വില കുറച്ച് സപ്ലൈകോ. വെള്ളിമുതൽ സപ്ലൈകോ വിൽപ്പനശാലകളിൽ ഇവ ലഭ്യമാകും. കിലോയ്ക്ക് നാലുമുതൽ 10 ... Read More
സ്പാനിഷ് താരം സെർജിയോ കാസ്റ്റൽ കേരളാ ബ്ലാസ്റ്റേഴ്സിലേക്ക് എത്തുന്നു
ഐഎസ്എലിൽ നേരത്തേ ജംഷേദ്പുർ എഫ്‌സിക്കായി കളിച്ചിരുന്നു കാസ്റ്റൽ കൊച്ചി: സ്പാനിഷ് താരം സെർജിയോ കാസ്റ്റൽ അടുത്ത സീസണിൽ കേരള ബ്ലാസ്റ്റേഴ്സിലേക്ക് എത്തുന്നു. സ്പാനിഷ് ലീഗിൽ അത്ലറ്റികോ മഡ്രിഡിന്റെയും ഒസാസുനയുടെയും ബി ടീമിൽ കളിച്ചിട്ടുള്ള കാസ്റ്റൽ ... Read More
കേരളത്തിൽ അടുത്ത 5 ദിവസം വേനൽ മഴയ്ക്ക് സാധ്യത
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത് തിരുവനന്തപുരം : കേരളത്തിൽ അടുത്ത 5 ദിവസം വേനൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. സംസ്ഥാനത്തെ 3 ... Read More
മുണ്ടക്കൈ പുനരധിവാസം: എൽസ്റ്റണ് 17 കോടി കൂടി നൽകണം- ഹൈകോടതി
പുനരധിവസിപ്പിക്കാനുള്ള ടൗൺഷിപ്പ് നിർമാണത്തിന് എൽസ്റ്റൺ എസ്റ്റേറ്റിന്റെ ഭൂമി ഏറ്റെടുക്കുന്നതിന് ഹൈക്കോടതി അനുമതി നൽകിയിരുന്നു കൊച്ചി: ചുരൽമല-മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിനായി ഏറ്റെടുക്കുന്ന എൽസ്റ്റൺ എസ്റ്റേറ്റിന് 17 കോടി രൂപ കൂടി അധികമായി നൽകണമെന്ന് ഹൈകോടതി. ... Read More
സർക്കാരിന്റെ നാലാം വാർഷികം; ഏപ്രിൽ 21 മുതൽ മെയ് 30 വരെ
വാർഷികാഘോഷം ഒമ്പതു വർഷത്തെ വികസന നേട്ടങ്ങളുടെ ആഘോഷമായി മാറും തിരുവനന്തപുരം: രണ്ടാം ഇടതുപക്ഷ സർക്കാരിന്റെ നാലാം വാർഷികം ഏപ്രിൽ 21 മുതൽ മെയ് 30 വരെ വിപുലമായ പരിപാടികളോടെ ആഘോഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ... Read More
