Category: News

പട്ടിക ജാതി-വർഗ വിദ്യാർഥികൾക്കുള്ള വിദേശ പഠന സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

പട്ടിക ജാതി-വർഗ വിദ്യാർഥികൾക്കുള്ള വിദേശ പഠന സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

NewsKFile Desk- March 22, 2025 0

മാർച്ച് 31 വരെ അപേക്ഷ നൽകാം തിരുവനന്തപുരം: പട്ടികജാതി - പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്കായുള്ള വിദേശ പഠന ഉന്നതി സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. മാർച്ച് 31 വരെ https://www.odepc.net/unnathi ലിങ്ക് വഴി അപേക്ഷ നൽകാം. പട്ടിക ... Read More

ഡ്രൈവിങ് ടെസ്റ്റിനുള്ള ‘എച്ച് ‘ രീതി മാറ്റും

ഡ്രൈവിങ് ടെസ്റ്റിനുള്ള ‘എച്ച് ‘ രീതി മാറ്റും

NewsKFile Desk- March 22, 2025 0

സ്കൂൾ വാഹനങ്ങളിൽ കാമറ നിർബന്ധമാക്കും തിരുവനന്തപുരം :സംസ്ഥാനത്തെ ഡ്രൈവിങ് ടെസ്റ്റിനുള്ള 'എച്ച് ' രീതി മാറ്റുമെന്ന് മന്ത്രി കെ ബി ഗണേഷ്‌കുമാർ നിയമസഭയിൽ പറഞ്ഞു. റിവേഴ്സ് പാർക്കിങ്ങും കയറ്റത്തിൽ വണ്ടി നിർത്തി എടുക്കലുമടക്കം ഉൾപ്പെടുന്ന ... Read More

കെ-ടെറ്റ് ഇല്ലാത്ത അധ്യാപകരെ പിരിച്ചുവിടാൻ ഉത്തരവ്

കെ-ടെറ്റ് ഇല്ലാത്ത അധ്യാപകരെ പിരിച്ചുവിടാൻ ഉത്തരവ്

NewsKFile Desk- March 22, 2025 0

യോഗ്യതയില്ലാതെ നിയമനം നടത്തുന്ന മാനേജർമാരെയും അയോഗ്യരാക്കും തിരുവനന്തപുരം:സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളി ൽ 2019-20 അധ്യയന വർഷം മുതൽ അ ധ്യാപക യോഗ്യത പരീക്ഷയായ കെ-ടെറ്റ്' (കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ്) പാ സാകാതെ നിയമിച്ച ... Read More

കല്ലായിപ്പുഴ കൈയേറിയതായി സർവേ കണ്ടെത്തൽ

കല്ലായിപ്പുഴ കൈയേറിയതായി സർവേ കണ്ടെത്തൽ

NewsKFile Desk- March 22, 2025 0

കല്ലായിപ്പുഴ സംരക്ഷണ സമിതിയുടെ കണ്ടെത്തൽ കോഴിക്കോട്: കല്ലായി പാലത്തിന് സമീപ ത്തെ സ്വകാര്യ ഓഡിറ്റോറിയത്തിന് സമീപം പുഴ കൈയേറിയതായി സർവേയിൽ കണ്ടെ ത്തൽ. ഈ ഭാഗത്തെ നിർമാണം പുറമ്പോക്ക്' ഭൂമിയിലാണെന്നാണ് വെള്ളിയാഴ്ച നടന്ന സർവേയിൽ ... Read More

ലഹരി മാഫിയയുടെ കുത്തേറ്റ് പയ്യോളി സ്വദേശിയ്ക്ക് പരിക്ക്

ലഹരി മാഫിയയുടെ കുത്തേറ്റ് പയ്യോളി സ്വദേശിയ്ക്ക് പരിക്ക്

NewsKFile Desk- March 22, 2025 0

കയിഞ്ഞ വ്യാഴാഴ്ച ഉച്ചക്ക് രണ്ടരയോടെ കൊയിലാണ്ടി സ്റ്റേഡിയത്തിന് സമീപമാണ് സംഭവം നടന്നത് പയ്യോളി: ലഹരി മാഫിയയുടെ കുത്തേറ്റ് യുവാവിന് പരിക്കേറ്റു. പയ്യോളി തുറയൂർ പുതുകുടി അൽത്താഫിനാണ് (25) കൊയിലാണ്ടിയിൽ വെച്ച് ലഹരി സംഘത്തിൻ്റെ കുത്തേറ്റത്. ... Read More

സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത

NewsKFile Desk- March 22, 2025 0

ഏഴ് ജില്ലകളിൽ യെലോ അലർട്ട് തിരുവനന്തപുരം: സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത. ഏഴ് ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ഇന്ന് യെലോ അലർട്ട് ... Read More

വീട്ടിൽ 2 കിലോ കഞ്ചാവ് സൂക്ഷിച്ച യുവാവ് പിടിയിൽ

വീട്ടിൽ 2 കിലോ കഞ്ചാവ് സൂക്ഷിച്ച യുവാവ് പിടിയിൽ

NewsKFile Desk- March 22, 2025 0

നേരത്തെ കഞ്ചാവ് കേസിൽ പ്രതിയായ കരുവിശ്ശേരി സ്വദേശിയിൽ നിന്നു 50,000 രൂപയ്ക്കു വാങ്ങിയ കഞ്ചാവാണിത് കോഴിക്കോട്:കഞ്ചാവ് കേസിലെ പ്രതിയിൽ നിന്നു അരലക്ഷം രൂപയ്ക്കു കഞ്ചാവ് വാങ്ങി വീട്ടിൽ സൂക്ഷിച്ച യുവാവിനെ എക്സൈസ് സംഘം അറസ്റ്റ് ... Read More