Category: News
ബാങ്കുകൾ നാലു ദിവസം അവധി
ഇരുപത്തി രണ്ടാം തീയതി മുതൽ അടുപ്പിച്ച് ബാങ്കുകൾ അവധിയാകാൻ സാധ്യത തിരുവനന്തപുരം: 24, 25 തീയതികളിൽ രാജ്യവ്യാപകമായി യുണൈറ്റഡ് ഫോറം ഒഫ് ബാങ്ക് യൂണിയന്റെ ആഹ്വാനത്തിൽ പണിമുടക്ക് നടക്കുന്നതിനാൽ അവധി യായിരിക്കും. കൂടാതെ 22 ... Read More
കുതിച്ചുയർന്ന് പച്ചത്തേങ്ങ വില
പച്ചത്തേങ്ങയുടെ ലഭ്യത ഗണ്യമായി കുറഞ്ഞതിനാൽ വില ഇനിയും കൂടുമെന്നാണ് വ്യാപാരികൾ പറയുന്നത് കോഴിക്കോട്:പച്ചത്തേങ്ങ വില സർവകാല റെക്കോഡിലേക്ക്. കഴിഞ്ഞ ദിവസം 56 രൂപയുണ്ടായിരുന്ന പച്ചത്തേങ്ങ വില ഇന്നലെ കിലോക്ക് 58 ലെത്തി. ചില്ലറ വിൽപന ... Read More
ബഹിരാകാശ നിലയത്തോട് വിട; സുനിതയും ബുച്ചും നാളെയെത്തും
സാഹചര്യങ്ങളെല്ലാം അനുകൂലമായാൽ പേടകം നാളെ പുലർച്ചെ ഭൂമിയിൽ ഇറങ്ങും ഫ്ലോറിഡ: കാത്തിരിപ്പിനൊടുവിൽ നാസാ ശാസ്ത്രജ്ഞരായ സുനിതാ വില്യംസും ബുച്ച് വിൽമോറും ഭൂമിയിലേക്ക് നാളെയെത്തും. ഇരുവരുമായി പേടകം ഭൂമിയിലേക്ക് യാത്ര തിരിച്ചു. സാഹചര്യങ്ങളെല്ലാം അനുകൂലമായാൽ പേടകം ... Read More
സംസ്ഥാനത്ത് വേനൽ മഴ തുടരും
മാർച്ച് 20 വരെ മിക്ക ജില്ലകളിലും വേനൽമഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് തിരുവനന്തപുരം :സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇന്ന് നേരിയതോ മിതമായതോ ആയ വേനൽമഴ ലഭിയ്ക്കാൻ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഈ ... Read More
അറ്റകുറ്റപ്പണി; ട്രെയിൻ സർവിസുകൾ ഭാഗികമായി റദ്ദാക്കി
മാർച്ച് 29ന് രാത്രി 23.15ന് ഗുരുവായൂരിൽ നിന്ന് പുറപ്പെടുന്ന നമ്പർ 16128 ഗുരുവായൂർ-ചെന്നൈ എമ്മോർ എക്സ്പ്രസ് ഗുരുവായൂരിനും നാഗർകോവിലിനുമിടയിൽ സർവിസ് നടത്തില്ല ഷൊർണ്ണൂർ: നെയ്യാറ്റിൻകരക്കും പാറശ്ശാലക്കുമിടയിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ചില ട്രെയിനുകൾ ഭാഗികമായി റദ്ദാക്കിയാതായി ... Read More
ഗാസയിൽ വീണ്ടും ദുരന്ത കാലം; ഇസ്രയേൽ ആക്രമണത്തിൽ 342 പേർ കൊല്ലപ്പെട്ടു
600ലേറെ പേർക്ക് പരിക്ക്,ഒന്നാം ഘട്ട വെടിനിർത്തൽ കാലാവധി അവസാനിച്ചതോടെയാണ് ആക്രമണം തുടങ്ങിയത് ഗാസ: വെടിനിർത്തൽ കരാർ അവസാനിതോടെ ഗാസയിൽ വീണ്ടും ആക്രമണം തുടർന്ന് ഇസ്രായേൽ. കനത്ത ബോംബാക്രമണത്തിൽ 342 പേർ കൊല്ലപ്പെട്ടു. 600ലേറെ പേർക്ക് ... Read More
കുറ്റ്യാടി പുഴയിൽ സ്രാവെത്തി
പുഴയിൽ കടൽവെള്ളം കയറുന്നതാണ് കാരണമെന്ന് നാട്ടുകാർ കുറ്റ്യാടി: കുറ്റ്യാടി പുഴയിൽനിന്ന് കടലിൽ മാത്രം വസിക്കുന്ന സ്രാ വിനെ പിടികൂടി. കുറ്റ്യാടി പുഴയിൽ തെക്കാൾ കടവിൽ നിന്നാണ് അഞ്ച്കിലോ തൂക്കമുള്ള സ്രാവ് വലയിൽ കുടുങ്ങിയത്. ഒ.ടി. ... Read More
