കൊയിലാണ്ടിയിൽ ആവേശമായി സ്വാതന്ത്ര ദിനാചരണങ്ങളുടെ ഭാഗമായി ബി.ജെ.പി. ദേശീയ തലത്തിൽ നടത്തുന്ന ഹർഘർ തീരംഗയാത്ര

കൊയിലാണ്ടിയിൽ ആവേശമായി സ്വാതന്ത്ര ദിനാചരണങ്ങളുടെ ഭാഗമായി ബി.ജെ.പി. ദേശീയ തലത്തിൽ നടത്തുന്ന ഹർഘർ തീരംഗയാത്ര

  • കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ട് കെ കെ, വൈശാഖിന്റെ നേതൃത്വത്തിൽ തിരം ഗയാത്ര ആവേശമായി.

കൊയിലാണ്ടി.: സ്വാതന്ത്ര ദിനാചരണങ്ങളുടെ ഭാഗമായി. ബി.ജെ.പി. ദേശീയ തലത്തിൽ നടത്തുന്ന ഹർഘർ തീരം ഗയാത്രയുടെ ഭാഗമായി. ബി.ജെപി. കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ട് കെ കെ, വൈശാഖിന്റെ നേതൃത്വത്തിൽ തിരം ഗയാത്ര ആവേശമായി. ദേശീയ പതാകകൾ ഏന്തിയായിരുന്നു തിരംഗ യാത്ര. കൊരയങ്ങാടു നിന്നും ആരംഭിച്ച് സ്റ്റേഡിയത്തിലെ ഗാന്ധി പ്രതിമക്ക് സമീപം അവസാനിച്ചു.

ബി.ജെ.പി. സ്റ്റേറ്റ് സമിതി അംഗം വായനാരി വിനോദ് ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി. തുടർന്ന് പ്രവർത്തകരും പുഷ്പാർച്ചന നടത്തി. ജില്ലാ ജന: സിക്രട്ടറി.എസ് ആർ ജയ് കിഷ്
മാസ്റ്റർ ഉൽഘാടനം ചെയ്തു., വി സി ബിനീഷ് മാസ്റ്റർ, വായനാരി വിനോദ്, അഡ്വ: വി. സത്യൻ, വി ,കെ, ജയൻ, ജിതേഷ് കാപ്പാട്, അതുൽ പെരുവട്ടൂർ, ദീപാ കുനിയിൽ, രവി, അനിരുദ്ധൻ നേതൃത്വം നൽകി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )