Category: News
വെള്ളിമാട്കുന്നിൽ വിദ്യാർഥി സംഘർഷത്തിൽ ജെഡിടി കോളജിലെ വിദ്യാർഥിക്ക് പരിക്ക്
വാഹനത്തിന്റെ താക്കോൽ ഉപയോഗിച്ച് മുജ്തബയുടെ കണ്ണിനും മൂക്കിനും പരിക്കേൽപിച്ചുവെന്നാണ് പരാതി കോഴിക്കോട്:വെള്ളിമാട് കുന്നിൽ വിദ്യാർഥി സംഘർഷം.ജെഡിടി കോളേജിലെ വിദ്യാർഥിക്ക് സംഘർഷത്തിൽ പരിക്കേറ്റു. ഐസിടി കോളേജിലെ വിദ്യാർഥികൾ ചേർന്ന് ജെഡിടി കോളജിലെ അഹ്മദ് മുജ്‌തബ എന്ന ... Read More
ലഹരിക്കെതിരെ ശക്തമായ നടപടിയ്ക്ക് സർക്കാർ;സംസ്ഥാന വ്യാപക റെയ്ഡിന് സമഗ്ര പദ്ധതി
അന്തർ സംസ്ഥാന ബസുകളിലും വാഹനങ്ങളിലും സംയുക്ത പരിശോധന നടത്തും തിരുവനന്തപുരം:ലഹരിക്കെതിരെ ശക്തമായ നടപടിക്ക് ഒരുങ്ങി സർക്കാർ. സംസ്ഥാന വ്യാപക റെയ്ഡിന് സമഗ്ര പദ്ധതി തയ്യാറാക്കാൻ പോലീസ്-എക്സൈസ് ഉന്നതതല യോഗത്തിൽ തീരുമാനമായി. എഡിജിപി മനോജ് എബ്രഹാമിനാണ് ... Read More
ആശാവർക്കേഴ്സിന്റെ സമരം മുപ്പത്തിയഞ്ചാം ദിവസത്തിലേയ്ക്ക്
കൊല്ലത്തും ആലപ്പുഴയിലും നാളെയാണ് പരിശീലനപരിപാടി നടത്തുന്നത് തിരുവനന്തപുരം:ആശാവർക്കേഴ്സിന്റെ സമരം മുപ്പത്തിയഞ്ചാം ദിവസത്തിലേയ്ക്ക് . ആശവർക്കേഴ്‌സ് നാളെ പ്രഖ്യാപിച്ച സെക്രട്ടറിയേറ്റ് ഉപരോധം പൊളിക്കാനാണ് സർക്കാർ നീക്കം. ഉപരോധം പ്രഖ്യാപിച്ച മറ്റന്നാൾ പാലിയേറ്റീവ് കെയർ ആക്ഷൻ പ്ലാനിന് ... Read More
നിയന്ത്രണംവിട്ട കാർ ട്രാൻസ്ഫോമറിൽ ഇടിച്ച് അപകടം
ഇടിയുടെ ആഘാതത്തിൽ ട്രാൻസ്ഫോമർ തകർന്ന് കാറിൻ്റെ മുകളിലേയ്ക്ക് വീണ നിലയിലാണുള്ളത് മേപ്പയ്യൂർ:മേപ്പയ്യൂർ നരക്കോട് റോഡിൽ നിയന്ത്രണംവിട്ട കാർ ട്രാൻസ്ഫോമറിൽ ഇടിച്ച് അപകടം. മേപ്പയ്യൂർ ഭാഗത്തേയ്ക്ക് പോവുകയായിരുന്ന കാർ നിയന്ത്രണംവിട്ട് ട്രാൻസ്ഫോമിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ആർക്കും ... Read More
നെഞ്ചുവേദനയെ തുടർന്ന് എ. ആർ റഹ്മാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ഇസിജി, എക്കോകാർഡിയോഗ്രാം ഉൾപ്പടെയുളള പരിശോധനകൾ നടത്തിയിട്ടുണ്ട് ചെന്നൈ: സംഗീത സംവിധായകൻ എ.ആർ റഹ്മാനെ നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ആരോഗ്യനില തൃപ്‌തികരമാണ്. ഉച്ചയോടെ ആശുപത്രിയിൽ നിന്ന് മടങ്ങുമെന്നാണ് സൂചന. ... Read More
നീല, വെള്ള റേഷൻ കാർഡ് ഉടമകൾക്ക് അരിവില കൂട്ടാൻ ശിപാർശ
സെസ് പിരിക്കാനും ആലോചന തിരുവനന്തപുരം: മുൻഗണനേതര വിഭാഗത്തിലുള്ള നീല, വെള്ള റേഷൻ കാർഡുടമകൾക്ക് സബ്സിഡിയിനത്തിൽ നൽകുന്ന റേഷനരിയുടെ വില കൂട്ടണമെന്ന് സർക്കാർ സമിതിയുടെ ശിപാർശ. ഒരു കിലോഗ്രാമിന് നാലുരൂപ തോതിൽ നൽകുന്ന അരിയുടെ വില ... Read More
ലഹരിക്കെതിരെ കെഎസ്ടിഎ അധ്യാപക കവചം
ജില്ലാതല പരിപാടി പ്രശസ്ത സാഹിത്യകാരൻ കെ പി രാമനുണ്ണി ഉദ്ഘാടനം ചെയ്തു കോഴിക്കോട് :ലഹരിക്കെതിരെ അധ്യാപക കവചം എന്ന പേരിൽ കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ ബോധവൽക്കരണ ... Read More
