Category: News
നെഞ്ചുവേദനയെ തുടർന്ന് എ. ആർ റഹ്മാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ഇസിജി, എക്കോകാർഡിയോഗ്രാം ഉൾപ്പടെയുളള പരിശോധനകൾ നടത്തിയിട്ടുണ്ട് ചെന്നൈ: സംഗീത സംവിധായകൻ എ.ആർ റഹ്മാനെ നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ആരോഗ്യനില തൃപ്‌തികരമാണ്. ഉച്ചയോടെ ആശുപത്രിയിൽ നിന്ന് മടങ്ങുമെന്നാണ് സൂചന. ... Read More
നീല, വെള്ള റേഷൻ കാർഡ് ഉടമകൾക്ക് അരിവില കൂട്ടാൻ ശിപാർശ
സെസ് പിരിക്കാനും ആലോചന തിരുവനന്തപുരം: മുൻഗണനേതര വിഭാഗത്തിലുള്ള നീല, വെള്ള റേഷൻ കാർഡുടമകൾക്ക് സബ്സിഡിയിനത്തിൽ നൽകുന്ന റേഷനരിയുടെ വില കൂട്ടണമെന്ന് സർക്കാർ സമിതിയുടെ ശിപാർശ. ഒരു കിലോഗ്രാമിന് നാലുരൂപ തോതിൽ നൽകുന്ന അരിയുടെ വില ... Read More
ലഹരിക്കെതിരെ കെഎസ്ടിഎ അധ്യാപക കവചം
ജില്ലാതല പരിപാടി പ്രശസ്ത സാഹിത്യകാരൻ കെ പി രാമനുണ്ണി ഉദ്ഘാടനം ചെയ്തു കോഴിക്കോട് :ലഹരിക്കെതിരെ അധ്യാപക കവചം എന്ന പേരിൽ കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ ബോധവൽക്കരണ ... Read More
വിദ്യാർത്ഥികൾ മോഷ്ടിച്ച എട്ട് ബൈക്കുകൾ കണ്ടെടുത്തു
കഴിഞ്ഞ ദിവസം വടകരയുടെ വിവിധ പരിസരങ്ങളിൽ നിന്ന് കുട്ടികൾ മോഷ്ടിച്ച് ഉപേക്ഷിച്ച ആറു ബൈക്കുകൾ കണ്ടെടുത്തിരുന്നു വടകര:വടകര റെയിൽവെ സ്റ്റേഷൻ പരിസരത്തു നിന്ന് വിദ്യാർഥികൾ മോഷ്ടിച്ച എട്ട് ബൈക്കുകൾ പൊലീസ് കണ്ടെടുത്തു.പോലീസ് രണ്ട് വിദ്യാർഥികളെ ... Read More
ഖാദി തൊഴിലാളികളുടെ ആനുകൂല്യങ്ങൾ വിതരണം ചെയ്യാനായി 2.44 കോടി രൂപ അനുവദിച്ചു- കെ. എൻ ബാലഗോപാൽ
ആനുകൂല്യം ലഭിക്കുക 12,500 തൊഴിലാളികൾക്കാണ് തിരുവനന്തപുരം:ഖാദി തൊഴിലാളികളുടെ ആനുകൂല്യങ്ങൾ വിതരണം ചെയ്യാനായി 2.44 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു. ഖാദി നൂൽനൂൽപ്പുകാർക്കും നെയ്ത്തുകാർക്കും ഉൽപാദക ബോണസും ഉൽസവ ബത്തയുമടക്കം ... Read More
സംസ്ഥാനത്ത് ഇന്നും ചൂട് ഉയരും
10 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്നും ചൂട് ഉയരുമെന്ന് മുന്നറിയിപ്പ്. 10 ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, ആലപ്പുഴ, ഇടുക്കി, വയനാട് ഒഴികെയുള്ള ജില്ലകളിലാണ് ഇന്ന് യെലോ അലർട്ട് പ്രഖ്യാപിച്ചത്. ... Read More
സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു
ഇന്ന് പവന് 80 രൂപയാണ് കുറഞ്ഞത് കൊച്ചി :സംസ്ഥാനത്ത് ഇന്ന് സ്വർണത്തിന്റെ വില കുറഞ്ഞു. ഇന്ന് പവന് 80 രൂപയാണ് കുറഞ്ഞത്. ഇതോടെ വിപണിയിൽ ഒരു പവൻ സ്വർണത്തിൻ്റെ വില 65760 രൂപയായി. സംസ്ഥാനത്ത് ... Read More
