Category: News
വിദ്യാർത്ഥികളുടെ വിനോദയാത്രകൾക്ക് നിയന്ത്രണങ്ങൾ വരും
സ്‌കൂൾ, കോളേജ് ടൂറുകൾ നിരീക്ഷിക്കാൻ നീക്കം, പൊലീസും എക്സൈസും ഒരുങ്ങി തിരുവനന്തപുരം :സംസ്ഥാനത്തെ വിദ്യാർത്ഥികളുടെ വിനോദയാത്രകളിൽ ലഹരിയെത്തുന്നുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ സ്‌കൂൾ, കോളേജ് ടൂറുകൾ നിരീക്ഷിക്കാൻ നീക്കം. പൊലീസും എക്സൈസും ഒരുങ്ങി . ഇതിനായി ... Read More
റേഷനരിക്ക് വില കൂടും;സർക്കാരിന് ശുപാർശ
നീല കാർഡിന് കിലോയ്ക്ക് നാലിൽ നിന്ന് ആറ് രൂപയാക്കണമെന്നും നിർദേശം തിരുവനന്തപുരം :കേരളത്തിൽ വിതരണം ചെയ്യുന്ന റേഷനരിയുടെ വില വർധിപ്പിക്കാൻ സർക്കാരിന് ശുപാർശ. മുൻഗണനേതര വിഭാഗത്തിലെ നീല കാർഡിന് കിലോയ്ക്ക് നാലിൽനിന്ന് ആറ് രൂപയാക്കണമെന്നാണ് ... Read More
ബലൂചിസ്ഥാൻ ട്രെയിൻ റാഞ്ചൽ; സ്പോൺസർ ചെയ്തത് ഇന്ത്യ- ആരോപണവുമായി പാകിസ്ഥാൻ
പാകിസ്ഥാന്റെ പുതിയ ആരോപണങ്ങളോട് ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല ഇസ്ലാമാബാദ്: ബലൂചിസ്ഥാനിലെ ട്രെയിൻ റാഞ്ചലിന് പിന്നിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന ആരോപണവുമായി പാകിസ്ഥാൻ രംഗത്ത് . ആക്രമണകാരികളുടെ സംരക്ഷകർ അഫ്ഗാൻ ആസ്ഥാനമായുള്ളവരാണെന്നും ഇന്ത്യയാണ് അവരെ സ്പോൺസർ ചെയ്‌തതെന്നും ... Read More
സംസ്ഥാനത്തെ ആദ്യ ബുക്ക് എടിഎം തലസ്ഥാനത്ത് ഒരുങ്ങി
കൈരളി തിയറ്ററിലാണ് സംസ്ഥാനത്തെ ആദ്യ ബുക്ക് വെൻഡിങ് മെഷീൻ സ്ഥാപിച്ചിരിക്കുന്നത് തിരുവനന്തപുരം : എടിഎമ്മിൽ പണം കിട്ടുന്നത് പോലെ വെൻഡിങ് മെഷീൻ വഴി ബുക്ക് കിട്ടുന്നൊരു സംവിധാനം സംസ്ഥാനത്ത് ഒരുങ്ങി. കൈരളി തിയറ്ററിലാണ് സംസ്ഥാനത്തെ ... Read More
കളമശ്ശേരി പോളിടെക്നിക് കോളജ് ഹോസ്‌റ്റലിൽ വൻ കഞ്ചാവ് വേട്ട
3 വിദ്യാർഥികൾ അറസ്‌റ്റിൽ,2 കിലോ കഞ്ചാവ് പിടകൂടി കൊച്ചി :കളമശ്ശേരി പോളിടെക്നിക് കോളജിന്റെ മെൻസ് ഹോസ്‌റ്റലിൽ പൊലീസ് നടത്തിയ മിന്നൽ പരിശോധനയിൽ 2 കിലോ കഞ്ചാവ് പിടകൂടി. 3 വിദ്യാർഥികളെ അറസ്‌റ്റ് ചെയ്തു. ഹോളി ... Read More
ചക്കിട്ടപാറയിലെ വന്യമൃഗപ്രശ്നം ;രേഖാമൂലം അറിയിച്ചാൽ വെടിവച്ചുകൊല്ലാം -ഷൂട്ടർമാർ
സർക്കാർ തീരുമാനം വന്ന ശേഷമായിരിക്കും തുടർനടപടികൾ കോഴിക്കോട്:ചക്കിട്ടപ്പാറ പഞ്ചായത്ത് ഭരണസമിതി രേഖാമൂലം അറിയിച്ചാൽ ജനവാസ മേഖലയിൽ ഇറങ്ങുന്ന വന്യമൃഗങ്ങളെ വെടിവച്ചുകൊല്ലാമെന്ന് അറിയിച്ച് ഷൂട്ടർമാർ. വന്യമൃഗ ശല്യവുമായി ബന്ധപ്പെട്ട് ചക്കിട്ടപാറ പഞ്ചായത്തിൽ ചേർന്ന പ്രത്യേക യോഗത്തിലാണ് ... Read More
നെല്യാടി പുഴയിൽ ചാടിയ ആളുടെ മൃതദേഹം കിട്ടി
ആളെ തിരിച്ചറിഞ്ഞില്ല കൊയിലാണ്ടി: നെല്ല്യാടി പുഴയിൽ ചാടിയ ആളുടെ മൃതദേഹം കണ്ടെത്തി. ഇന്ന് ഉച്ചക്ക് 12-മണിയോടെ പുഴയോരത്ത് ഒരു ജോഡി ചെരുപ്പും കണ്ണടയും കണ്ടതായി നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പോലീസും ഫയർഫോഴ്സും നാട്ടുകാരും തിരച്ചിൽ ... Read More
