Category: News

നെല്ല്യാടി പുഴയിൽ ഒരാൾ ചാടിയതായി സംശയം

നെല്ല്യാടി പുഴയിൽ ഒരാൾ ചാടിയതായി സംശയം

NewsKFile Desk- March 13, 2025 0

ഫയർഫോഴ്‌സ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട് കൊയിലാണ്ടി:നെല്ല്യാടി പുഴയിൽ ഒരാൾ ചാടിയതായി സംശയം. നാട്ടുകാർ വിവരം നൽകിയതിനെ തുടർന്ന് പോലീസും ഫയർഫോഴ്‌സും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. ഫയർഫോഴ്‌സ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട് . ആരാണ് ചാടിയതെന്ന് വ്യക്തമല്ല. Read More

ദ്വിദിന അധ്യാപക പരിശീലനം

ദ്വിദിന അധ്യാപക പരിശീലനം

NewsKFile Desk- March 13, 2025 0

പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷാ കേരളം പന്തലായനി ബി.ആർ.സിയുടെ നേതൃത്വത്തിലാണ് ദ്വിദിന അധ്യാപക പരിശീലനം നടക്കുന്നത് പന്തലായനി:പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷാ കേരളം പന്തലായനി ബി.ആർ.സിയുടെ നേതൃത്വത്തിൽ ദ്വിദിന അധ്യാപക പരിശീലനം (സംയോജിത വിദ്യാഭ്യാസം ... Read More

മുക്കം കാരശ്ശേരിയിൽ കർഷകന് സൂര്യതാപമേറ്റു

മുക്കം കാരശ്ശേരിയിൽ കർഷകന് സൂര്യതാപമേറ്റു

NewsKFile Desk- March 13, 2025 0

മുക്കം കാരശ്ശേരി ഭാഗങ്ങളിൽ ഉയർന്ന താപമാണ് അനുഭവപ്പെടുന്നത് കോഴിക്കോട്:ജില്ലയിൽ ചൂട് കൂടി വരുന്ന സാഹചര്യത്തിൽ കർഷകന് സൂര്യതാപമേറ്റു. മുക്കം കാരശ്ശേരി ആനയാംകുന്ന് സ്വദേശി കൃഷ്ണവിലാസത്തിൽ സുരേഷിനാണ് സൂര്യതാപമേറ്റത്.വാഴത്തോട്ടത്തിൽ ജോലി കഴിഞ്ഞ് വരുമ്പോഴാണ് സൂര്യാഘാതമേറ്റത്. തിങ്കളാഴ്ച ... Read More

പൂനൂരിൽ ലഹരിവേട്ട; 11 ഗ്രാം ബ്രൗൺഷുഗറും കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ

പൂനൂരിൽ ലഹരിവേട്ട; 11 ഗ്രാം ബ്രൗൺഷുഗറും കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ

NewsKFile Desk- March 13, 2025 0

പേരാമ്പ്ര കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു പൂനൂർ: പൂനൂരിൽ 11 ഗ്രാം ബ്രൗൺഷുഗറും 10 ഗ്രാം കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെ പിടികൂടി. അസം സ്വദേശികളായ മുത്തബീർ ഹുസൈൻ (25), മുജാഹിദുൽ ... Read More

ദളിത് ചിന്തകനും എഴുത്തുകാരനുമായ കെ.കെ.കൊച്ച് അന്തരിച്ചു

ദളിത് ചിന്തകനും എഴുത്തുകാരനുമായ കെ.കെ.കൊച്ച് അന്തരിച്ചു

NewsKFile Desk- March 13, 2025 0

ബുദ്ധനിലേക്കുള്ള ദൂരം, ഇടതുപക്ഷമില്ലാത്ത കാലം, ദളിത് പാഠം, കലാപവും സംസ്കാരവും ദേശീയതയ്ക്കെക്കൊരു ചരിത്രപാഠം, കേരളചരിത്രവും സമൂഹരൂപീകരണവും തുടങ്ങിയവ പ്രധാന കൃതികൾ കോട്ടയം:ദളിത് ചിന്തകനും എഴുത്തുകാരനുമായ കെ.കെ.കൊച്ച്(76) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് കോട്ടയം മെഡിക്കൽ ... Read More

കുറിപ്പടിയിലെ മരുന്നിനു പകരം അമിതഡോസുള്ള മരുന്ന് നൽകി; എട്ട് മാസം പ്രായമുള്ള കുഞ്ഞ് ഗുരുതരാവസ്ഥയിൽ

കുറിപ്പടിയിലെ മരുന്നിനു പകരം അമിതഡോസുള്ള മരുന്ന് നൽകി; എട്ട് മാസം പ്രായമുള്ള കുഞ്ഞ് ഗുരുതരാവസ്ഥയിൽ

NewsKFile Desk- March 13, 2025 0

കരളിൻ്റെ പ്രവർത്തനത്തെ ബാധിച്ചെന്ന് ഡോക്‌ടർമാർ കണ്ണൂർ:ഡോക്ടർ നിർദേശിച്ച കുറിപ്പടിയിലെ മരുന്നിനു പകരം അമിതഡോസുള്ള മരുന്ന് മെഡിക്കൽ ഷോപ്പിൽ നിന്ന് മാറി നൽകിയെന്ന് ആക്ഷേപം. എട്ട് മാസം പ്രായമുള്ള കുഞ്ഞ് ഗുരുതരാവസ്ഥയിലാണ്. കണ്ണൂർ പഴയങ്ങാടിയിലാണ് സംഭവം ... Read More

സംസ്ഥാനത്ത് വീണ്ടും പുതിയ റെക്കോർഡിട്ട് സ്വർണവില

സംസ്ഥാനത്ത് വീണ്ടും പുതിയ റെക്കോർഡിട്ട് സ്വർണവില

NewsKFile Desk- March 13, 2025 0

ഇന്ന് ഒരു പവൻ സ്വർണത്തിന് 440 രൂപ കൂടി കൊച്ചി :സംസ്ഥാനത്ത് സ്വർണത്തിന്റെ വില വീണ്ടും കൂടി . ഇന്ന് ഒരു പവൻ സ്വർണത്തിന് 440 രൂപ കൂടി.ഇതോടെ ഒരു പവൻ സ്വർണത്തിൻ്റെ വില ... Read More