Category: News
മരളൂർ മഹാദേവ ക്ഷേത്ര ശ്രീകോവിൽ പുനരുദ്ധാരണ പ്രവർത്തനം; വനിതാകമ്മിറ്റി തുക കൈമാറി
വനിതാ കമ്മിറ്റി സമാഹരിച്ച ഒരു ലക്ഷത്തി പതിനാറായിരം രൂപ പുനരുദ്ധാരണ കമ്മിറ്റി ചെയർമാൻ ഉണ്ണികൃഷ്ണൻ മരളൂർ ഏറ്റുവാങ്ങി കൊയിലാണ്ടി: അരക്കോടി രൂപ ചെലവിൽ ശ്രീകോവിൽ പുനരുദ്ധാരണ പ്രവർത്തനം നടക്കുന്ന മരളൂർ മഹാദേവ ക്ഷേത്രത്തിൽ വനിതാ ... Read More
ബലൂച് സായുധ സംഘം ട്രെയിനിൽ ബന്ദികളാക്കിയ 104 പേരെ മോചിപ്പിച്ചു
16 വിഘടനവാദികൾ കൊല്ലപ്പെട്ടു ലാഹോർ: പാകിസ്ഥാനിൽ ബലൂചിസ്ഥാൻ വിഘടനവാദികൾ തട്ടിയെടുത്ത ട്രെയിനിൽ നിന്ന് 104 പേരെ മോചിപ്പിച്ചു. ഏറ്റുമുട്ടലിൽ 16 വിഘടനവാദികൾ കൊല്ലപ്പെട്ടു. ബലൂച് ലിബറേഷൻ ആർമി ഇന്നലെയാണ് ക്വൊറ്റയിൽ നിന്ന് പെഷവാറിലേക്ക് പോകുകയായിരുന്ന ... Read More
വടകര റെയിൽവേ സ്റ്റേഷനിൽ ഇനി അനധികൃത പാർക്കിങ്ങ് അനുവദിക്കില്ല
ആർ.പി.എഫ് റെയിൽവേ സ്റ്റേഷൻ്റെ ചുറ്റുപാടുമുള്ള റോഡിൽ അനധികൃത പാർക്കിങ് നിരോധിച്ച് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട് വടകര: വടകര റെയിൽവേ സ്റ്റേഷൻ പരിസരത്ത് വാഹനങ്ങൾ അനധികൃതമായി പാർക്ക് ചെയ്താൽ ചങ്ങലപ്പൂട്ട് വീഴും. ആർ.പി.എഫ് റെയിൽവേ സ്റ്റേഷൻ്റെ ചുറ്റുപാടുമുള്ള ... Read More
യാത്രാ തിരക്ക്; ആറ് ട്രെയിനുകളിൽ താൽക്കാലിക അധിക കോച്ചുകൾ അനുവദിച്ചു
17 വരെ ഓരോ ചെയർകാർ കോച്ചുകളാണ് അനുവദിച്ചിട്ടുള്ളത് തൃശൂർ: കേരളത്തിൽ യാത്രാ തിരക്ക് കൂടിയ സാഹചര്യത്തിൽ ആറ് ട്രെയിനുകളിൽ താൽക്കാലികമായി പുതിയ കോച്ചുകൾ അനുവദിച്ചതായി പാലക്കാട് റെയിൽവേ ഡിവിഷൻ അധികൃതർ അറിയിച്ചു. തിരുവനന്തപുരം - ... Read More
കോഴിക്കോട് അനധികൃത ട്യൂഷൻ കേന്ദ്രങ്ങൾ പൂട്ടും
പത്താം ക്ലാസ് വിദ്യാർഥി ഷഹബാസ് കൊല്ലപ്പെട്ടതിനെത്തുടർന്നുണ്ടായ പശ്ചാത്തലത്തിൽ വിളിച്ചു ചേർത്ത യോഗത്തിലാണ് സുപ്രധാന തീരുമാനങ്ങൾ കോഴിക്കോട് :ജില്ലയിലെ അനധികൃത ട്യൂഷൻ കേന്ദ്രങ്ങൾ പൂട്ടാൻ ജില്ലാ കലക്‌ടർ അധ്യക്ഷനായ ജില്ലാതല ശിശു സംരക്ഷണ സമിതി യോഗം ... Read More
ധനമന്ത്രി-മുഖ്യമന്ത്രി കൂടിക്കാഴ്ച്ച;വയനാടും വിഴിഞ്ഞവും ചർച്ചയായി
വയനാട് തന്നെയായിരുന്നു മുഖ്യ ചർച്ച വിഷയമെന്നാണ് വിവരം ന്യൂഡൽഹി : കേരളത്തിലെ സാമ്പത്തിക പ്രതിസന്ധിക്കും ആശാവർക്കർമാരുടെ സമരത്തിനുമിടയിൽ കേന്ദ്രധനമന്ത്രി നിർമ്മല സീതാരാമനുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തി. കേരള ഹൗസിൽ നടന്ന കൂടിക്കാഴ്ചയിൽ ... Read More
ഗർഭപാത്രം നീക്കിയ ശസ്ത്രക്രിയക്ക് ശേഷം വീട്ടമ്മ മരിച്ചു; കോഴിക്കോട് മെഡിക്കൽ കോളേജിനെതിരെ ചികിത്സാപിഴവ് ആരോപണവുമായി കുടുംബം
മെഡിക്കൽ കോളജിൽനിന്നു മറ്റൊരു ആശുപത്രിയിലേയ്ക്കു മാറ്റാൻ ശ്രമിച്ചെങ്കിലും ആരോഗ്യനില വഷളായതിനാൽ സാധിച്ചില്ലെന്നും ബന്ധുക്കൾ പറഞ്ഞു കോഴിക്കോട്:മെഡിക്കൽ കോളജ് ആശുപ്രതിയിൽ ചികിത്സാ പിഴവു കാരണം രോഗി മരിച്ചെന്നു പരാതി. പേരാമ്പ്ര സ്വദേശിനി വിലാസിനി (57) ആണ് ... Read More
