Category: News
കാനഡയ്ക്ക് പുതിയ പ്രധാനമന്ത്രി മാർക്ക് കാർണി
മുൻ പ്രധാന മന്ത്രി ജസ്റ്റിൻ ട്രൂഡോയിക്ക് പകരക്കാരനായാണ് കാർണി എത്തുന്നത് ഒട്ടാവ: കാനഡയുടെ പുതിയ പ്രധാനമന്ത്രിയായി മാർക്ക് കാർണിയെ തെരഞ്ഞെടുത്തു. ലിബറൽ പാർട്ടി തെരഞ്ഞെടുപ്പിൽ മുൻ ധനമന്ത്രി ക്രിസ്റ്റിയ ഫ്രീലൻഡിനെ പരാജയപ്പെടുത്തിയാണ് മാർക്ക് കാർണിയുടെ ... Read More
കോഴിക്കോട് റെയിൽവേ സ്റ്റേഷന് കിഴക്കുഭാഗത്ത് പ്രവേശന കവാടം തുറന്നു
ഒന്നാംപ്ലാറ്റ്ഫോമിലേക്കുള്ള രണ്ട് പ്രവേശനങ്ങളും പ്ലാറ്റ്ഫോമിന്റെ രണ്ടറ്റത്തായി,വടക്കുവശത്ത് എസ്കലേറ്ററിനോടുചേർന്നാണ് രണ്ടാമത്തെ കവാടം കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷന്റെ ഒന്നാംപ്ലാറ്റ്ഫോമിലേക്കുള്ള പ്രവേശനത്തിന് പുതിയകവാടം തുറന്നു. സ്റ്റേഷന്റെ തെക്കേയറ്റത്ത് നടപ്പാലത്തോട് (ഫൂട്ട് ഓവർബ്രിഡ്ജ്) ചേർന്നാണ് പുതിയകവാടം തുറന്നിരിയ്ക്കുന്നത് . ... Read More
എകദിനത്തിൽ നിന്ന് വിരമിക്കുന്നില്ല ; ഭാവി കാര്യങ്ങൾ ഭാവിയിൽ നടക്കും -രോഹിത് ശർമ
ചാംപ്യൻസ് ട്രോഫി വിജയത്തിനു ശേഷം വാർത്താ സമ്മേളനത്തിലാണ് വിരമിക്കുമോ എന്ന ചോദ്യത്തിന് രോഹിത് ശർമയുടെ വ്യക്തമായ മറുപടി ദുബായ് : കഴിഞ്ഞ ദിവസങ്ങളിൽ ക്രിക്കറ്റ് ലോകത്ത് ഏറ്റവും ചർച്ചയായ ചോദ്യങ്ങൾക്ക് മറുപടി നൽകിയിരിയ്ക്കുകയാണ് രോഹിത് ... Read More
ഡ്രൈവിങ് ലൈസൻസ് ടെസ്റ്റിൽ വീണ്ടും പരിഷ്‌കാരങ്ങളുമായി എംവിഡി
സീനിയോറിറ്റി കൃത്യമായി പരിഗണിച്ച് മാത്രം ഇനി റീ-ടെസ്റ്റിന് അനുമതി കോഴിക്കോട്:സംസ്ഥാനത്ത് ഡ്രൈവിങ് ലൈസൻസ് ടെസ്റ്റ് നടപടികളിൽ ഭേദഗതിയുമായി മോട്ടോർ വാഹന വകുപ്പ്. റോഡുകളിൽ ഗുണനിലവാരമുള്ള ഡവിങ് ഉറപ്പുവരു ത്തുന്നതിന് മാസങ്ങൾക്കു മുമ്പ് നടത്തിയ പരിഷ്കരണത്തിലാണ് ... Read More
സംസ്ഥാനത്തെ ജനങ്ങൾക്കായി പാർട്ടി ഒറ്റക്കെട്ടായി പ്രവർത്തിക്കും- കെ.കെ ശൈലജ
കേരളം സാമ്പത്തികമായി വലിയ നിലവാരത്തിലല്ല ഉള്ളതെന്നും, കേന്ദ്രം അർഹതപ്പെട്ട പദ്ധതി വിഹിതം നൽകാത്തത് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുവെന്നും കെ.കെ ശൈലജ ചൂണ്ടിക്കാട്ടി കൊല്ലം:സംസ്ഥാനത്തെ ജനങ്ങൾക്കായി പാർട്ടി ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്ന് പറഞ്ഞ് കെ.കെ ശൈലജ അറിയിച്ചു. പുതിയ ... Read More
ആവേശം അടക്കം സൂപ്പർ സിനിമകളുടെ മേക്കപ്പ് മാൻ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിൽ
ആർ. ജി.വയനാടൻ എന്നറിയപ്പെടുന്ന രഞ്ജിത്ത് ഗോപിനാഥാണ് ഇന്ന് പുലർച്ചെ എക്സൈസിന്റെ പിടിയിലായത് തൊടുപുഴ:ഹൈബ്രിഡ് കഞ്ചാവുമായി സിനിമാ മേക്കപ്പ്മാൻ പിടിയിൽ. ആർ. ജി.വയനാടൻ എന്നറിയപ്പെടുന്ന രഞ്ജിത്ത് ഗോപിനാഥാണ് ഇന്ന് പുലർച്ചെ എക്സൈസിന്റെ പിടിയിലായത്.ഇയാളിൽ നിന്നും 45 ... Read More
യൂട്യൂബിൽ കണ്ട ഡയറ്റ് അനുകരിച്ച വിദ്യാർത്ഥിനി മരിച്ചു
പെൺകുട്ടിയുടെ ആമാശയവും അന്നനാളവും ചുരുങ്ങിയെന്നാണ് റിപ്പോർട്ടുകൾ കണ്ണൂർ: യൂട്യൂബിൽ കണ്ട അശാസ്ത്രീയമായ ഡയറ്റ് അനുകരിച്ച് കൂത്തുപറമ്പ് മെരുവമ്പായിയിൽ 18കാരി മരിച്ചു . മെരുവമ്പായി ഹെൽത്ത് സെൻ്ററിന് സമീപം കൈതേരിക്കണ്ടി വീട്ടിൽ എം. ശ്രീനന്ദയാണ് തലശ്ശേരി ... Read More
