Category: News
ട്രംപിന്റെ തീരുമാനത്തെ കടുത്ത ഭാഷയിൽ വിമർശിച്ച് യുക്രൈൻ
പ്രശ്നപരിഹാരത്തിന് വൊളോദിമിർ സെലൻസ്കി തയ്യാറായാൽ മാത്രമേ ഇനി സഹായവും സഹകരണവും നൽകുവെന്നാണ് ട്രംപിന്റെ തീരുമാനം കീവ്:യുക്രൈൻ ലഭിക്കേണ്ട സൈനികസഹായങ്ങൾ മരവിപ്പിച്ച അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുമാനത്തെ കടുത്ത ഭാഷയിൽ വിമർശിച്ച് യുക്രൈൻ. ഇതോടെ ... Read More
കൂടുതൽ ശനിയാഴ്ച്ചകൾ പ്രവർത്തി ദിനമാകും
അക്കാദമിക കലണ്ടറുമായി ബന്ധപ്പെട്ട് സമഗ്രമായ പഠനം നടത്താൻ സംസ്ഥാന സർക്കാർ രൂപീകരിച്ച വിദഗ്ധ സമിതി ഉടൻ റിപ്പോർട്ട് സമർപ്പിക്കും തിരുവനന്തപുരം: 2025-26 അധ്യയന വർഷത്തെ അക്കാദമിക കലണ്ടറുമായി ബന്ധപ്പെട്ട് സമഗ്രമായ പഠനം നടത്താൻ സംസ്ഥാന ... Read More
ഷഹബാസ് കൊലപാതകം; മെറ്റയോട് വിവരങ്ങൾ തേടി അന്വേഷണസംഘം
ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾക്കായി ഉപയോഗിച്ച മൊബൈലടക്കമുള്ള ഡിവൈസുകളുടെ വിവരവും പോലീസ് തേടുന്നുണ്ട് കോഴിക്കോട്: താമരശ്ശേരിയിൽ പത്താം ക്ലാസ്സ് വിദ്യാർഥി ഷഹബാസിൻറെ കൊലപാതകത്തിൽ മെറ്റയോട് വിശദീകരണം തേടി അന്വേഷണ സംഘം. കൊലപാതകം ആസൂത്രണം ചെയ്ത ഇൻസ്റ്റഗ്രാം അക്കൗണ്ടുകളെ ... Read More
ഹോളി സ്പെഷൽ ട്രെയിൻ
ലോക്‌മാന്യ തിലകിനും തിരുവനന്തപുരം നോർത്തിനുമിടയിൽ പ്രത്യേക ട്രെയിനുകൾ പാലക്കാട്: ഹോളി സമയത്തെ തിരക്ക് ഒഴിവാക്കാൻ ലോക്‌മാന്യ തിലകിനും തിരുവനന്തപുരം നോർത്തിനുമിടയിൽ പ്രത്യേക ട്രെയിനുകൾ സർവിസ് നടത്തും. നമ്പർ 01063 ലോകമാന്യ തിലക്-തിരുവനന്തപുരം നോർത്ത് സ്പെഷൽ ... Read More
ട്രെയിനുകൾ വഴിതിരിച്ചുവിടും, സർവിസ് ഭാഗികമായി റദ്ദാക്കും
തിരുവനന്തപുരം ഡിവിഷനിൽ ട്രാക്ക്അറ്റകുറ്റപ്പണി പാലക്കാട്:സംസ്ഥാനത്തെ ചില ട്രെയിനുകൾ വഴിതിരിച്ചുവിടുകയും സർവിസ് ഭാഗികമായി റദ്ദാക്കുകയും ചെയ്യും. നമ്പർ 16348 മംഗളൂരു-തിരുവനന്തപുരം എക്‌സ്പ്രസ്, നമ്പർ 16344 മധുര-തിരുവനന്തപുരം അമൃത എക്സ്പ്രസ് ട്രെയിനുകൾ മാർച്ച് 10ന് ആരംഭിക്കുന്ന യാത്ര ... Read More
കുട്ടികളിലെ ആക്രമണോത്സുകത ; കർമ പദ്ധതി വരുന്നു
സ്‌കൂൾ പ്രൊട്ടക്‌ഷൻ ഗ്രൂപ്പുകൾ രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി തിരുവനന്തപുരം :സംസ്ഥാനത്തെ കുട്ടികളിലും കൗമാരക്കാരിലും കണ്ടുവരുന്ന ആക്രമണോത്സുകതയും ലഹരി ഉപയോഗവും തടയാൻ പദ്ധതി വരുന്നു. കേരളത്തിലെ സംഭവങ്ങളുടെയെല്ലാം പശ്ചാത്തലം പരിശോധിച്ച് സമഗ്ര പദ്ധതി തയ്യാറാക്കുമെന്ന് മുഖ്യമന്ത്രി പിണറായി ... Read More
ആരോഗ്യനില മോശമായി; മാർപാപ്പ വീണ്ടും വെന്റിലേറ്ററിൽ
ആരോഗ്യനില മെച്ചപ്പെട്ടതിനെത്തുടർന്ന് കഴിഞ്ഞ തിങ്കളാഴ്ച രാവിലെ വെന്റലേറ്ററിൽനിന്ന് മാറ്റിയിരുന്നു വത്തിക്കാൻ സിറ്റി: ചികിത്സയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില മോശമായതിനെത്തുടർന്ന് വീണ്ടും വെന്റിലേറ്ററിലേയ്ക്ക് മാറ്റി. ആരോഗ്യനില മെച്ചപ്പെട്ടതിനെത്തുടർന്ന് കഴിഞ്ഞ തിങ്കളാഴ്ച രാവിലെ വെന്റലേറ്ററിൽനിന്ന് മാറ്റിയിരുന്നു. ... Read More
