Category: News
സംസ്ഥാനത്ത് കൊടും ചൂടിന് ആശ്വാസമായി വേനൽമഴ സാധ്യത തുടരുന്നു
ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പില്ലെങ്കിലും കൂടുതലിടങ്ങളിൽ പ്രത്യേകിച്ച് തെക്കൻ, മധ്യ കേരളത്തിൽ വേനൽമഴ പ്രതീക്ഷിക്കാം തിരുവനന്തപുരം:സംസ്ഥാനത്ത് കൊടും ചൂടിന് ആശ്വാസമായി വേനൽമഴ സാധ്യത തുടരുന്നു.ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പില്ലെങ്കിലും കൂടുതലിടങ്ങളിൽ പ്രത്യേകിച്ച് ... Read More
വനിതകൾക്കെതിരായ അതിക്രമങ്ങൾ ഇല്ലാതാക്കാൻ ഒരുമിച്ച് പ്രവർത്തിക്കണം- മുഖ്യമന്ത്രി
കേരള വനിതാ കമ്മീഷൻ്റെ അന്താരാഷ്ട്ര വനിതാ ദിനചാരണം ഭാഗ്യമാല ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി തിരുവനന്തപുരം:സമൂഹത്തിൽ വനിതകൾക്കെതിരെയുള്ള അതിക്രമങ്ങൾ ഇല്ലാതാക്കാൻ ഒരുമിച്ച് പ്രവർത്തിക്കണമെന്നും അതിനുവേണ്ട വിവിധ പദ്ധതികളുമായി സർക്കാർ ഒപ്പമുണ്ടെന്നും മുഖ്യമന്ത്രി പിണറായി ... Read More
നിലപാടിൽ നിന്ന് തെന്നി മാറി ശശി തരൂർ
യഥാർഥ സാഹചര്യമല്ല റിപ്പോർട്ടുകളിൽ വരുന്നതെന്ന് തരൂരിന്റെ എക്സ് കുറിപ്പ് തിരുവനന്തപുരം: സംസ്ഥാനത്തെ വ്യവസായ വളർച്ച സംബന്ധിച്ച നിലപാടിൽ നിന്ന് തെന്നി മാറി ശശി തരൂർ എം പി. കേരളം വ്യവസായ സൗഹാർദമാണ് എന്ന സ്വന്തം ... Read More
നിയന്ത്രണം വിട്ട കാർ കെഎസ്ആർടിസി ബസിൽ ഇടിച്ചുകയറി അപകടം
നാല് പേർക്ക് പരുക്കേറ്റു താമരശ്ശേരി : നിയന്ത്രണം വിട്ട കാർ കെഎസ്ആർടിസി ബസിൽ ഇടിച്ചുകയറി അപകടം.അപകടത്തിൽ നാല് പേർക്ക് പരുക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. കാർ യാത്രക്കാരയ ചേലബ്ര സ്വദേശി റഹീസ്, റിയാസ്, ബസിലെ ... Read More
ആർആർബി പരീക്ഷയ്ക്ക് 10 ട്രെയിനുകളിൽ അധിക കോച്ചുകളെത്തും
കേരളത്തിലോടുന്ന 10 ട്രെയിനുകളിൽ അധിക ജനറൽ കോച്ചുകൾ അനുവദിച്ചു തിരുവനന്തപുരം: റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് പരീക്ഷയുമായി ബന്ധപ്പെട്ട് ഉദ്യോഗാർഥികളുടെ തിരക്ക് പരിഗണിച്ച്, കേരളത്തിലോടുന്ന 10 ട്രെയിനുകളിൽ അധിക ജനറൽ കോച്ചുകൾ അനുവദിച്ചു. അധിക കോച്ചുകൾ ... Read More
വാട്സാപ്പിലൂടെ മുത്തലാഖ് : യുവാവിനും ബന്ധുക്കൾക്കുമെതിരെ കേസെടുത്ത് പോലീസ്
അബ്ദുൾ റസാഖിനെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത് കാസർഗോഡ്:വാട്‌സാപ്പിലൂടെ ഭാര്യയെ മുത്തലാഖ് ചൊല്ലിയ സംഭവത്തിൽ കേസെടുത്ത് പോലീസ്. അബ്ദുൾ റസാഖിനെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഇയാൾ കഴിഞ്ഞ മാസം 21നാണ് 21 വയസുകാരിയെ വാട്‌സാപ്പിലെ ശബ്‌ദ സന്ദേശത്തിലൂടെ മുത്തലാഖ് ... Read More
അക്രമം ആ ഘോഷിക്കുന്ന സിനിമകൾക്ക് വിമർശനവുമായി എം ബി രാജേഷ്
സിനിമ, വെബ് സീരീസ്എന്നിവ സമൂഹമാധ്യമങ്ങളിൽ ദുസ്വാധീനം ചെലുത്തുമെന്നും മന്ത്രി തിരുവനന്തപുരം :കേരളത്തിലെ കൗമാരക്കാരിൽ കുറ്റകൃത്യങ്ങളും മയക്കുമരുന്ന് വെല്ലുവിളിയും കൂടുന്നുവെന്ന് തദ്ദേശ എക്സൈസ് വകുപ്പ് മന്ത്രി എംബി രാജേഷ്. ഇത്തരം സംസ്‌കാരത്തിന് സിനിമയ്ക്ക് വലിയ പങ്കുണ്ടെന്നും ... Read More
