Category: News
പിഎസ്‌സി ജോലിയ്ക്ക് എസ്‌പിസി കേഡറ്റുകൾക്ക് വെയ്റ്റേജ്
ഹൈസ്‌കൂൾ, ഹയർ സെക്കണ്ടറി തലങ്ങളിലായി എസ്‌പിസി കേഡറ്റുകളായി പ്രവർത്തിച്ച വിദ്യാർത്ഥികൾക്ക് അധിക വെയ്റ്റേജ് ലഭിക്കും തിരുവനന്തപുരം:ഹൈസ്‌കൂൾ, ഹയർ സെക്കണ്ടറി തലങ്ങളിലായി എസ്‌പിസി കേഡറ്റുകളായി പ്രവർത്തിച്ച വിദ്യാർത്ഥികൾക്ക് ഇനി എസ്‌സിയിൽ പെട്ടന്ന് ജോലി. എസ്എസ്എൽസി, പ്ലസ്ടു ... Read More
ഓടിക്കൊണ്ടിരിക്കുന്ന കെഎസ്ആർടിസി ബസിൽ നിന്നും തെറിച്ചുവീണ് യാത്രക്കാരിക്ക് പരിക്ക്
ഓടിക്കൊണ്ടിരിക്കെ ബസിന്റെ ഡോർ തുറന്നുപോവുകയായിരുന്നു താമരശ്ശേരി:ഓടിക്കൊണ്ടിരിക്കുന്ന കെഎസ്ആർടിസി ബസിൽ നിന്നും തെറിച്ചുവീണ് യാത്രക്കാരിക്ക് പരിക്ക്. പരിക്കേറ്റത് അമ്പലക്കുന്ന് സ്വദേശി സീനത്തിനാണ്. താമരശ്ശേരി ചുടലമുക്കിൽ രാവിലെ എട്ടുമണിയോടെയാണ് സംഭവം. നിലമ്പൂരിൽ നിന്നും മാനന്തവാടി വഴി ഇരിട്ടിയിലേയ്ക്ക് ... Read More
വന്യജീവി ആക്രമണം; ഹോട്ട്സ്പോട്ടുകൾ കേന്ദ്രീകരിച്ച് പ്രവർത്തനം ഊർജിതമാക്കും
നഷ്ടപരിഹാരം പരിഷ്കരിക്കുന്നത് പരിഗണനയിൽ -മുഖ്യമന്ത്രി തിരുവനന്തപുരം: കേരളത്തിലെ വന്യജീവി ആക്രമണം രൂക്ഷമായ 273 ഗ്രാമപഞ്ചായത്തുകളിലെ ഹോട്ട്സ്പോട്ടുകൾ കേന്ദ്രീ കരിച്ച് ഊർജിതമായ പ്രവർത്തനങ്ങൾ ആ സൂത്രണം ചെയ്യാൻ മുഖ്യമന്ത്രിയുടെ അ ധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം ... Read More
ജെസിബിയിൽ നിന്നും റോഡിൽ ഓയിൽ ലീക്കായി
സ്കൂട്ടർ വഴുതി വീണ് യാത്രക്കാരന് പരിക്ക് കൊയിലാണ്ടി:കണയങ്കോട് പാലത്തിന് സമീപം റോഡിൽ ജെസിബിയിൽ നിന്നും ഓയിൽ ലീക്കായി. കണയങ്കോട് പാലത്തിന് വടക്കുവശത്താണ് ജെസിബിയിൽ നിന്നും റോഡിൽ ഓയിൽ ലീക്കായത്. ഇതുവഴി സഞ്ചരിച്ച ഒരു സ്‌കൂട്ടർ ... Read More
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടത്തിക്കൊണ്ടുവന്ന് പീഡിപ്പിച്ച അസം സ്വദേശി പിടിയിൽ
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു കോഴിക്കോട്:പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. അസം സ്വദേശി ഗൊളാബ് ഹുസൈൻ (20)നെയാണ് വെള്ളയിൽ പൊലീസ് അറസ്റ്റ് ചെയ്തത്. അസം സ്വദേശിനിയെ ജനുവരിയിൽ എറണാകുളത്തുള്ള സഹോദരിയുടെ വീട്ടിൽനിന്നും ... Read More
സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്;കണ്ണൂർ ജില്ലയിൽ 39 ഡിഗ്രി സെൽഷ്യസ് വരെ
ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകും തിരുവനന്തപുരം: ഇന്നും നാളെയും സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്. സാധാരണയുള്ളതിനേക്കാൾ രണ്ടു മുതൽ നാലു ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ ... Read More
പൊതുസ്ഥലങ്ങളിൽ കൊടിമരങ്ങൾ വേണ്ടെന്ന് ഹൈക്കോടതി
മുന്നേ സ്ഥാപിച്ച കൊടിമരങ്ങൾ നീക്കം ചെയ്യുന്നതിന് സർക്കാർ ആറു മാസത്തിനകം നയം രൂപവത്കരിക്കണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവിൽ നിർദേശിച്ചു കൊച്ചി :പൊതു സ്ഥലങ്ങളിൽ കൊടിമരങ്ങൾ വേണ്ടെന്ന് ഹൈക്കോടതി. പാതയോരമടക്കമുള്ള പൊതുസ്ഥലങ്ങളിലും പുറമ്പോക്കുകളിലും പുതിയ ... Read More
