Category: News

രാസലഹരിയുമായി പിടിയിലായ വിദ്യാർത്ഥി റിമാൻഡിൽ

രാസലഹരിയുമായി പിടിയിലായ വിദ്യാർത്ഥി റിമാൻഡിൽ

NewsKFile Desk- February 27, 2025 0

ഇൻസ്റ്റഗ്രാം ഉൾപ്പടെ സമൂഹമാധ്യമങ്ങൾ വഴി ഇടപാടുകാരുമായി ആശയവിനിമയം നടത്തിയാണ് ഇയാൾ എംഡിഎംഎ എത്തിച്ചുകൊടുക്കുന്നത് കോഴിക്കോട്:രാസലഹരിയുമായി പിടിയിലായ ബിബിഎ വിദ്യാർത്ഥി റിമാൻഡിൽ. കാറിൽ കൊണ്ടുവന്ന 105 ഗ്രാം എംഡിഎംഎയുമായി രാമനാട്ടുകരയിൽനിന്ന് അറസ്റ്റിലായ മലപ്പുറം മോങ്ങം സ്വദേശി ... Read More

ഒരു ആശയ്ക്ക് 9500 നൽകുന്നത് സംസ്ഥാനമെന്ന് ആരോഗ്യ മന്ത്രി

ഒരു ആശയ്ക്ക് 9500 നൽകുന്നത് സംസ്ഥാനമെന്ന് ആരോഗ്യ മന്ത്രി

NewsKFile Desk- February 27, 2025 0

ശമ്പള വർധന പരിഗണനയിൽ തിരുവനന്തപുരം: സെക്രട്ടേറിയേറ്റ് പടിക്കൽ ആശാ വർക്കർമാരുടെ സമരം ശൈലി ആപ്പ് വഴിയുള്ള ഡേറ്റ കളക്ഷനെ ബാധിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ്. വളരെ കുറച്ച് ആശാ പ്രവർത്തകർ മാത്രമാണ് സമരത്തിലുള്ളത്. സമരക്കാരുടെ ... Read More

ന്യൂനപക്ഷ വിദ്യാർഥികൾക്ക് മാർഗദീപം സ്കോളർഷിപ്പിന് അപേക്ഷിക്കാം

ന്യൂനപക്ഷ വിദ്യാർഥികൾക്ക് മാർഗദീപം സ്കോളർഷിപ്പിന് അപേക്ഷിക്കാം

NewsKFile Desk- February 27, 2025 0

1മുതൽ 8 വരെ ക്ലാസിലെ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം തിരുവനന്തപുരം: 2024-25 സാമ്പത്തിക വർഷത്തെ മാർഗദീപം സ്കോളർഷിപ്പിന് ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. സർക്കാർ, എയ്‌ഡഡ് സ്‌കൂളുകളിൽ ഒന്നുമുതൽ 8വരെ ക്ലാസുകളിൽ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ ... Read More

ശശി തരൂരിന് ബിജെപിയിലേക്ക് സ്വാഗതം- പത്മജ വേണുഗോപാൽ

ശശി തരൂരിന് ബിജെപിയിലേക്ക് സ്വാഗതം- പത്മജ വേണുഗോപാൽ

NewsKFile Desk- February 27, 2025 0

കോൺഗ്രസ് തരൂരിനോട് അയിത്തമുളളതുപോലെ പെരുമാറുന്നുവെന്നും പത്മജ കൊച്ചി: കോൺഗ്രസ് നേതാവ് ശശി തരൂരിനെ ബിജെപിയിലേക്ക് ക്ഷണിച്ച് പത്മജ വേണുഗോപാൽ. താൻ പാർട്ടി വിട്ടപ്പോൾ പറഞ്ഞ കാര്യങ്ങളാണ് ശശി തരൂരും ഇപ്പോൾ പറയുന്നത്. തീരുമാനം പറയേണ്ടത് ... Read More

ബ്ലൂമിംഗ് ആർട്സ്; യൂത്ത് മീറ്റും  ജേഴ്സി പ്രകാശനവും നടത്തി

ബ്ലൂമിംഗ് ആർട്സ്; യൂത്ത് മീറ്റും ജേഴ്സി പ്രകാശനവും നടത്തി

NewsKFile Desk- February 27, 2025 0

മജീഷ്യൻ ശ്രീജിത്ത് വിയ്യൂർ ചടങ്ങ് ഉദ്ഘാടനം ചെയ്തു മേപ്പയ്യൂർ:ബ്ലൂമിംഗ് ആർട്സിൻ്റെ ആഭിമുഖ്യത്തിൽ യൂത്ത് മീറ്റും, സ്പോർട്സ് ജേഴ്സി പ്രകാശനവും നടത്തി. പ്രശസ്ത മജീഷ്യൻ ശ്രീജിത്ത് വിയ്യൂർ ചടങ്ങ് ഉദ്ഘാടനം ചെയ്തു.പ്രശസ്ത ചിത്രകാരനായ അഭിലാഷ് തിരുവോത്ത് ... Read More

പി ബാലൻ മാസ്റ്റർ ചിത്രരചന മത്സരം; വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു

പി ബാലൻ മാസ്റ്റർ ചിത്രരചന മത്സരം; വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു

NewsKFile Desk- February 27, 2025 0

ചിത്രകാരൻ സായിപ്രസാദ് ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി :പി .ബാലൻ മാസ്റ്ററുടെ സ്മരണയ്ക്കായി നടത്തിയ ചിത്രരചന മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.കോൺഗ്രസ് നേതാവും സാംസ്കാരിക പ്രവർത്തകനുമായ പി. ബാലൻ മാസ്റ്ററുടെ സ്മരണാർത്ഥം നടത്തിവരുന്ന ചിത്രരചന ... Read More

തീരത്ത് ഡോൾഫിനെ ചത്ത നിലയിൽ കണ്ടെത്തി

തീരത്ത് ഡോൾഫിനെ ചത്ത നിലയിൽ കണ്ടെത്തി

NewsKFile Desk- February 27, 2025 0

കടലിൽ വള്ളം ഇടിച്ചോ മറ്റോ ചത്തതാകാമെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത് കടലുണ്ടി:ചാലിയം ഓഷ്യാനസ് ബീച്ച് തീരത്ത് ഡോൾഫിനെ ചത്ത നിലയിൽ കണ്ടെത്തി.പുലിമുട്ടിനു അടുത്താണ് 2.9 മീറ്റർ നീളമുള്ള ഡോൾഫിന്റെ ജഡം കണ്ടെത്തിയത് . അഴുകിയ ജഡത്തിന് ... Read More