Category: News
മലയോര ഹൈവേ നിർമാണം: വൈദ്യുതത്തൂണുകൾ മാറ്റാത്തതിൽ പ്രതിഷേധം
ഇത് കാരണം കച്ചവടക്കാരും നാട്ടുകാരും പ്രയാസം നേരിടുന്നു ബാലുശ്ശേരി:മലയോര ഹൈവേ നിർമാണം പുരോഗമിക്കുന്ന തലയാട് റീച്ചിൽ തടസ്സമായ വൈദ്യുതത്തൂണുകൾ മാറ്റാത്തതിൽ പ്രതിഷേധം. ടാറിങ് ജോലികൾ പൂർത്തിയാക്കാൻ തടസ്സമാകുന്നത് കെഎസ്ഇബി വൈദ്യുതത്തൂണുകൾ മാറ്റി സ്ഥാപിക്കാത്തതാണെന്നാണ് നാട്ടുകാർ ... Read More
എലത്തൂരിലെ ഡീസൽ ചോർച്ച; ഹൈക്കോടതി ഇടപെട്ടു
ഇനി 28നു കേസ് പരിഗണിക്കും എലത്തൂർ:ഹിന്ദുസ്ഥാൻ പെട്രോളിയം സംഭരണ കേന്ദ്രത്തിൽ ഉണ്ടായ ഡീസൽ ചോർച്ചയിൽ ഹൈക്കോടതി ഇടപെട്ടു. എലത്തൂർ ജനകീയ സംരക്ഷണ സമിതി ചെയർമാൻ ചന്ദ്രശേഖരൻ, വൈസ് ചെയർമാൻമാരായ സി.വി.ദിലീപ് കുമാർ, മുഹമ്മദ് നിസാർ ... Read More
മുക്കത്തെ വീട്ടിൽ സൂക്ഷിച്ച 25 പവൻ കവർന്നു
മോഷ്‌ടാവ് അകത്തു കടന്നത് ഓടു പൊളിച്ച് മുക്കം: വീട്ടിൽ സൂക്ഷിച്ചിരുന്ന 25 പവൻ സ്വർണം കവർന്നു.മോഷ്ടാവ് വീടിന്റെ ഓട് പൊളിച്ച് അകത്തുകടന്ന് അലമാരയിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങൾ കവരുകയായിരുന്നു. മുക്കത്തിനടുത്ത് കുമാരനല്ലൂരിൽ ചക്കിങ്ങൽ സെറീനയുടെ വീട്ടിൽ ... Read More
12 വർഷമായി ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ
2013 ഒക്ടോബർ മാസം മാളികത്തടം കോളനിയിലെ യുവതിയുടെ കൈപിടിച്ച് തിരിച്ചതിന് മാവൂർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു മാവൂർ:കോടതിയിൽ ഹാജരാകാതെ 12 വർഷമായി ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ. മാവൂർ നായർകുഴി സ്വദേശി മാളികത്തടം ... Read More
സംസ്ഥാനത്ത് നാളെ 28 തദ്ദേശ വാർഡുകളിൽ ഉപതെരഞ്ഞെടുപ്പ്
ജനവിധി തേടുന്നത് 87 സ്ഥാനാർഥികളാണ് തിരുവനന്തപുരം:സംസ്ഥാനത്ത് 28 തദ്ദേശ വാർഡുകളിൽ നാളെ ഉപതെരഞ്ഞെടുപ്പ്. ജനവിധി തേടുന്നത് 87 സ്ഥാനാർഥികളാണ്. തദ്ദേശ സ്ഥാപനങ്ങളിലേയ്ക്കുള്ള പൊതുതെരഞ്ഞെടുപ്പ് നടക്കാൻ മാസങ്ങൾ ബാക്കി നിൽക്കെയാണ് വയനാട് ഒഴികെയുള്ള ജില്ലകളിൽ നാളെ ... Read More
മൂന്ന് ജില്ലകളിലെ എംവിഡി ഉദ്യോഗസ്ഥരുടെ വീടുകളിൽ പരിശോധന നടത്തി വിജിലൻസ്
വിജിലൻസ് കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ പരിശോധയുടെ തുടർച്ചയായാണ് നടപടി കൊച്ചി:എറണാകുളം തൃശൂർ, കോഴിക്കോട് ജില്ലകളിലെ എംവിഡി ഉദ്യോഗസ്ഥരുടെ വീടുകളിൽ പരിശോധന നടത്തി വിജിലൻസ്. വിജിലൻസ് കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ പരിശോധയുടെ തുടർച്ചയായാണ് നടപടി.പരിശോധന തുടരുന്നത് ... Read More
ക്ഷേത്രോത്സവത്തിനിടെ ബൈക്കും പണവും മോഷണം പോയി
സ്പെപ്ലെൻഡർ ബൈക്കും മറ്റൊരാളുടെ 18,000 രൂപയുമാണ് മോഷണം പോയത് കുന്ദമംഗലം:ക്ഷേത്രോത്സവത്തിന് വന്നവരുടെ ബൈക്കും പണവും മോഷണം പോയി. മനത്താനത്ത് അന്നപൂർണേശ്വരി ക്ഷേത്രത്തിലെ ഉത്സവത്തിന് വന്നയാളുടെ സ്പെപ്ലെൻഡർ ബൈക്കും മറ്റൊരാളുടെ 18,000 രൂപയുമാണ് മോഷണം പോയത്. ... Read More
