Category: News
രാഷ്ട്രപതി അവാർഡ് ജേതാവ് പി.കെ. ബാബുവിനെ ആദരിച്ചു
ചടങ്ങിൽ ക്ലബ്ബ് പ്രസിഡൻ്റ് എം.ആർ ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു കൊയിലാണ്ടി: രാഷ്ട്രപതിയിൽ നിന്നും അവാർഡ് വാങ്ങിയ കൊയിലാണ്ടി ഫയർഫോഴ്സ് ഓഫീസർ പി.കെ. ബാബുവിനെ അലയൻസ് ക്ലബ്ബ് ഇൻ്റർനാഷണൽ കൊയിലാണ്ടി ക്ലബ്ബ് ആദരിച്ചു. ചടങ്ങിൽ ക്ലബ്ബ് ... Read More
കാവുങ്കൽ താഴെ റോഡ് ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേ പാട്ട് ഉദ്ഘാടനം നിർവഹിച്ചു കൊയിലാണ്ടി:കൊയിലാണ്ടി നഗരസഭയിൽ ഇരുപത്തിയേഴാം വാർഡ് കാവുങ്കൽ താഴെ റോഡ് കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേ പാട്ട് ഉദ്ഘാടനം നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് ... Read More
നാലു പുരക്കൽ ശ്രീ നാഗകാളി ഭഗവതി ക്ഷേത്രോത്സവം കൊടിയേറി
ക്ഷേത്രം തന്ത്രി മേപ്പാട്ട് സുബ്രഹ്മണ്യൻ നമ്പൂരിപ്പാട്, ക്ഷേത്രം മേൽശാന്തി ഓട്ടുപുരമന ശിവരാമൻ നമ്പൂതിരി എന്നിവരുടെ നേതൃത്വത്തിലാണ് ഉത്സവം കൊടിയേറിയത് കൊയിലാണ്ടി: കുറുവങ്ങാട് നാലു പുരക്കൽ ശ്രീ നാഗകാളി ഭഗവതി ക്ഷേത്രോത്സവം കൊടിയേറി. ക്ഷേത്രം തന്ത്രി ... Read More
ചെണ്ടമേളം അരങ്ങേറ്റം നടന്നു
ഭിന്നശേഷിക്കാരനായ അശോകൻ കെ. കെ യുടെ പങ്കാളിത്തം കൊണ്ട് പഞ്ചാരിമേളം തികച്ചും ശ്രദ്ധേയമായി ചേമഞ്ചേരി:കാഞ്ഞിലശ്ശേരി ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് പഞ്ചാരിമേളം അരങ്ങേറ്റം നടന്നു.പ്രശസ്ത വാദ്യകലാകാരൻ കാഞ്ഞിലശ്ശേരി പത്മനാഭൻ്റെ ശിക്ഷണത്തിൽ ആണ് അരങ്ങേറ്റം കുറിച്ചത്. ഭിന്നശേഷിക്കാരനായ വനം ... Read More
കഞ്ചാവുമായി അയനിക്കാട് സ്വദേശിയായ യുവാവ് അറസ്റ്റിൽ
പയ്യോളി പോലീസ് സ്‌റ്റേഷനിൽ 2024ൽ ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട് പയ്യോളി:കഞ്ചാവുമായി അയനിക്കാട് സ്വദേശിയായ യുവാവ് അറസ്റ്റിൽ. അയനിക്കാട് ചൊറിയഞ്ചാൽ താരേമ്മൽ അബ്ദുള് മനാഫി (28) നെയാണ് പയ്യോളി എസ്ഐയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ... Read More
ആശാ വർക്കേഴ്സിന്റെ സമരം പതിനാലാം ദിവസത്തിലേയ്ക്ക്
അവകാശങ്ങൾ അംഗീകരിക്കുന്നതുവരെ സമരം തുടരാനാണ് തീരുമാനം തിരുവനന്തപുരം: ആശാ വർക്കേഴ്‌സിൻ്റെ സമരം പതിനാലാം ദിവസത്തിലേയ്ക്ക്. അവകാശങ്ങൾ അംഗീകരിക്കുന്നതുവരെ സമരം തുടരാനാണ് തീരുമാനം.സമരകേന്ദ്രത്തിലേയ്ക്ക് കൂടുതൽ പ്രവർത്തകരെ എത്തിക്കാനാണ് നീക്കം. ഐക്യദാർഢ്യവുമായി കൂടുതൽ പ്രതിപക്ഷ സംഘടനകൾ സമരവേദിയിലേക്ക് ... Read More
പാലോറ മലയിൽ അടിക്കാടിന് തീപിടിച്ചു
ആറ് എക്കറോളം കത്തിനശിച്ചു ഉള്ളിയേരി : പാലോറ മലയിൽ അടിക്കാടിന് തീപിടിച്ചു. ആറ് എക്കറോളം കത്തി നശിച്ചു. തീപടരുന്നത് കണ്ടതിനെതുടർന്ന് നാട്ടുകാർ ഫയർഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്‌നിരക്ഷാസേന എത്തുകയും വെള്ളവും ഫയർ ... Read More
