Category: News
അനധികൃതമായി കാറിൽ കടത്തിയ 1.29 കോടിയുടെ കുഴൽപണം പിടികൂടി
താമരശ്ശേരി കോരങ്ങാട് കാതിരി വട്ടക്കുഴിയിൽ ഹൗസിൽ അബ്‌ദുൽ നാസറിനെയാണു പോലീസ് അറസ്റ്റ് ചെയ്തത് അരീക്കോട്:കാറിൽ അനധികൃതമായി കടത്തുകയായിരുന്ന 1.29 കോടി രൂപ പൊലീസ് പിടികൂടി. ജില്ലാ പൊലീസ് മേധാവി ആർ.വിശ്വനാഥിനു ലഭിച്ച രഹസ്യ വിവരത്തെ ... Read More
കേന്ദ്ര നടപടികൾ സിപിഐഎം കൊയിലാണ്ടി ഏരിയ കാൽനട പ്രചരണ ജാഥ നടത്തി
സമാപന പൊതുയോഗം കീഴരിയൂർ സെൻ്ററിൽ ജില്ലാ കമ്മറ്റി അംഗം ടി.വി. നിർമ്മലൻ ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി :കേന്ദ്ര ബജറ്റിലെ കേരളത്തോടുള്ള അവഗണനക്കെതിരെയും വിദ്യാഭ്യാസ രംഗത്ത് സംസ്ഥാന സർക്കാരിൻറെ അധികാരങ്ങൾ എടുത്തു കളഞ്ഞു കാവിവൽക്കരിക്കുന്നതിന് എതിരെയും ... Read More
പോക്സോ കേസ് അതിജീവിതയുടെ പേര് പരസ്യപ്പെടുത്തിയ ആൾ പിടിയിൽ
മലപ്പുറം എ. ആർ നഗർ സ്വദേശി സാബു കൊട്ടോട്ടിയെയാണ് കസബ പൊലീസ് പിടി കൂടിയത് കോഴിക്കോട്:പോക്സോ കേസിലെ അതിജീവിതയുടെ പേരും വിലാസവും സമൂഹമാധ്യമത്തിൽ പരസ്യപ്പെടുത്തിയ ആൾ പിടിയിൽ. മലപ്പുറം എ. ആർ നഗർ സ്വദേശി ... Read More
ഇസ്രയേലിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ പ്രതി അറസ്റ്റിൽ
കൊടുങ്ങല്ലൂർ സ്വദേശി മേക്കാട്ട് പറമ്പിൽ ആൽവിൻ ജോർജിനെയാണ് കുന്ദമംഗലം പൊലീസ് അറസ്റ്റ് ചെയ്തത് കുന്ദമംഗലം:ഇസ്രയേലിൽ നഴ്സിങ് ജോലി വാങ്ങി വാഗ്‌ദാനം ചെയ്ത് കുന്ദമംഗലം സ്വദേശിനിയുടെ പണം തട്ടിയ പ്രതി പിടിയിൽ.കൊടുങ്ങല്ലൂർ സ്വദേശി മേക്കാട്ട് പറമ്പിൽ ... Read More
25 കോടിയുടെ നവീകരണം നടക്കുന്ന വടകര റെയിൽവേ സ്‌റ്റേഷൻ ഉദ്ഘാടനം മാർച്ചിൽ
ഉദ്ഘാടനം മാർച്ച് ഏഴിനോ 25 നോ നടത്താനാണ് ഇപ്പോഴത്തെ തീരുമാനം വടകര:അമൃത് ഭാരത് പദ്ധതിയിൽ 25 കോടി രൂപയുടെ നവീകരണം നടക്കുന്ന റെയിൽവേ സ്‌റ്റേഷനിൽ പുതിയ ബോർഡ് വച്ചു. ഒന്നാം ഘട്ട പുനർ നിർമാണം ... Read More
വടകരയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി
കഴിഞ്ഞ ദിവസം രാത്രിയാണ് വീട്ടിലെ കിടപ്പു മുറിയിൽ തൂങ്ങിയ നിലയിൽ കുട്ടിയെ മാതാവ് കണ്ടത് വടകര : എട്ടാം ക്ലാസ് വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. വടകര സെൻ്റ് ആൻ്റണീസ് ഗേൾസ് ഹൈസ്കൂൾ വിദ്യാർഥിനി ... Read More
അതിരപ്പിള്ളിയിൽ മസ്തകത്തിന് മുറിവേറ്റ ചികിത്സയിലായിരുന്ന കാട്ടാന ചരിഞ്ഞു
കോടനാട് അഭയാരണ്യത്തിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത് അതിരപ്പിള്ളി:മസ്‌തകത്തിന് പരിക്കേറ്റ കാട്ടാന ചരിഞ്ഞു.മരണം സംഭവിച്ചത് കോടനാട് അഭയാരണ്യത്തിൽ ചികിത്സയിലിരിക്കെയാണ്. അതിരപ്പിള്ളി വനമേഖലയിൽ മുറിവേറ്റ നിലയിൽ കണ്ടെത്തിയ കാട്ടാനയെ ഡോ. അരുൺ സഖറിയയുടെ സംഘം മയക്കുവെടിവെച്ച് വീഴ്ത്തി ... Read More
