Category: News
ഗൂഗിൾ പേയിൽ ഇനി ബിൽ പേയ്മെന്റുകൾക്ക് കൺവീനിയൻസ് ഫീ
യുപിഐയിൽ ലിങ്ക് ചെയ്‌ത് ബാങ്ക് അക്കൗണ്ടിൽ നിന്ന് നേരിട്ടുള്ള ഇടപാടിന് ഫീസൊന്നും നൽകേണ്ടതില്ല ന്യൂഡൽഹി :രാജ്യത്തെ പ്രധാനപ്പെട്ട യുപിഐ പ്ലാറ്റ്ഫോമായ ഗൂഗിൾ പേയിൽ ബിൽ പേയ്മെന്റുകൾക്ക് കൺവീനിയൻസ് ഫീ വരുന്നു. ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ... Read More
കടുവപ്പേടിയിൽ വിലങ്ങാട് പാനോത്ത്
സ്ഥലത്ത് നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുമെന്നും വനംവകുപ്പ് അധികൃതർ അറിയിച്ചു നാദാപുരം:വിലങ്ങാട് പാനോത്ത് കടുവയെ കണ്ടെതിനെതുടർന്ന് വനംവകുപ്പ് പ്രദേശത്ത് പരിശോധന ആരംഭിച്ചു. പേര്യ റിസർവ് വന മേഖലയോട് ചേർന്നാണ് കഴിഞ്ഞ ദിവസം രാത്രി പ്രദേശവാസി കടുവയെ ... Read More
വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറിയ ബസ് കണ്ടക്ടർ അറസ്റ്റിൽ
കോഴിക്കോട് ഇറങ്ങിയ ഉടൻ വിദ്യാർത്ഥിനി വനിത പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകി കോഴിക്കോട്: വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറിയ ബസ് കണ്ടക്ടർ അറസ്റ്റിൽ. ശ്രീരാം ബസിലെ കണ്ടക്ടറായ കൊയിലാണ്ടി മുത്താമ്പി സ്വദേശി പോകോത്ത് താഴെകുനി ... Read More
മിനി ട്രക്ക് മോഷ്ടിച്ച പ്രതി അറസ്റ്റിൽ
കള്ളൻതോട് സ്വദേശി തത്തമ്മ പറമ്പിൽ റിയാസിനെയാണ് വെള്ളയിൽ പൊലീസ് അറസ്റ്റുചെയ്തത് കോഴിക്കോട്:ബീച്ചിൽനിന്ന് മിനി ട്രക്ക് മോഷ്ടിച്ചയാൾ പിടിയിൽ. കള്ളൻതോട് സ്വദേശി തത്തമ്മ പറമ്പിൽ റിയാസ്(33)നെയാണ് വെള്ളയിൽ പൊലീസ് അറസ്റ്റുചെയ്തത്. മുക്കം സ്വദേശി റാഷിഖിന്റെ അശോക് ... Read More
ഹൈക്കമാൻഡിനും വഴങ്ങാതെ ശശി തരൂർ
പരസ്യ അഭിപ്രായ പ്രകടനം വേണ്ടെന്ന് കോൺഗ്രസ് സംസ്ഥാന നേതൃത്വം തിരുവനന്തപുരം: ചർച്ചക്ക് ശേഷം ഹൈക്കമാൻഡിനും വഴങ്ങാതെ ശശി തരൂർ. ഇന്ത്യൻ എക്സസ്പ്രസിലെ വിവാദ ലേഖനത്തിൽ പറഞ്ഞിരുന്ന കാര്യങ്ങളിൽ തെറ്റില്ലെന്നും അതിൽ ഉറച്ചു നിൽക്കുന്നുവെന്നും ശശി ... Read More
രാജ്യം തന്നെ കാണില്ലെന്ന് സെലൻസ്കിയോട് ട്രംപ്
തിരഞ്ഞെടുപ്പ് നടത്താത്ത ഏകാതിപതിയാണ് സെലൻസ്കിയെന്നും ട്രംപ് യുക്രൈൻ പ്രസിഡന്റ് വ്ളാഡിമിർ സെലൻസ്കിയെ സ്വേച്ഛാധിപതിയെന്ന് വിളിച്ച് അമേരിക്കൻ പ്രസിഡന്റ് ടൊണാൾഡ് ട്രംപ്. തിരഞ്ഞെടുപ്പ് നടത്താത്ത ഏകാതിപതിയാണ് സെലൻസ്കിയെന്നും എത്രയും പെട്ടന്ന് മാറി പോയില്ലെങ്കിൽ രാജ്യം തന്നെ ... Read More
കോഴിക്കോട് ജില്ലയിലെ ഉത്സവങ്ങളിൽ ഒരു ആനയെ വീതം എഴുന്നള്ളിക്കാൻ അനുമതി
ഉത്സവത്തിൽ ജില്ലയിൽ നിന്നുള്ള ആനകളെ മാത്രമേ പങ്കെടുപ്പിക്കാൻ പാടൂള്ളൂ കോഴിക്കോട്: ജില്ലയിൽ നടക്കുന്ന ക്ഷേത്രോത്സവങ്ങളിൽ ഒരു ആനയെ വീതം എഴുന്നള്ളിക്കാൻ അനുമതി.ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഈ മാസം 21 വരെ ഒരു ... Read More
