Category: News
മാർച്ച് ഒന്ന് മുതൽ വാഹനങ്ങളുടെ ആർസി ബുക്കുകൾ പൂർണമായും ഡിജിറ്റലാക്കും
ഫെബ്രുവരിയിൽ തന്നെ ആർസി ബുക്കുമായി ഫോൺ നമ്പറുകൾ ബന്ധിപ്പിക്കണം തിരുവനന്തപുരം:കേരളത്തിൽ മാർച്ച് ഒന്ന് മുതൽ വാഹനങ്ങളുടെ ആർസി ബുക്കുകൾ പൂർണമായും ഡിജിറ്റലാക്കുന്നു. ആർസി ബുക്കുകൾ പ്രിന്റ് എടുത്ത് നൽകുന്നതിന് പകരമാണ് ഡിജിറ്റലായി നൽകുന്നത്. വാഹനം ... Read More
പുതിയ തട്ടിപ്പ് ; രാജ്യത്ത് ‘കോൾ മെർജിങ് സ്‌കാം’ വ്യാപകം
മുന്നറിയിപ്പുമായി എൻപിസിഐ ന്യൂഡൽഹി : ഇന്ത്യയിൽ കോൾ മെർജിങ് തട്ടിപ്പ് വർധിക്കുന്നതിനാൽ പൊതു ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നാഷണൽ പേയ്മെൻ്റ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻസിപിഐ - NCPI) അറിയിച്ചു. കോളുകൾ മെർജ് ചെയ്‌ത ... Read More
യോർക്ക് ഷെയർ ഹാർഡ് ബോൾ ക്രിക്കറ്റ് ടൂർണ്ണമെൻ്റ് സംഘടിപ്പിക്കുന്നു
ആദ്യം റെജിസ്റ്റർ ചെയ്യുന്ന 12 ടീമുകളെയാണ് പങ്കെടുപ്പിക്കുക കൊയിലാണ്ടി :പെരുവട്ടൂരിലെ ആദ്യകാല ക്രിക്കറ്റ് ടീമായിരുന്ന യോർക്ക് ഷെയർ ഹാർഡ് ബോൾ ക്രിക്കറ്റ് ടൂർണ്ണമെൻ്റ് സംഘടിപ്പിക്കുന്നു.2025 ഫെബ്രുവരി 23 ന് നടക്കുന്ന മത്സരങ്ങളിലേക്ക് ആദ്യം റെജിസ്റ്റർ ... Read More
നെടുമ്പാശ്ശേരിയിൽ വിമാനത്താവളത്തിനോട് ചേർന്ന് പുതിയ റെയിൽവേ സ്റ്റേഷൻ വരുന്നു
നടപടികൾക്ക് ദക്ഷിണ റെയിൽവേയെ ചുമതലപ്പെടുത്തി നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരിയിൽ വിമാനത്താവളത്തോട് ചേർന്ന് റെയിൽവേ സ്റ്റേഷൻ എത്തുന്നു. നിർമിക്കാൻ ല ക്ഷ്യമിടുന്നത് രണ്ട് പ്ലാറ്റ്ഫോമുള്ള റെയിൽ വേസ്റ്റേഷനാണ് . ഇവിടെ റെയിൽവേയുടെ സ്ഥലത്തായിരിക്കും നിർമാണം നടക്കുക.റെയിൽവേ സ്‌റ്റേഷൻ്റെ ... Read More
ചൂരൽമലയിൽ പുതിയ പാലം വരും ; 35 കോടിയുടെ പദ്ധതിക്ക് അംഗീകാരമായി
മേപ്പാടിയെ മുണ്ടക്കൈ, അട്ടമലയുമായി ബന്ധിപ്പിച്ചിരുന്ന പാലമാണ് പുനർനിർമ്മിക്കുന്നത് തിരുവനന്തപുരം: വയനാട് ചൂരൽ മല ഉരുൾപൊട്ടലിൽ തകർന്ന ചൂരൽമല പാലം കൂടുതൽ ഉറപ്പോടെ പുനർനിർമിക്കും.പദ്ധതിക്കായി 35 കോടി രൂപയുടെ പദ്ധതി നിർദേശം അംഗീകരിച്ചതായി ധനകാര്യ മന്ത്രി ... Read More
സൗദിയിൽ മഴ കനക്കും
വെള്ളപ്പൊക്കത്തിന് സാധ്യത സൗദി: സൗദി അറേബ്യയിൽ വ്യാഴാഴ്ച്‌ച വരെ മഴ തുടരുമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി. തയിഫ്, മെയ്‌സാൻ, അൽ മുവൈഹ്, തുർബ, അൽ ലിത്ത്, അൽ ഖുൻഫുദ, ... Read More
കൊയിലാണ്ടി സബ് രജിസ്ട്രാർ ഓഫീസിൽ അണ്ടർവാല്വേഷൻ അദാലത്ത് ഫെബ്രുവരി 25ന്
1986 ജനുവരി ഒന്നുമുതൽ 2017 മാർച്ച് 31 വരെയുള്ള കാലയളവിലെ അണ്ടർവാല്വേഷൻ കേസുകൾ തീർപ്പാക്കാനായി സെറ്റിൽമെന്റ്സ്കീം നടപ്പാക്കി കൊയിലാണ്ടി: കൊയിലാണ്ടി സബ് രജിസ്ട്രാർ ഓഫീസിൽ അണ്ടർവാല്വേഷൻ അദാലത്ത് ഫെബ്രുവരി 25ന്. ആധാരത്തിൽ വിലകുറച്ച് അണ്ടർവാല്വേഷൻ ... Read More
