Category: News
ഈ മാസം നടത്താനിരുന്ന എട്ട്, ഒൻപത് ക്ലാസിലെ ചില പരീക്ഷകൾ മാറ്റി
പൊതുവിദ്യാഭ്യാസവകുപ്പിന്റെ ഉത്തരവിറങ്ങി കോഴിക്കോട്:സംസ്ഥാനത്തെ സ്കൂളുകളിൽ ഫെബ്രുവരിയിൽ നടത്താനിരുന്ന എട്ട്, ഒൻപത് ക്ലാസിലെ ചില പരീക്ഷകൾ മാർച്ചിലേക്ക്‌മാറ്റി പൊതുവിദ്യാഭ്യാസവകുപ്പിന്റെ ഉത്തരവിറങ്ങി. ഫെബ്രുവരി 25-ന് ഉച്ചയ്ക്കുശേഷം നടത്താൻ നിശ്ചയിച്ചിരുന്ന ഒൻപതിലെ ബയോളജി പരീക്ഷ മാർച്ച് 15-ന് രാവിലെ ... Read More
സബ്ജക്ട് മിനിമം മാർക്ക് സമ്പ്രദായം ഈവർഷമെത്തും -വി ശിവൻകുട്ടി
ഈ വർഷം എട്ടാംക്ലാസിലും തുടർന്ന് ഒമ്പതിലും പത്തിലും നടപ്പാക്കുമെന്നും മന്ത്രി കോഴിക്കോട് :സബ്ജക്ട് മിനിമം മാർക്ക് സമ്പ്രദായം ഈ വർഷം എട്ടാംക്ലാസിലും തുടർന്നുള്ള വർഷങ്ങളിൽ ഒമ്പതിലും പത്തിലും നടപ്പാക്കുമെന്ന് മന്ത്രി ശിവൻകുട്ടി. ഏതെങ്കിലും വിഷയത്തിൽ ... Read More
കോഴിക്കോട് റെയിൽവേ സ്‌റ്റേഷൻ, ബസ് സ്റ്റാന്റ് പരിസരത്തു നിന്ന് 30 ലക്ഷത്തിന്റെ ലഹരിമരുന്ന് പിടികൂടി
കഞ്ചാവ് ഒഡീഷയിൽ നിന്നാണ് കൊണ്ടുവന്നത് കോഴിക്കോട്: 28 കിലോ ഗ്രാം വിൽപനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി മൊഫ്യൂസിൽ ബസ് സ്‌റ്റാൻഡിൽ നിന്ന് 2 പേരെയും 778 ഗ്രാം എംഡിഎംഎയുമായി റെയിൽവേ സ്റ്റേഷൻ ഭാഗത്ത് നിന്ന് ഒരാളെയും ... Read More
സിഐടിയു പ്രവർത്തകൻ ജിതിന്റെ കൊലപാതകം; 8 പ്രതികളും കസ്‌റ്റഡിയിൽ
കഴിഞ്ഞ ദിവസം രാത്രി പത്തോടെ കൊച്ചുപാലത്തിനു അടുത്തുണ്ടായ സംഘർഷത്തിലാണു ജിതിനു കുത്തേറ്റത് പത്തനംതിട്ട:പെരുനാട് മഠത്തുംമൂഴിയിൽ സിഐടിയു പ്രവർത്തകൻ മാമ്പാറ സ്വദേശി ജിതിൻ (36) കുത്തേറ്റു കൊല്ലപ്പെട്ടതിനെ തുടർന്ന് 8 പ്രതികളും കസ്‌റ്റഡിയിൽ. പെരുനാട് സ്വദേശികളായ ... Read More
നഗരമധ്യത്തിലെ ഫുട്പാത്തിൽ രണ്ട് ഇലക്ട്രിക്ക് പോസ്റ്റുകൾ; നടപടി വേണമെന്ന് യാത്രക്കാർ
പോസ്റ്റുകൾ കാലങ്ങളായി കാൽനടയാത്രക്കാരുടെ വഴി മുടക്കുന്നു കൊയിലാണ്ടി :കൊയിലാണ്ടി നഗര മധ്യത്തിൽ കാൽ നടയാത്രക്കാർക്ക് ബുദ്ധിമുട്ടായി ഫുട്പാത്തിലെ രണ്ടു ഇലക്ട്രിക്ക് പോസ്റ്റുകൾ . പുതിയ സ്റ്റാന്റിൽ നിന്നും ബപ്പൻ കാട് റോഡിലേക്ക് പോകുന്ന വഴിയിൽ ... Read More
റെയിൽവേ സ്റ്റേഷനിലെ തിരക്ക്; എ.ഐ സാങ്കേതിക വിദ്യ വരുന്നു
അതീവ തിരക്കുള്ളതായി പരിഗണിക്കപ്പെടുന്ന 60 റെയിൽവേ സ്റ്റേഷനുകളിലാണ് പുതിയ സംവിധാനം വരും ന്യൂഡൽഹി:രാജ്യത്തെ റെയിൽവേ സ്റ്റേഷനിലെ തിരക്ക് ഒഴിവാക്കാൻ എ.ഐയുടെ (ആർട്ടിഫിഷൽ ഇന്റലിജൻസ്) സഹായത്തോടെ പുത്തൻ സാ ങ്കേതികവിദ്യ വരുന്നു. അതീവ തിരക്കുള്ളതായി പരിഗണിക്കപ്പെടുന്ന ... Read More
ശിശുസംരക്ഷണ ഓഫീസിൽ ഒഴിവുകൾ
സോഷ്യൽ വർക്ക്/ സോഷ്യോളജി/സൈക്കോളജി/ പൊതുജനാരോഗ്യം/കൗൺസിലിങ് എന്നിവയിൽ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം സംസ്ഥാന സർക്കാരിന് കീഴിൽ ജില്ല ശിശുസംരക്ഷണ ഓഫീസിൽ മിഷൻ വാത്സല്യ പ്രകാരം കൗൺസിലർമാരെ നിയമിക്കുന്നു. കരാർ വ്യവസ്ഥയിൽ താൽക്കാലിക നിയമനമാണിത്. താൽപര്യമുള്ളവർ ഫെബ്രുവരി 25ന് ... Read More
