Category: News
സംസ്ഥാനത്ത് ഇന്ന് സ്വർണവില വർധിച്ചു
ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 63,520 രൂപയാണ് കൊച്ചി:സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ഇന്ന് പവന് 400 രൂപയോളം ഉയർന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 63,520 രൂപയാണ്. ... Read More
നടൻ സിദ്ദീഖിനെതിരെ ബലാത്സംഗക്കേസിൽ വ്യക്തമായ തെളിവുണ്ടെന്ന് അന്വേഷണ സംഘം
തിരുവനന്തപുരം സെഷൻസ് കോടതിയിൽ സിദ്ദിഖിനെതിരെ അന്വേഷണ സംഘം ഉടൻ കുറ്റപത്രം സമർപ്പിക്കും തിരുവനന്തപുരം: നടൻ സിദ്ദിഖിനെതിരെ ബലാത്സംഗക്കേസിൽ വ്യക്തമായ തെളിവുണ്ടെന്ന് അന്വേഷണ സംഘം.തിരുവനന്തപുരം സെഷൻസ് കോടതിയിൽ സിദ്ദിഖിനെതിരെ അന്വേഷണ സംഘം ഉടൻ കുറ്റപത്രം സമർപ്പിക്കും. ... Read More
നാദാപുരം വാഴമലയിൽ വൻ തീപിടുത്തം
50 ഏക്കറോളം കൃഷി ഭൂമി കത്തി നശിച്ചു നാദാപുരം:കണ്ടിവാതുക്കൽ അഭയഗിരിയിൽ കോഴിക്കോട് കണ്ണൂർ ജില്ല അതിർത്തിയിൽ വാഴമലയിൽ വൻ തീപിടുത്തം.കത്തി നശിച്ചത് 50 ഏക്കറോളം കൃഷി ഭൂമിയാണ്.ഇന്നലെ കണ്ണൂർ ജില്ലയോട് ചേർന്ന പ്രദേശങ്ങളിൽ തീപിടിച്ചിരുന്നു. ... Read More
മണക്കുളങ്ങര അപകടം; മരിച്ചവരുടെ ആശ്രിതർക്ക് അഞ്ച് ലക്ഷം രൂപ വീതം നൽകും -മന്ത്രി വി.എൻ വാസവൻ
മലബാർ - ഗുരുവായൂർ ദേവസ്വങ്ങൾ ചേർന്നാണ് തുക നൽകുന്നത് കൊയിലാണ്ടി: കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തിൽ ആന ഇടഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് അഞ്ച് ലക്ഷം വീതം നൽകുമെന്ന് ദേവസ്വം ബോർഡ് മന്ത്രി വി.എൻ. വാസവൻ. ... Read More
ഫിസിയോതെറാപ്പി ശില്പശാല നടത്തി
ഫിസിയോതെറാപ്പിസ്റ്റും പാലിയേറ്റീവ് പ്രവർത്തകയുമായ കെ. കെ. ഹാഫിസ ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി: എളാട്ടേരി അരുൺ ലൈബ്രറി വയോജന വേദിയുടെ നേതൃത്വത്തിൽ ഫിസിയോതെറാപ്പി ശില്പശാല സംഘടിപ്പിച്ചു.ലൈബ്രറി ഖജാൻജി കെ. എൻ. രാമചന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ... Read More
അയനിക്കാട് പള്ളിക്ക് സമീപം ഒരാൾ ട്രെയിൻ തട്ടി മരിച്ച നിലയിൽ
കണ്ണൂർ ഭാഗത്തേയ്ക്ക് പോകുന്ന ട്രെയിനാണ് ഇടിച്ചത് പയ്യോളി:അയനിക്കാട് പള്ളിക്ക് സമീപം ഒരാൾ ട്രയിൻതട്ടി മരിച്ച നിലയിൽ. ആളെ തിരിച്ചറിഞ്ഞിട്ടില്ല. പുരുഷൻ്റേതാണ് മൃതദേഹം. ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചിട്ടുണ്ട്. പയ്യോളി എസ്ഐ. പി. റഫീഖിന്റെ നേതൃത്വത്തിലാണ് നടപടിക്രമങ്ങൾ ... Read More
വടകരയിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ
പ്രതിയിൽ നിന്നും 0.65 ഗ്രാം എംഡിഎംഎ പിടികൂടി വടകര: എംഡിഎംഎയുമായി യുവാവിനെ വടകര പോലീസ് അറസ്റ്റ് ചെയ്‌തു. ചോറോട് മലോൽമുക്ക് സ്വദേശി മുഹമ്മദ് ഇഖ്ബാൽ(30)നെയാണ് അറസ്റ്റ് ചെയ്തത്.പ്രതിയിൽ നിന്നും 0.65 ഗ്രാം എംഡിഎംഎ പിടികൂടി. ... Read More
