Category: News

‘ലേഖനം തിരുത്താം തെറ്റ് കാണിച്ചുതരൂ’- നിലപാടിലുറച്ച് ശശി തരൂർ

‘ലേഖനം തിരുത്താം തെറ്റ് കാണിച്ചുതരൂ’- നിലപാടിലുറച്ച് ശശി തരൂർ

NewsKFile Desk- February 16, 2025 0

നല്ലത് ആര് ചെയ്താലും അംഗീകരിക്കണമെന്നും തരൂർ തിരുവനന്തപുരം: കേരളത്തിലെ ഇടത് സർക്കാറിന്റെ കാലത്തെ വ്യവസായ നേട്ടങ്ങളെ കുറിച്ച് പറഞ്ഞതിൽ തിരുത്താൻ തയ്യാറാവാതെ ശശി തരൂർ. മാറ്റിപ്പറയണമെങ്കിൽ കണക്ക് നൽകണമെന്നാവശ്യപ്പെട്ട് ദേശീയ -സംസ്ഥാന നേതൃത്വത്തെ വെല്ലുവിളിക്കുകയാണ് ... Read More

ഉപയോഗിച്ച സ്മാർട് ഫോൺ വാങ്ങുന്നത് അപകടം; മുന്നറിയിപ്പുമായി പൊലീസ്

ഉപയോഗിച്ച സ്മാർട് ഫോൺ വാങ്ങുന്നത് അപകടം; മുന്നറിയിപ്പുമായി പൊലീസ്

NewsKFile Desk- February 16, 2025 0

ഓൺലൈൻ മാർക്കറ്റ്പ്ലെയ്സുകളിൽ നിന്നോ അറിയാത്ത വ്യക്തികളിൽ നിന്നോ ഉപയോഗിച്ച ഫോണുകൾ വാങ്ങരുതെന്ന് പോലീസ് തിരുവനന്തപുരം: സെക്കൻഡ് ഹാൻഡ് സ്മാർട്ട്ഫോൺ വാങ്ങുന്നതിലെ അപകടസാധ്യതകളെക്കുറിച്ച് മുന്നറിയിപ്പുമായി കേരള പൊലീസ്. മുൻകരുതലുകളോടെ പ്രവർത്തിച്ചാൽ തട്ടിപ്പുകളിൽനിന്ന് രക്ഷപെടാമെന്ന് പൊലീസ് അറിയിച്ചു. ... Read More

റീ റിലീസിനൊരുങ്ങി ശരപഞ്ജരം

റീ റിലീസിനൊരുങ്ങി ശരപഞ്ജരം

NewsKFile Desk- February 16, 2025 0

ചിത്രം ഏപ്രിൽ 25 ന് തിയറ്ററുകളിൽ എത്തും ജയനെ നായകനാക്കി ഹരിഹരൻ സംവിധാനം ചെയ്‌ത ശരപഞ്ജരം റീ റിലീസിന് ഒരുങ്ങുന്നു.മലയാറ്റൂർ രാമകൃഷ്‌ണൻ്റെ കഥയെ ആസ്പദമാക്കി ഹരിഹരൻ രചനയും സംവിധാനവും നിർവ്വഹിച്ച ചിത്രമാണിത്. ചന്ദ്രശേഖരൻ എന്ന ... Read More

സംസ്ഥാനത്ത് ഉഷ്ണതരംഗ സാധ്യത; മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ ചൂട് കൂടാം

സംസ്ഥാനത്ത് ഉഷ്ണതരംഗ സാധ്യത; മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ ചൂട് കൂടാം

NewsKFile Desk- February 16, 2025 0

ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി തിരുവനന്തപുരം:സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്. ഇന്നും നാളെയും സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയുള്ളതിനേക്കാൾ രണ്ടു ഡിഗ്രി സെൽഷ്യസ് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് ... Read More

കാർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് അപകടം

കാർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് അപകടം

NewsKFile Desk- February 16, 2025 0

അപകടത്തിൽ യാത്രക്കാർക്ക് പരുക്ക് കോഴിക്കോട്:കാർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് അപകടം.കാപ്പാട്-തുഷാരഗിരി അടിവാരം സംസ്ഥാന പാതയിൽ ചിപ്പിലിത്തോട് പാലത്തിന് സമീപമാണ് അപകടം നടന്നത്. അപകടത്തിൽ ആനക്കാംപൊയിൽ സ്വദേശികൾക്ക് പരുക്കേറ്റു . പള്ളിക്കുന്ന് പള്ളിയിൽ പോയി ... Read More

900 രൂപ നാണയം സ്വന്തമാക്കി നടക്കാവ് സ്വദേശി എം.കെ. ലത്തീഫ്

900 രൂപ നാണയം സ്വന്തമാക്കി നടക്കാവ് സ്വദേശി എം.കെ. ലത്തീഫ്

NewsKFile Desk- February 16, 2025 0

44 മില്ലിമീറ്റർ അളവുള്ള നാണയം ആദ്യമായാണ് പുറത്തിറക്കുന്നത് കോഴിക്കോട്:കഴിഞ്ഞദിവസം റിസർവ് ബാങ്ക് പുറത്തിറക്കിയ 900 രൂപയുടെ പുതിയ നാണയം ആദ്യഘട്ടത്തിൽതന്നെ സ്വന്തമാക്കി എം.കെ. ലത്തീഫ്. കോഴിക്കോട് നടക്കാവ് സ്വദേശിയാണ് എം.കെ. ലത്തീഫ്. 900 രൂപയുടെ ... Read More

ബലാത്സംഗ കേസിലെ പ്രതി അറസ്റ്റിൽ

ബലാത്സംഗ കേസിലെ പ്രതി അറസ്റ്റിൽ

NewsKFile Desk- February 16, 2025 0

ഉള്ളിയേരി സ്വദേശി വിഷ്ണു പ്രസാദിനെയാണ് പന്തീരാങ്കാവ് പോലീസ് പിടികൂടിയത് കോഴിക്കോട്:ബലാത്സംഗ കേസിലെ പ്രതി പോലീസ് പിടിയിലായി. ഉള്ളിയേരി സ്വദേശി വിഷ്ണു പ്രസാദ്(വിക്കി -28)നെയാണ് പന്തീരാങ്കാവ് പോലീസ് പിടികൂടിയത് . കണ്ണൂർ സ്വദേശിയായ യുവതിയെ പ്രണയം ... Read More