Category: News
ഇന്ത്യയടക്കം വിവിധ രാജ്യങ്ങൾക്കുള്ള ധനസഹായം റദ്ദാക്കി അമേരിക്ക
നടപടി ഇലോൺ മസ്കിൻ്റെ നേതൃത്വത്തിൽ വാഷിങ്ടൺ: ഇന്ത്യയുൾപ്പെടെ നിരവധി രാജ്യങ്ങൾക്കുള്ള ദശലക്ഷക്കണക്കിന് ഡോളറിന്റെ ധനസഹായം റദ്ദാക്കി അമേരിക്ക. ഇന്ത്യയിലെ വോട്ടർമാരുടെ പങ്കാളിത്തം വർധിപ്പിക്കാനായുള്ള 21 മില്യൺ ഡോളറിൻ്റെ (ഏകദേശം 182 കോടി രൂപ) ധനസഹായം ... Read More
ന്യൂ ഡൽഹി റെയിൽവെ സ്റ്റേഷൻ ദുരന്തം;മരണം 18 ആയി
കുംഭമേളയ്ക്ക് പോകാനെത്തിയവരുടെ തിക്കിലും തിരക്കിലും പെട്ടാണ് മരണം,50ലധികം പേർക്ക് പരിക്ക് ന്യൂ ഡൽഹി :കുംഭമേളയ്ക്ക് പോകാൻ റെയിൽവെ സ്റ്റേഷനിലെത്തിയവരുടെ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 18 ആയി ഉയർന്നു.ചികിത്സയിലായിരുന്ന മൂന്നു പേർ കൂടി ... Read More
വടകരയിൽ ബസ് ഇടിച്ച് സ്ത്രീക്ക് ദാരുണാന്ത്യം
ഒരാൾക്ക് ഗുരുതര പരിക്ക് വടകര:വടകരയിൽ ബസ് ഇടിച്ച് സ്ത്രീ മരിച്ചു. അപകടത്തിൽ മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റു. തമിഴ്‌നാട് സ്വദേശികളായ കാൽനട യാത്രക്കാരാണ് അപകടത്തിൽപ്പെട്ടത്. ഇവരുടെ പേര് വിവരങ്ങൾ ലഭ്യമായിട്ടില്ല. തണ്ണീർപന്തലിൽ നിന്നും വടകര പഴയ ... Read More
വിമാനത്തെക്കാൾ വേഗതയേറിയ ട്രെയിൻ അവതരിപ്പിക്കാൻ കേന്ദ്രം
ഹൈദരാബാദിൽ നിന്ന് ബംഗളൂരുവിലേക്ക് രണ്ട് മണിക്കൂർ ബംഗളൂരു:രാജ്യത്തെ പ്രാധാന നഗരങ്ങളായ ചെന്നൈ,ബംഗളൂരു, ഹൈദരാബാദ് എന്നീ മൂന്ന് നഗരങ്ങളെ ബന്ധിപ്പിക്കാൻ അതിവേഗ റെയിൽവേ ഇടനാഴി പദ്ധതി അവതരിപ്പിക്കാനൊരുങ്ങി കേന്ദ്രം. ഇതോടെ മൂന്ന് നഗരങ്ങളിലേക്കും യാത്ര ചെയ്യാനുളള ... Read More
കോഴിക്കോട് ബസ് സ്റ്റാന്റിൽ വൻ കഞ്ചാവ് വേട്ട; പിടിച്ചെടുത്തത് 20 കിലോ കഞ്ചാവ്
രണ്ടുപേർ പിടിയിൽ കോഴിക്കോട്:കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിൽവെച്ച് വലിയതോതിൽ കഞ്ചാവ് പിടികൂടി. എറണാകുളം സ്വദേശിയായ ഷാജി (31), ബംഗാൾ സ്വദേശിയായ നോമിനുൽ മാലിത (28) എന്നിവരിൽ നിന്നാണ് ഡാൻസാഫ് സ്ക്വാഡ് കഞ്ചാവ് പിടിച്ചെടുത്തത്. ഒഡീഷയിൽ ... Read More
കെഎസ്ടിയു കൊയിലാണ്ടി സബ്ജില്ല എൽ.എസ്.എസ്, യു.എസ്.എസ് മോഡൽ പരീക്ഷ ശ്രദ്ധേയമായി
രണ്ടു കേന്ദ്രങ്ങളിലായാണ് പരീക്ഷ നടന്നത്, ആയിരത്തോളം വിദ്യാർത്ഥികൾ പരീക്ഷ എഴുതി കൊയിലാണ്ടി: കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ കൊയിലാണ്ടി സബ് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന എൽ.എസ്.എസ്, യു.എസ്.എസ് മോഡൽ പരീക്ഷ ശ്രദ്ധേയമായി . ... Read More
പി. ഭാസ്കരൻ പുരസ്കാരം ഗായകൻ പി.ജയചന്ദ്രന് മരണാനന്തര ബഹുമതിയായി നൽകും
പുരസ്കാരം ഒരു ലക്ഷം രൂപയും പ്രശസ്‌തി പത്രവും ശിൽപവും അടങ്ങുന്നതാണ് തൃശൂർ:കൊടുങ്ങല്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന പി. ഭാസ്‌കരൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പി. ഭാസ്കരൻ പുരസ്കാരം ഗായകൻ പി. ജയചന്ദ്രന് മരണാനന്തര ബഹുമതിയായി നൽകും. പുരസ്കാരം ... Read More
