Category: News
മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
ക്യാമ്പ് നഗരസഭ വൈസ് ചെയർമാൻ അഡ്വ.കെ.സത്യൻ ഉദ്ഘാടനം ചെയ്തു പന്തലായനി:സഹൃദയ റസിഡൻസ് അസോസിയേഷൻ പന്തലായനിയും എം.എം സി ഹോസ്പിറ്റൽ ഉളേള്യരിയും സംയുക്തമായി നടത്തിയ മെഗാ മെഡിക്കൽ ക്യാമ്പ് നഗരസഭ വൈസ് ചെയർമാൻ അഡ്വ.കെ.സത്യൻ ഉദ്ഘാടനം ... Read More
രാജ്യത്ത് ഏറ്റവും ഉയർന്ന ചൂട് പാലക്കാട്
അടുത്ത അഞ്ച് ദിവസങ്ങളിൽ കേരളത്തിൽ മഴയില്ല തിരുവനന്തപുരം:വേനൽക്കാലമടുത്തതോടെ സംസ്ഥാനത്ത് ചൂട് ഉയരുന്നു. കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ റെക്കാഡ് പ്രകാരം രാജ്യത്തെ ഏറ്റവും ഉയർന്ന ചൂടായ 38 ഡിഗ്രി സെൽഷ്യസ് പാലക്കാട് രേഖപ്പെടുത്തി. ഇന്നും നാളെയും ... Read More
സർക്കാർ നല്ല കാര്യങ്ങൾ ചെയ്താൽ പിന്തുണക്കും-നിലപാടിലുറച്ച് ശശി തരൂർ
ലേഖനമെഴുതിയത് വസ്തുതകളുടെ അടിസ്ഥാനത്തിലെന്നും തരൂർ തിരുവനന്തപുരം: സർക്കാരുകൾ നല്ല കാര്യങ്ങൾ ചെയ്താൽ പിന്തുണയ്ക്കുമെന്നും അത്തരം കാര്യങ്ങൾ അംഗീകരിക്കണമെന്നും ശശി തരൂർ.കുട്ടികളുടെ നല്ല ഭാവിക്ക് നിക്ഷേപണം വേണമെന്നാണ് ലേഖനത്തിൻ്റെ അവസാന ഭാഗത്ത് പറയുന്നത്. രാഷ്ട്രീയത്തിന് അതീതമായി ... Read More
സംസ്ഥാന സർക്കാരുമായി യോജിച്ച സമരത്തിനും തയ്യാർ – കെ സുധാകരൻ
മനുഷ്യത്വ രഹിതമായ അവഗണന അവസാനിപ്പിക്കാൻ കേന്ദ്രസർക്കാർ തയ്യാറാകണമെന്നും കെ സുധാകരൻ തിരുവനന്തപുരം: വയനാട് ദുരന്തബാധിതരുടെ പുനരധിവാസത്തിനായി തിരിച്ചടയ്ക്കൽ വ്യവസ്ഥയോടെ വായ്‌പ അനുവദിച്ച കേന്ദ്ര നടപടി ബി ജെ പിയുടെ പ്രതികാര രാഷ്ട്രീയമാണെന്ന് കെ പി ... Read More
ആലുവ ശിവരാത്രി; ട്രെയിൻ സർവിസുകളിൽ മാറ്റം
ഷൊർണൂർ-തൃശൂർ പാസഞ്ചർ 26ന് ഷൊർണൂർ ജങ്ഷനിൽ നിന്ന് ആരംഭിക്കുന്ന യാത്ര ആലുവ വരെ നീട്ടി പാലക്കാട്: ആലുവ ശിവരാത്രിയോടനുബ ന്ധിച്ച് ട്രെയിൻ സർവിസുകളിൽ മാറ്റം. ന മ്പർ 16325 നിലമ്പൂർ റോഡ്-കോട്ടയം എ ക്സ്പ്രസ് ... Read More
ജർമനിയിൽ മേഖലയിൽ വൻ തൊഴിലവസരം;റിക്രൂട്ട്മെന്റ് സൗജന്യം
സംസ്ഥാന സർക്കാർ സ്‌ഥാപനമായ നോർക്ക റൂട്ട്സ് വഴി ഇപ്പോൾ അപേക്ഷിക്കാം തിരുവനന്തപുരം:ജർമനിയിൽ വിവിധ മേഖലയിലായി വൻ തൊഴിലവസരം. ഇലക്ട്രീഷ്യൻമാരുടെ 20 ഓളം ഒഴിവുകളിലേയ്ക്ക് സംസ്ഥാന സർക്കാർ സ്‌ഥാപനമായ നോർക്ക റൂട്ട്സ് വഴി ഇപ്പോൾ അപേക്ഷിക്കാം. ... Read More
ചേലിയ കെ കെ കിടാവ് യുപി സ്കൂളിന്റെ 59ാം വാർഷിക ആഘോഷവും യാത്രയയപ്പും
സത്യചന്ദ്രൻ പൊയിൽക്കാവ് മുഖ്യാതിഥിയായി ചേലിയ: ചേലിയ കെ കെ കിടാവ് യുപി സ്കൂളിന്റെ 59ാം വാർഷിക ആഘോഷവും അധ്യാപകയായ വസന്ത ടീച്ചറുടെ യാത്രയയപ്പും എം എൽ എനജമീല ഉദ്ഘാടനം ചെയ്തു. വിജയികൾക്കുള്ള ഉപഹാരങ്ങൾ പന്തലായനി ... Read More
