Category: News
സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു
പവന് 800 രൂപയോളം കുറഞ്ഞു കൊച്ചി:സംസ്ഥാനത്ത് ഇന്ന് സ്വർണത്തിന്റെ വില കുറഞ്ഞു. പവന് 800 രൂപയോളം ഇന്ന് കുറഞ്ഞു. ഒരു മാസത്തിനിടെ ഉണ്ടായ വമ്പൻ ഇടിവാണ് ഇന്നുണ്ടായത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി ... Read More
വന്യജീവി ആക്രമണം തടയാൻ പത്തിന പദ്ധതികളിറക്കി സർക്കാർ
വനത്തിനുള്ളിൽ മൃഗങ്ങളുടെ സ്ഥിരം സഞ്ചാരപാതകൾ നിരീക്ഷിക്കും തിരുവനന്തപുരം:സംസ്ഥാനത്തെ വർധിച്ചുവരുന്ന വന്യജീവി ആക്രമണങ്ങൾ തടയാൻ പത്തിന പദ്ധതിയുമായി കേരള സർക്കാർ. വനംവകുപ്പ് ആസ്ഥാനത്ത്' ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനമായത് . വന്യമൃഗങ്ങളുടെ സ്ഥിരം സഞ്ചാരപാതകൾ തുടർച്ചയായി ... Read More
കേരളത്തിലെ ആംബുലൻസ് നിരക്കുകൾ ഏകീകരിച്ചു
നിരക്ക് ആംബുലൻസിൽ പ്രദർശിപ്പിക്കണം തിരുവനന്തപുരം:കേരളത്തിലെ ആംബുലൻസ് മിനിമം നിരക്ക് ഏകീകരിച്ച് 600 മുതൽ 2500 രൂപ വരെയാക്കി ഗതാഗത വകുപ്പ് ഉത്തരവിറക്കി. കാൻസർ ബാധിതർക്കും പന്ത്രണ്ട് വയസിന് താഴെയുള്ളവർക്കും കിലോമീറ്ററിന് രണ്ട് രൂപയും ബിപിഎൽ ... Read More
ഒന്നര മാസം കൊണ്ട് 530 കോടി ഉപയോഗിക്കുക പ്രായോഗികമല്ല- കെ.എൻ. ബാലഗോപാൽ
പ്രശ്നങ്ങൾ കേന്ദ്രത്തിന്റെ ശ്രദ്ധയിൽപെടുത്തുമെന്നും ധനമന്ത്രി തിരുവനന്തപുരം :വയനാട് ഉരുൾപൊട്ടൽ മേഖലയുടെ പുനധിവാസം കുറഞ്ഞസമയത്തിനുള്ളിൽ പണം ചെലവഴിക്കണമെന്ന കേന്ദ്ര നിർദേശം പ്രായോഗികമായി ബുദ്ധിമുട്ടുള്ള കാര്യമാണെന്നും ഇക്കാര്യം കേന്ദ്രത്തെ അറിയിക്കുമെന്നും ധനമന്ത്രി പറഞ്ഞു. ഗ്രാന്റായാണ് സാധാരണ സഹായം ... Read More
എംഡിഎംഎയുമായി രണ്ടു പേർ അറസ്റ്റിൽ
കുറ്റ്യാടി മേഖലയിൽ വിതരണം ചെയ്യാനാണ് ഇവ കടത്തിയതെന്ന് പൊലീസ് കുറ്റ്യാടി: എംഡിഎംഎയുമായി രണ്ടു യുവാക്കൾ പിടിയിൽ. തൊട്ടിൽപാലത്ത് മരുതോങ്കര ഉറവുകുണ്ടിൽ അശോകന്റെ മകൻ അലിൻ (21), കുറ്റ്യാടിയിൽ അടുക്കത്ത് പാറച്ചാൽ അമ്മതിൻ്റെ മകൻ മുഹമ്മദ് ... Read More
ഇടഞ്ഞ ആനകളുടെ റജിസ്‌റ്ററുകൾ ഹാജരാക്കാൻ കോടതി നിർദേശം
വനംവകുപ്പ്, ഗുരുവായൂർ ദേവസ്വം എന്നിവരുടെ വിശദീകരണവും ഹൈക്കോടതി കൊച്ചി : കുറുവങ്ങാട് മണക്കുളങ്ങര ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ഇടഞ്ഞ രണ്ട് ആനകളുടെ ഉൾപ്പെടെ ഭക്ഷണം, ട്രാൻസ്പോർട്ടേഷൻ എന്നിവയുമായി ബന്ധപ്പെട്ട റജിസ്റ്ററുകളുമായി നേരിട്ടു ഹാജരാകാൻ ഗുരുവായൂർ ... Read More
അഭയദേവ് പുരസ്കാരം സമ്മാനിച്ചു
മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം പ്രഭാഷണം നടത്തി കോഴിക്കോട്: ഭാഷാ സമന്വയവേദി ഏർപ്പെടുത്തിയ 2024 ലെ അഭയദേവ് സ്മാരക ഭാഷാസമന്വയ പുരസ്കാരം ആർക്കിയോളജിസ്റ്റ് കെ.കെ.മുഹമ്മദ് ഡോ.ഒ. വാസവന് സമ്മാനിച്ചു. മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം ... Read More
