Category: News
മലയോര ഹൈവേ; ഉദ്ഘാടനം ശനിയാഴ്‌ച
മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും തിരുവമ്പാടി: മലയോര ഹൈവേയുടെ കോഴിക്കോട് ജില്ല യിലെ പ്രവൃത്തി പൂർത്തീകരിച്ച ആദ്യ റീച്ചായ കോടഞ്ചേരി-കക്കാടംപൊയിൽ റോഡ് ശനിയാഴ്ച തുറന്നുകൊടുക്കും. മലയോരത്തിൻ്റെ ടൂറിസം വികസന ത്തിന് സാധ്യതകൾ തുറക്കുന്നതാണ് ... Read More
റീ റിലീസിൽ ചരിത്രം തീർത്ത് നോളന്റെ ഇന്റർസ്റ്റെല്ലാർ
ചിത്രത്തിൻ്റെ പ്രദർശനം ഇന്ന് അവസാനിക്കും ക്രിസ്റ്റഫർ നോളൻ്റെ സംവിധാനത്തിൽ 2014ൽ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രം ഇൻ്റർസ്റ്റെല്ലാർ ഇന്ത്യയിൽ റീ റിലീസിങ്ങിൽ തരംഗം സൃഷ്ടിച്ച് മുന്നേറുന്നു. ചിത്രം റീലീസ് ചെയ്‌തപ്പോൾ ഇതുവരെയുള്ള റീലീസ് ചരിത്രങ്ങൾ തിരുത്തിയാണ് ... Read More
പെൻഷൻ പരിഷ്‌കരണ കുടിശ്ശിക; അവസാന ഗഡു അനുവദിച്ചു
ധന വകുപ്പ് ഉത്തരവിറക്കി തിരുവനന്തപുരം:സംസ്ഥാനത്തെ പെൻഷൻ പരിഷ്കരണ കുടിശ്ശികയുടെ നാലാം ഗഡു അനുവദിച്ചു. ഇത് സംബന്ധിച്ച് ധന വകുപ്പ് ഉത്തരവിറക്കിയിട്ടുണ്ട് . പെൻഷൻ പരിഷ്കരണ കുടിശ്ശികയുടെ അവസാന ഗഡു ഫെബ്രുവരിയിൽ തന്നെ വിതരണം ചെയ്യാനുള്ള ... Read More
വാർഡ് പുനർനിർണയ കമീഷൻ ഹിയറിങ്; 1068 പരാതികൾ പരിഗണിച്ചു
കമീഷന് നേരിട്ടും ജില്ല തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ മുഖേനയും സമർപ്പിച്ച പരാതിക്കാരെയാണ് കമീഷൻ നേരിൽ കേട്ടത് കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ പഞ്ചായത്ത്, നഗര സഭകളിലെ കരട് വാർഡ് പുനർനിർണയ നി ർദേശങ്ങൾ സംബന്ധിച്ച പരാതികളിൽ ഡീലിമിറ്റേഷൻ ... Read More
വയനാട് പുനരധിവാസം ;529 കോടിയുടെ വായ്പ അനുവദിച്ച് കേന്ദ്രം
50 വർഷം തിരിച്ചടക്കേണ്ട മൂലധനനിക്ഷേപ വായ്പയാണ് അനുവദിച്ചിരിക്കുന്നത് തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ പുനരധിവാസത്തിന് 529.5 കോടിയുടെ വായ്പ അനുവദിച്ച് കേന്ദ്രസർക്കാർ. പലിശരഹിത വായ്പയാണ് അനുവദിച്ചിരിക്കുന്നത്. 16 പദ്ധതികൾക്കായാണ് വായ്പ അനുവദിച്ചിരിക്കുന്നത്. 50 വർഷം തിരിച്ചടക്കേണ്ട ... Read More
ഐഎസ്ആർഒയിൽ അക്കൗണ്ട്സ് ഓഫീസറാവാൻ അവസരം
ഡെപ്യൂട്ടേഷൻ അടിസ്ഥാനത്തിൽ 5 വർഷത്തേക്കാണ് നിയമനം ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ ഐഎസ്ആർഒയിൽ അവസരം. അക്കൗണ്ട്സ് ഓഫീസർ (ഫിനാൻസ്) തസ്‌തികയിലേക്ക് പുതിയ റിക്രൂട്ട്മെൻ്റ് നടക്കുന്നു. ഡെപ്യുട്ടേഷൻ അടിസ്ഥാനത്തിലായിരിക്കും നിയമനം നടക്കുക. ബെംഗളൂരുവിലെ ബഹിരാകാശ വകുപ്പിലേക്കാണ് ... Read More
മേലൂർ വാസുദേവൻ മനുഷ്യപക്ഷത്തുനിന്ന പ്രതിഭാധനൻ
മേലൂർ വാസുദേവന്റെ നിര്യാണത്തിൽ അനുശോചനയോഗം നടത്തി പുകസ കൊയിലാണ്ടി മേഖലാ കമ്മിറ്റി കൊയിലാണ്ടി :നാലു പതിറ്റാണ്ടുകാലം കൊയിലാണ്ടിയുടെ സാഹിത്യ സാംസ്കാരിക രംഗത്തെ നിറസാന്നിദ്ധ്യമായിരുന്ന കവി മേലൂർ വാസുദേവന്റെ നിര്യാണത്തിൽ പുകസ കൊയിലാണ്ടി മേഖലാ കമ്മിറ്റിയുടെ ... Read More
