Category: News
അൻപതിനായിരം കുടുംബങ്ങൾക്ക് മുൻഗണനാ റേഷൻ കാർഡുകൾ വിതരണം
മുൻഗണനാ പട്ടികയുടെ ശുദ്ധീകരണം ഒരു തുടർപ്രക്രിയയായി നടപ്പിലാക്കുകയാണെന്നും മന്ത്രി ജി ആർ അനിൽ തിരുവനന്തപുരം: സംസ്ഥാനത്ത് അൻപതിനായിരം കുടുംബങ്ങൾക്കുകൂടി മുൻഗണനാ റേഷൻ കാർഡുകൾ വിതരണം ചെയ്തു. പരിശോധനയിലൂടെ അനർഹരുടെ കൈയിൽ നിന്നും ലഭിച്ചതും മാനദണ്ഡങ്ങളിൽ ... Read More
വല്ലത്തായ് പാറയിൽ നാട്ടുകാർ വീണ്ടും പുലിയെ കണ്ടു
പുലിയെ വീണ്ടും കണ്ടതിനാൽ കൂട് സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം മുക്കം: പുലി ഭീതി നിലനിൽക്കുന്ന കാരശ്ശേരി വല്ലത്തായ് പാറയിൽ നാട്ടുകാർ വീണ്ടും പുലിയെ കണ്ടു. കഴിഞ്ഞ ദിവസം പുലർച്ച 3.30 ഓടെയാണ് സംഭവം. രണ്ടാഴ്ചയോളമായി ... Read More
യു. എ. ഖാദ൪ പുരസ്കാരം ‘ഗാന്ധി എന്ന പാഠശാല’യ്ക്ക്
കവി ആലങ്കോട് ലീലാകൃഷ്ണനിൽ നിന്ന് പുസ്തകത്തിന്റെ എഡിറ്റ൪മാർ പുരസ്കാരം ഏറ്റുവാങ്ങി പേരാമ്പ്ര:മേപ്പയ്യൂർ ഹയർസെക്കന്ററി സ്കൂളിൽ ഗാന്ധിവായനയുടെ അനുബന്ധമായി ഡി സി ബുക്സ് പ്രസിദ്ധീകരിച്ച 'ഗാന്ധി എന്ന പാഠശാല' എന്ന പുസ്തകത്തിന് ഭാഷാശ്രീയുടെ യു. എ. ... Read More
നോഹ സദൗയി രണ്ടാഴ്ച പുറത്ത്; ബ്ലാസ്റ്റേഴ്സിന് വൻ തിരിച്ചടി
നോഹയ്ക്ക് പകരം അമാവിയ ഇടതു വിങ്ങിൽ കളിക്കാനാകും സാധ്യത കൊച്ചി :ബ്ലാസ്റ്റേഴ്സിന് വൻ തിരിച്ചടി. പരിശീലനത്തിനിടെ വിംഗർ നോഹ സദൗയിക്ക് പരിക്കേറ്റതായി കേരള ബ്ലാസ്റ്റേഴ്സ‌് എഫ്‌സി. മൊറോക്കൻ ഫോർവേഡ് നിലവിൽ ക്ലബ്ബിന്റെ മെഡിക്കൽ ടീമിന്റെ ... Read More
യന്ത്ര തകരാർ; എയർ ഇന്ത്യ എക്സ്പ്രസ് വിമാനം പുറപ്പെടാൻ വൈകുന്നു
പുലർച്ചെ 2.40 ന് പുറപ്പെടേണ്ടിയിരുന്നു എയർ ഇന്ത്യ എക്സ്പ്രസ് ഇതുവരെ പുറപ്പെട്ടിട്ടില്ല കൊച്ചി:എയർ ഇന്ത്യ എക്സ്പ്രസ് വിമാനം പുറപ്പെടാൻ വൈകുന്നു.വൈകുന്നത് കൊച്ചിയിൽ നിന്നും ഷാർജയിലേയ്ക്ക് സർവ്വീസ് നടത്തേണ്ടിയിരുന്ന വിമാനമാണ്. പുലർച്ചെ 2.40 ന് പുറപ്പെടേണ്ടിയിരുന്നു ... Read More
കുംഭമാസ പൂജ; ശബരിമല നട തുറന്നു
ഫെബ്രുവരി 17ന് രാത്രി 10 മണിക്ക് നട അടക്കും പത്തനംതിട്ട: കുംഭമാസ പൂജകൾക്കായി ശബരിമല നട തുറന്നു. വൈകീട്ട് അഞ്ച് മണിക്ക് തന്ത്രി കണ്ടരര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നട തുറന്ന് ... Read More
കോതമംഗലം ഗവ: എൽ.പി സ്കൂൾ കെട്ടിടോദ്ഘാടനവും നൂറ്റി നാല്പതാം വാർഷികവും
മന്ത്രി വി.ശിവൻകുട്ടി ഫിബ്രവരി 16 ന് കെട്ടിടം ഉദ്ഘാടനം ചെയ്യും കൊയിലാണ്ടി :പതിനാലു പതിറ്റാണ്ടുകൾ പൂർത്തീകരിക്കുന്ന കൊയിലാണ്ടി കോതമംഗലം ഗവ: എൽ.പി സ്കൂൾ കെട്ടിടോദ്ഘാടനവും വാർഷികവും നടക്കുന്നു.വി.ആർ.കൃഷ്ണയ്യർ, സ്വാതന്ത്ര്യ സമര സേനാനി ഇയ്യങ്കോട് കൃഷ്ണൻ, ... Read More
