Category: News
കാറും ബസ്സും കൂട്ടിയിടിച്ച് അപകടം
അപകടത്തിൽ കാർ യാത്രക്കാർക്ക് പരിക്ക് ചേമഞ്ചേരി: കാറും ബസ്സും കൂട്ടിയിടിച്ച് അപകടം.കഴിഞ്ഞ ദിവസം വൈകീട്ട് ചേമഞ്ചേരി പെട്രോൾ പമ്പിന് സമീപമാണ് അപകടം നടന്നത്. കോഴിക്കോട് ഭാഗത്തേയ്ക്ക് പോവുകയായിരുന്ന മാരുതി കാറും കണ്ണൂർ ഭാഗത്തേയ്ക്ക് പോവുകയായിരുന്ന ... Read More
ഒമാനിൽ ഇനി മെഡിക്കൽ,വിസ സേവനങ്ങൾ പകൽ സമയങ്ങളിൽ
ഫെബ്രുവരി 10 മുതൽ പ്രാബല്യത്തിൽ ഒമാൻ :ഒമാനിലെ സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളിൽ വിസ മെഡിക്കൽ സേവനങ്ങൾക്കായി സാമ്പിളുകൾ ശേഖരിക്കുന്നതിനുള്ള സമയത്തിൽ മാറ്റം. രാവിലെ 7.30 മുതൽ വൈകീട്ട് അഞ്ചുമണി വരെയാണ് ഇനി സാമ്പിൾ ശേഖരിക്കുക. ... Read More
ബംഗളുരു വിമാനത്താവളത്തിൽ എയർ ഇന്ത്യയ്ക്ക് ബോംബ് ഭീഷണി
സംഭവത്തിൽ അന്വേഷണം തുടങ്ങിയിട്ടുണ്ട് ബംഗളുരു:ബംഗളുരു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എയർ ഇന്ത്യയ്ക്ക് ബോംബ് ഭീഷണി ലഭിച്ചു. ഇ-മെയിൽ വഴി രണ്ടു ദിവസം മുൻപാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഇക്കാര്യമറിയിച്ചത് നോർത്ത് ഈസ്റ്റ് ബെംഗളൂരു ഡെപ്യൂട്ടി ... Read More
കിഴക്കോത്ത് നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ പിടികൂടി
25,000 രൂപ പിഴ ചുമത്തുകയും ചെയ്‌തു കോഴിക്കോട്:കിഴക്കോത്ത് ഗ്രാമപ ഞ്ചായത്ത് പരിധിയിലെ 11 സ്ഥാപനങ്ങളിൽ മിന്നൽ പരിശോധന നടത്തി. മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട നിയമലംഘനം കണ്ടെത്തി നിയമനടപടി സ്വീകരിക്കുന്നതിന് രൂപവത്കരിച്ച ജില്ല എൻഫോഴ്സസ്മെന്റ് സ്ക്വാഡാണ് ... Read More
ആറ്റുകാൽ പൊങ്കാല : മാർച്ച് 13ന് പ്രാദേശിക അവധി
ആറ്റുകാൽ ഭഗവതിക്ഷേത്രത്തിലെ പൊങ്കാല ഉത്സവം മാർച്ച് 5 മുതൽ 14 വരെയാണ് നടക്കുക തിരുവനന്തപുരം:ആറ്റുകാൽ ഭഗവതിക്ഷേത്രത്തിലെ പൊങ്കാല ഉത്സവത്തോടനുബന്ധിച്ച് മാർച്ച് 13ന് പ്രാദേശിക അവധി പ്രഖ്യാപിച്ചു. പൊങ്കാല പ്രമാണിച്ച് അവധി പ്രഖ്യാപിച്ചത് തിരുവനന്തപുരം നഗരപരിധിയിലെ ... Read More
വയനാട് ജില്ലയിൽ നാളെ യുഡിഎഫ് ഹർത്താൽ പ്രഖ്യാപിച്ചു
അവശ്യ സർവീസുകളെയും പരീക്ഷ, വിവാഹം, പള്ളിക്കുന്ന് തിരുനാൾ എന്നീ ആവശ്യങ്ങൾക്കുള്ള യാത്രകളെയും ഹർത്താലിൽ നിന്ന് ഒഴിവാക്കി വയനാട്:വയനാട് ജില്ലയിൽ നാളെ യുഡിഎഫ് ഹർത്താൽ പ്രഖ്യാപിച്ചു. ജില്ലയിൽ രൂക്ഷമായ വന്യജീവി ആക്രമണത്തിൽ പ്രതിഷേധിച്ച് ഐക്യ ജനാധിപത്യമുന്നണി ... Read More
എക്സ്പ്രസ് ടെയിനുകളുടെ സമയത്തിൽ മാറ്റം
നിലമ്പൂർ പാലക്കാട്, ഷൊർണൂർ നിലമ്പൂർ എക്സ്പ്രസ് ട്രെയിനുകളുടെ സമയത്തിൽ മാറ്റം പാലക്കാട് :നിലമ്പൂർ പാലക്കാട്, ഷൊർണൂർ നിലമ്പൂർ എക്സ്പ്രസ് ട്രെയിനുകളുടെ സമയത്തിൽ മാറ്റം.എറണാകുളം ഇന്റർസിറ്റി യാത്രക്കാർക്ക് ഇനിആശ്വാസം. എല്ലാ ദിവസവും വൈകിട്ട് 5.55നാണ് ഷൊർണൂരിൽ ... Read More
