Category: News
കാരശ്ശേരി വല്ലത്തായി പീച്ചമ്മൽ എസ്റ്റേറ്റിന് സമീപം വീണ്ടും പുലിയെ കണ്ടതായി നാട്ടുകാർ
വനംവകുപ്പ് ഉദ്യോഗസ്ഥർ താഴെ വല്ലത്തായി ഭാഗത്ത് ക്യാമറ സ്ഥാപിച്ചിട്ടുണ്ട് മുക്കം:ഓട്ടോ ഡ്രൈവർ ഉൾപ്പെടെയുള്ളവർ കഴിഞ്ഞ ദിവസം പുലിയെ കണ്ടതായി പറയുന്ന കാരശ്ശേരി വല്ലത്തായി പീച്ചമ്മൽ എസ്റ്റേറ്റിന് അടുത്ത് വീണ്ടും പുലിയെ കണ്ടതായി നാട്ടുകാർ. നേരത്തെ ... Read More
നാടുകടത്തൽ; ട്രംപിനെ വിമർശിച്ച് മാർപാപ
കുടിയേറ്റക്കാരെല്ലാം കുറ്റക്കാരല്ലെന്നും മാർപാപ വത്തിക്കാൻ സിറ്റി: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിൻ്റെ അനധികൃത കുടിയേറ്റക്കാരോടുള്ള നയത്തെ രൂക്ഷമായി വിമർശിച്ച് ഫ്രാൻസിസ് മാർപാപ്പ.അമേരിക്കയിലുള്ള ബിഷപ്പുമാർക്ക് അയച്ച കത്തിലാണു ട്രംപിൻ്റെ കുടിയേറ്റനയത്തെ മാർപാപ്പ വിമർശിച്ചത്. അനധികൃത കുടിയേറ്റക്കാരെല്ലാം ... Read More
50,000 ടിക്കറ്റ് റേഷൻകാർഡുകൾ വിതരണം ചെയ്യും
സൂക്ഷ്മപരിശോധനയിൽ ടിഡികാർഡിന് അർഹരായ 73970 അപേക്ഷകൾ കണ്ടെത്തി തിരുവനന്തപുരം: ഭക്ഷ്യവകുപ്പിന്റെ കൈവശം ഉണ്ടായിരുന്നതും വകുപ്പുതല പരിശോധനയിലൂടെ അനർഹരുടെ കയ്യിൽ നിന്നും ലഭിച്ച 50000 ടിക്കറ്റ് റേഷൻകാർഡുകൾ വിതരണം ചെയ്യും. തിരഞ്ഞെടുക്കപ്പെട്ട റേഷൻകാർഡുകൾ തരംമാറ്റുന്നതിന് കഴിഞ്ഞ ... Read More
ഡിജിറ്റൽ ആർ.സി ബുക്ക്; ആധാറിൽ നൽകിയ മൊബൈൽ നമ്പറുമായി ബന്ധിപ്പിക്കണം-എംവിഡി
വാഹനം വാങ്ങി മണിക്കൂറുകൾക്കുള്ളിൽ റജിസ്ട്രേഷൻ പൂർത്തിയാക്കി പരിവാഹൻ വെബ്സൈറ്റിൽ നിന്ന് ആർ.സി ബുക്ക് ഡൗൺലോഡ് ചെയ്യാം തിരുവനന്തപുരം: സംസ്ഥാനത്ത് ഡിജിറ്റൽ ആർ.സി ബുക്കുകൾ 2025 മാർച്ച് ഒന്ന് മുതൽ ലഭ്യമാകുമെന്ന് ഗതാഗത കമ്മിഷണർ സി.എച്ച്.നാഗരാജു ... Read More
ഉയർന്ന താപനില ; സംസ്ഥാനത്ത് ജോലി സമയം പുനഃക്രമീകരിച്ചു
ഫെബ്രുവരി 11 മുതൽ മെയ് 10 വരെയാണ് നിയന്ത്രണം തിരുവനന്തപുരം: സംസ്ഥാനത്തെ ഉയർന്ന താപനില കണത്തിലെടുത്ത് ജോലി സമയം പുനഃക്രമീകരിച്ച് ലേബർ കമ്മീഷണർ. ഉച്ചയ്ക്ക് 12 മണി മുതൽ 3 മണി വരെ തൊഴിലാളികൾക്ക് ... Read More
അടപ്പ് തൊണ്ടയിൽകുടുങ്ങി 8 മാസമുള്ള കുഞ്ഞുമരിച്ചു
പോലീസിൽ പരാതി നൽകി പിതാവ് കോഴിക്കോട്: തൊണ്ടയിൽ കുപ്പിയുടെ അടപ്പ് കുടുങ്ങി എട്ടുമാസം പ്രായമായ കുഞ്ഞ് മരിച്ചു. പൊക്കുന്ന് അബീന ഹൗസിൽ നിസാറിൻ്റെ മകൻ മുഹമ്മദ് ഇബാദ് ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് അടപ്പ് ... Read More
സഹകരണബാങ്കിൽ നിന്നെടുത്ത വായ്പ; ഈട് വീടെങ്കിൽ ജപ്തി പാടില്ല-മുഖ്യമന്ത്രി
സഹകരണ ബാങ്കുകൾക്ക് ഇക്കാര്യത്തിൽ പൊതുനിർദേശം നൽകുമെന്നു മുഖ്യമന്ത്രി തിരുവനന്തപുരം:സഹകരണബാങ്കിൽ നിന്നെടുത്ത വായ്പകൾക്ക് ഈട് വീടാണെങ്കിൽ വായ്പ തിരിച്ചടയ്ക്കാത്തവരുടെ വീട് ജപ്തി ചെയ്യരുതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. സഹകരണ ബാങ്കുകൾക്ക് ഇക്കാര്യത്തിൽ പൊതുനിർദേശം നൽകുമെന്നു ... Read More
