Category: News
മെറ്റ എ ഐലേക്ക്; 3000 ജീവനക്കാരെ പിരിച്ചുവിടുന്നു
മെഷീൻ ലേണിങ് എൻജിനീയർമാരെ ജോലിക്കെടുക്കാനാണ് കമ്പനി പദ്ധതിയിടുന്നതെന്ന് റിപ്പോർട് വാഷിങ്ടൺ: ഫെയ്‌സ്ബുക്കിന്റെയും ഇൻസ്റ്റഗ്രാമിന്റെയും മാതൃകമ്പനിയായ മെറ്റ വൻതോതിൽ തൊഴിലാളികളെ പിരിച്ചുവിടാനൊരുങ്ങുന്നതായി റിപ്പോർട്ട് പുറത്ത് . ഏകദേശം മൂവായിരം ജീവനക്കാർക്ക് തൊഴിൽ നഷ്ടപ്പെട്ടേക്കുമെന്ന് അന്തർദേശീയ മാധ്യമങ്ങൾ ... Read More
ബന്ദികളെ വിട്ടയച്ചില്ലെങ്കിൽ ഗാസ നരകതുല്യമാകുമെന്ന് ട്രംപ്
വിഷയത്തിൽ വീണ്ടും ഇടപെട്ട് ട്രംപ് വാഷിങ്ടൺ : ബന്ദികളെയെല്ലാം ഗാസയിൽ നിന്ന് മോചിപ്പിക്കാൻ ശനിയാഴ്ച വരെ സമയപരിധി നിശ്ചയിച്ച് ട്രംപിന്ടെ പുതിയ ഭീഷണി. മോചിപ്പിച്ചില്ലെങ്കിൽ വീണ്ടും ആക്രമണം തുടങ്ങുമെന്നും ഇസ്രായേൽ-ഹമാസ് വെടിനിർത്തൽ റദ്ദാക്കാൻ ആഹ്വാനം ... Read More
സർക്കാർ സേവനങ്ങൾ ഇനി ആപ്പിൽ ; ‘മൈ ഗവ്’ ആപ് പുറത്തിറക്കി ബഹ്റൈൻ
പാസ്പോർട്ട് സേവനമടക്കം 41 സർക്കാൻ സേവനങ്ങൾ ആപ്പിലൂടെ എല്ലാ പൗരന്മാർക്കും ലഭ്യമാകും ബഹ്റൈൻ: സർക്കാർ സേവനങ്ങൾ എളുപ്പമാക്കാൻ ആപ് പുറത്തിറക്കി ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം. ഇൻഫോർമേഷൻ ആൻഡ് ഇ-ഗവൺമെന്റ് അതോറിറ്റി (ഐ.ജി.എ)യുമായി സഹകരിച്ചാണ് ആപ് ... Read More
പകുതിവിലത്തട്ടിപ്പ്; കോഴിക്കോട് ജില്ലയിൽ കുരുക്കിലായി 5526 പേർ
ജില്ലയിൽ ഇരയായത് 11 സന്നദ്ധസംഘടനകൾ കോഴിക്കോട്: പകുതിവില തട്ടിപ്പിൽ ജില്ലയിൽ ഇരയായത് 5526 ആളുകൾ. 11സന്നദ്ധസംഘടനകളാണ് ആളുകളിൽനിന്ന് പണം വാങ്ങി ജില്ലയിൽ കുരുക്കിലായിട്ടുള്ളത് . ഇരുപതുകോടിയോളം തുക ആളുകളിൽനിന്ന് സമാഹരിച്ച് എൻ.ജി.ഒ. കോൺഫെഡറേഷൻ ചെയർമാനായിരുന്ന ... Read More
കടൽ തീര ഖനനാനുമതി; കടലേറ്റമുണ്ടാകും-വി.ഡി സതീശൻ
കേരളത്തിലെ 10ലക്ഷത്തിലധികം വരുന്ന മത്സ്യത്തൊഴിലാളികളുടെ ജീവിത പ്രശ്നത്തെ ബാധിക്കും തിരുവനന്തപുരം : കടൽ തീര ഖനനം രൂക്ഷമായ കടലേറ്റമുണ്ടായി തീരപ്രദേശത്തെ ജനങ്ങളെ ബുദ്ധിമുട്ടിലാക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീഷൻ. കടൽ തീരത്ത് ഖനനാനുമതി നൽകിയ ... Read More
സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ അവസരം;1,000 ഒഴിവ്
അവസാന തിയതി ഫ്രെബ്രുവരി 20 സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ അവസരം. അസിസ്‌റ്റന്റ് മാനേജർ ഗ്രേഡിൽ1,000 ഒഴിവുകളാണുള്ളത്. ക്രെഡിറ്റ് ഓഫിസർ ഇൻ മെയിൻ സ്ട്രീം (ജനറൽബാങ്കിങ്) തസ്‌തികയിലാണു നിയമനം നടക്കുക. അവസാന തിയതി :ഫ്രെബ്രുവരി ... Read More
ഡൽഹി മുഖ്യമന്ത്രി; സസ്പെൻസ് തുടർന്ന് ബിജെപി
27 വർഷത്തിന് ശേഷമാണ് രാജ്യതലസ്ഥാന ഭരണം ബിജെപി പിടിച്ചെടുക്കുന്നത് ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് അധികാരത്തിലെത്തിയ ബിജെപിയിൽ നിന്ന് ആര് മുഖ്യമന്ത്രിയാകും എന്ന് സസ്പെൻസ് തുടരുന്നു. പുതിയ മുഖ്യമന്ത്രിയെ ബിജെപി ദേശീയ നേതൃത്വം ഇന്ന് പ്രഖ്യാപിച്ചേക്കും. പ്രധാനമന്ത്രി ... Read More
